"എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19834 Wiki (സംവാദം | സംഭാവനകൾ) (ചെ.) Year റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
19834 Wiki (സംവാദം | സംഭാവനകൾ) |
||
| വരി 15: | വരി 15: | ||
=== ജൂൺ 19 വായനാദിനം === | === ജൂൺ 19 വായനാദിനം === | ||
[[പ്രമാണം:19834-vayanadhinam2025-26 (1).jpg|ലഘുചിത്രം|വായനാ ദിനം 2025]] | |||
| വരി 20: | വരി 21: | ||
=== ഉണർവ് രക്ഷാകർതൃ സംഗമം === | === ഉണർവ് രക്ഷാകർതൃ സംഗമം === | ||
[[പ്രമാണം:19834-unarv-2025-26(1).jpg|ലഘുചിത്രം|രക്ഷാകർതൃ ശാക്തീകരണം 2025]] | |||
[[പ്രമാണം:19834-unarv2025-26(1).jpg|ലഘുചിത്രം]] | |||
[[പ്രമാണം:19834-unarv2025-26.jpg|ലഘുചിത്രം]] | |||
ഈ അധ്യാന വർഷത്തെ ആദ്യ രക്ഷാകർതൃ ശാസ്ത്ര ശാക്തീകരണ ക്ലാസ് ജൂലൈ 23ന് നടത്തി | ഈ അധ്യാന വർഷത്തെ ആദ്യ രക്ഷാകർതൃ ശാസ്ത്ര ശാക്തീകരണ ക്ലാസ് ജൂലൈ 23ന് നടത്തി | ||
| വരി 29: | വരി 33: | ||
=== സൈക്കിൾ സമ്മാനിച്ചു === | === സൈക്കിൾ സമ്മാനിച്ചു === | ||
[[പ്രമാണം:19834-cycle2025-26.jpg|ലഘുചിത്രം]] | |||
സ്കൂൾ കുട്ടികൾക്കായി സ്പോൺസർമാരുടെ സഹായത്തോടുകൂടി പിടിഎ ഭാരവാഹികൾ സമാഹരിച്ച സൈക്കിളുകൾ ജൂലൈ 25ന് കുട്ടികൾക്ക് കൈമാറി | സ്കൂൾ കുട്ടികൾക്കായി സ്പോൺസർമാരുടെ സഹായത്തോടുകൂടി പിടിഎ ഭാരവാഹികൾ സമാഹരിച്ച സൈക്കിളുകൾ ജൂലൈ 25ന് കുട്ടികൾക്ക് കൈമാറി | ||
=== പഠനയാത്ര നടത്തി === | === പഠനയാത്ര നടത്തി === | ||
[[പ്രമാണം:19834-field trip2025-26.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19834-field trip2025-26(1).jpg|ലഘുചിത്രം]] | |||
[[പ്രമാണം:19834-field trip2025-26(2).jpg|ലഘുചിത്രം]] | |||
[[പ്രമാണം:19834-field trip2025-26(3).jpg|ലഘുചിത്രം]] | |||
പാഠഭാഗവുമായി ബന്ധപ്പെടുത്തി മൂന്ന് നാല് ക്ലാസിലെ കുട്ടികളെയും കൊണ്ട് ഓഗസ്റ്റ് 4 പഠനയാത്ര നടത്തി. | പാഠഭാഗവുമായി ബന്ധപ്പെടുത്തി മൂന്ന് നാല് ക്ലാസിലെ കുട്ടികളെയും കൊണ്ട് ഓഗസ്റ്റ് 4 പഠനയാത്ര നടത്തി. | ||
| വരി 39: | വരി 48: | ||
=== ഹിരോഷിമ നാഗസാക്കി ആചരിച്ചു === | === ഹിരോഷിമ നാഗസാക്കി ആചരിച്ചു === | ||
[[പ്രമാണം:19834-hiroshima nagasakhi day 2025-26.jpg|ലഘുചിത്രം]] | |||
ആഗസ്റ്റ് 6 9 ഹിരോഷിമ നാഗസാക്കി വളരെ വിപുലമായി തന്നെ ആചരിച്ചു യുദ്ധം സമൂഹത്തിൽ വരുത്തുന്ന നാശ വിപത്തുകളെ കുറിച്ചും മറ്റും കുട്ടികൾക്ക് സന്ദേശം നൽകി അതോടൊപ്പം ക്വിസ് മത്സരം പ്രസംഗ മത്സരം കൊളാഷ് മത്സരം സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി | ആഗസ്റ്റ് 6 9 ഹിരോഷിമ നാഗസാക്കി വളരെ വിപുലമായി തന്നെ ആചരിച്ചു യുദ്ധം സമൂഹത്തിൽ വരുത്തുന്ന നാശ വിപത്തുകളെ കുറിച്ചും മറ്റും കുട്ടികൾക്ക് സന്ദേശം നൽകി അതോടൊപ്പം ക്വിസ് മത്സരം പ്രസംഗ മത്സരം കൊളാഷ് മത്സരം സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി | ||
=== സ്കൂൾ തെരഞ്ഞെടുപ്പ് 2025 26 === | === സ്കൂൾ തെരഞ്ഞെടുപ്പ് 2025 26 === | ||
[[പ്രമാണം:19834-school election2025-26.jpg|ലഘുചിത്രം]] | |||
ഈ അധ്യയന വർഷത്തെ സ്കൂൾ ഇലക്ഷൻ ജൂലൈ 31 വ്യായാഴ്ച നടത്തി. സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നീ തലങ്ങളിലേക്ക് എട്ടു മത്സരാർത്ഥികൾ ഉണ്ടായിരുന്നു . സ്കൂൾ ലീഡറായി ഹാദിൻ ഷാഹിദിനെയും ഡെപ്യൂട്ടി ലീഡറായി ദില്നയെയും തെരഞ്ഞെടുത്തു. | ഈ അധ്യയന വർഷത്തെ സ്കൂൾ ഇലക്ഷൻ ജൂലൈ 31 വ്യായാഴ്ച നടത്തി. സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നീ തലങ്ങളിലേക്ക് എട്ടു മത്സരാർത്ഥികൾ ഉണ്ടായിരുന്നു . സ്കൂൾ ലീഡറായി ഹാദിൻ ഷാഹിദിനെയും ഡെപ്യൂട്ടി ലീഡറായി ദില്നയെയും തെരഞ്ഞെടുത്തു. | ||
=== സ്വാതന്ത്ര്യ ദിനം 2025 26 === | === സ്വാതന്ത്ര്യ ദിനം 2025 26 === | ||
[[പ്രമാണം:19834-independence day2025-26.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19834-independence day2025-26(1).jpg|ലഘുചിത്രം]] | |||
[[പ്രമാണം:19834-independence day2025-26(3).jpg|ലഘുചിത്രം]] | |||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷവും ബുൾബുൾ യൂണിറ്റ് ഉദ്ഘാടനം നടത്തി. പരിപാടി LA സെക്രട്ടറി ബഷീർ സാർ ഉദ്ഘാടനം ചെയ്തു.LA മീഡിയ കോഡിനേറ്റർ ജിഫ്രി സാർ ആശംസകൾ അറിയിച്ചു. LA തല സ്വാതന്ത്ര്യദിനാഘോഷവും സ്കൂളിലായിരുന്നു. മധുരം വിതരണം ചെയ്തിരുന്നു. കുട്ടികളുടെ കലാപരിപാടി ക്വിസ് മത്സരം പ്രചന്ന മത്സരം പതാക നിർമ്മാണം തുടങ്ങിയവ ഉണ്ടായിരുന്നു . പിടിഎ എസ് എസ് ജി അംഗങ്ങൾ ആശംസകൾ അറിയിച്ചു . അർഷക്ക് മാസ്റ്റർ നന്ദി പറഞ്ഞു. | ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷവും ബുൾബുൾ യൂണിറ്റ് ഉദ്ഘാടനം നടത്തി. പരിപാടി LA സെക്രട്ടറി ബഷീർ സാർ ഉദ്ഘാടനം ചെയ്തു.LA മീഡിയ കോഡിനേറ്റർ ജിഫ്രി സാർ ആശംസകൾ അറിയിച്ചു. LA തല സ്വാതന്ത്ര്യദിനാഘോഷവും സ്കൂളിലായിരുന്നു. മധുരം വിതരണം ചെയ്തിരുന്നു. കുട്ടികളുടെ കലാപരിപാടി ക്വിസ് മത്സരം പ്രചന്ന മത്സരം പതാക നിർമ്മാണം തുടങ്ങിയവ ഉണ്ടായിരുന്നു . പിടിഎ എസ് എസ് ജി അംഗങ്ങൾ ആശംസകൾ അറിയിച്ചു . അർഷക്ക് മാസ്റ്റർ നന്ദി പറഞ്ഞു. | ||
=== ലോക സൗഹൃദ ദിനം === | === ലോക സൗഹൃദ ദിനം === | ||
[[പ്രമാണം:19834-friendship Day 2025-26(1).jpg|ലഘുചിത്രം]] | |||
[[പ്രമാണം:19834-friendship Day 2025-26.jpg|ലഘുചിത്രം]] | |||
ഓഗസ്റ്റ് 3 ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് സ്കൂൾ ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ തൈകൾ കൈമാറി. മൂന്ന് നാല് ക്ലാസിലെ കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. | ഓഗസ്റ്റ് 3 ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് സ്കൂൾ ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ തൈകൾ കൈമാറി. മൂന്ന് നാല് ക്ലാസിലെ കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. | ||
=== ഓണാഘോഷം === | === ഓണാഘോഷം === | ||
[[പ്രമാണം:19834-onam2025-26.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19834-onam2025-26(1).jpg|ലഘുചിത്രം]] | |||
[[പ്രമാണം:19834-onam2025-26(2).jpg|ലഘുചിത്രം]] | |||
2025 26 അധ്യയനവർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 27 ബുധനാഴ്ച സ്കൂളിൽ വച്ച് നടത്തി. വിപുലമായി നടത്തിയ ഓണാഘോഷ പരിപാടിയിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി വ്യത്യസ്ത പരിപാടികൾ ഉണ്ടായിരുന്നു. പതിവിലും വ്യത്യസ്തമായ ഓരോ ക്ലാസിന് ഓരോ വിഭവം എന്ന നിലയിലായിരുന്നു സദ്യ ഒരുക്കിയിരുന്നത്. പരിപാടിയിൽ PTA ,MTA,SSG പ്രതിനിധികളും രക്ഷിതാക്കളും പങ്കെടുത്തു. | 2025 26 അധ്യയനവർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 27 ബുധനാഴ്ച സ്കൂളിൽ വച്ച് നടത്തി. വിപുലമായി നടത്തിയ ഓണാഘോഷ പരിപാടിയിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി വ്യത്യസ്ത പരിപാടികൾ ഉണ്ടായിരുന്നു. പതിവിലും വ്യത്യസ്തമായ ഓരോ ക്ലാസിന് ഓരോ വിഭവം എന്ന നിലയിലായിരുന്നു സദ്യ ഒരുക്കിയിരുന്നത്. പരിപാടിയിൽ PTA ,MTA,SSG പ്രതിനിധികളും രക്ഷിതാക്കളും പങ്കെടുത്തു. | ||
=== ദേശീയ കായിക ദിനം === | === ദേശീയ കായിക ദിനം === | ||
[[പ്രമാണം:19834- kayika dhinam2025-26.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19834-kayikadhinam2025-26(2).jpg|ലഘുചിത്രം]] | |||
ഓഗസ്റ്റ് 29ന് ഈ അധ്യായന വർഷത്തെ കായിക ദിനം ആചരിച്ചു. അസംബ്ലി കൂടി കായിക ദിന സന്ദേശം നൽകുകയും കുട്ടികൾക്ക് വ്യത്യസ്തമായി മത്സരങ്ങളും നടത്തി. വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. | ഓഗസ്റ്റ് 29ന് ഈ അധ്യായന വർഷത്തെ കായിക ദിനം ആചരിച്ചു. അസംബ്ലി കൂടി കായിക ദിന സന്ദേശം നൽകുകയും കുട്ടികൾക്ക് വ്യത്യസ്തമായി മത്സരങ്ങളും നടത്തി. വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. | ||
| വരി 61: | വരി 82: | ||
=== ചാർത്ത് സ്കൂൾ കലാമേള === | === ചാർത്ത് സ്കൂൾ കലാമേള === | ||
[[പ്രമാണം:19834-school arts2025-26.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19834-school arts2025-26(1).jpg|ലഘുചിത്രം]] | |||
2025 26 അധ്യായനവർഷത്തെ സ്കൂൾ കലാമേള സെപ്റ്റംബർ 16 സ്കൂളിൽ വച്ച് നടത്തി. മാപ്പിള കലാകാരൻ ആയിട്ടുള്ള നസീഫ് എം കെ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പിടിഎ പ്രസിഡൻറ് അധ്യക്ഷ സ്ഥാനം വഹിച്ചു. പരിപാടിയിൽ സ്കൂൾ വിദ്യാർത്ഥികളുടെ വ്യത്യസ്തമായി കലാപരിപാടികൾ ഇറങ്ങി. പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ടാലൻറ് പരീക്ഷ വിജയികൾക്കുള്ള സമ്മാനദാനം നടത്തി. പരിപാടിയിൽ രക്ഷിതാക്കൾ ,PTA,MTA,SSG ഭാരവാഹികൾ പങ്കെടുത്തു. | 2025 26 അധ്യായനവർഷത്തെ സ്കൂൾ കലാമേള സെപ്റ്റംബർ 16 സ്കൂളിൽ വച്ച് നടത്തി. മാപ്പിള കലാകാരൻ ആയിട്ടുള്ള നസീഫ് എം കെ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പിടിഎ പ്രസിഡൻറ് അധ്യക്ഷ സ്ഥാനം വഹിച്ചു. പരിപാടിയിൽ സ്കൂൾ വിദ്യാർത്ഥികളുടെ വ്യത്യസ്തമായി കലാപരിപാടികൾ ഇറങ്ങി. പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ടാലൻറ് പരീക്ഷ വിജയികൾക്കുള്ള സമ്മാനദാനം നടത്തി. പരിപാടിയിൽ രക്ഷിതാക്കൾ ,PTA,MTA,SSG ഭാരവാഹികൾ പങ്കെടുത്തു. | ||
| വരി 67: | വരി 90: | ||
=== സ്റ്റെപ്പ് അപ്പ് ഇംഗ്ലീഷ് എക്സാം === | === സ്റ്റെപ്പ് അപ്പ് ഇംഗ്ലീഷ് എക്സാം === | ||
[[പ്രമാണം:19834-spoken english winners2025-26.jpg|ലഘുചിത്രം]] | |||
2025 26 അധ്യയനവർഷത്തെ step up English ൻ്റെ beginners level exam സെപ്റ്റംബർ പതിനേഴാം തീയതി നടത്തി. പരീക്ഷയിൽ 24 കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി. | 2025 26 അധ്യയനവർഷത്തെ step up English ൻ്റെ beginners level exam സെപ്റ്റംബർ പതിനേഴാം തീയതി നടത്തി. പരീക്ഷയിൽ 24 കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി. | ||
15:11, 27 നവംബർ 2025-നു നിലവിലുള്ള രൂപം
2025-26 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം ജൂൺ 3 2025


വർണാഭവം ആകർഷണീയവുമായ രീതിയിൽ തന്നെ പുതിയ കുട്ടികളെ വരവേറ്റി. പ്രവേശനോത്സവം ഉദ്ഘാ ടനം സ്കൂളിലെ അധ്യാപകനും പൂർവ്വ വിദ്യാർത്ഥിയും ആയിരുന്ന O K കുഞ്ഞുമുഹമ്മദ് മാസ്റ്റർ . ആണ് .പിടിഎ പ്രസിഡൻറ് ശ്രീ ജാബിർ,മാനേജർ കുഞ്ഞിൻ ഹാജി തുടങ്ങി വിശിഷ്ട വ്യക്തിത്വങ്ങളുടെ പ്രസംഗം ആകർഷകത കൂട്ടി. ഷാഹിദ് ടീച്ചറുടെ നന്ദി പ്രസംഗത്തോടുകൂടി പരിപാടിക്ക് വിരാമം കുറിച്ചു.
ജൂൺ 5 പരിസ്ഥിതി ദിനം



ആഘോഷത്തിന്റെ ഭാഗ മായ ഹരിത ക്ലബ്ബിന്റെയും ക്ലബ്ബിന്റെയും ഉദ്ഘാടനം അസംബ്ലിയിൽ വച്ച് നടന്നു. വ്യത്യസ്ത കൈകൾ നട്ടും പോസ്റ്റർ മത്സരം ക്വിസ് മത്സരം എന്നിവയും നടന്നു. പച്ചക്കറി തോട്ടം വൃത്തിയാക്കുകയും സ്കൂൾ അങ്കണത്തിൽ ചെടികൾ വച്ച് പിടിപ്പ്ക്കുകയും ചെയ്തു
ജൂൺ 19 വായനാദിനം

പ്രശസ്ത യാത്രികനും യുവ എഴുത്തുകാരനുമായ കെഎം ഷാഫി വയനാദിനം ഉദ്ഘാടനം ചെയ്തു. വായന പ്രോത്സാഹിപ്പി ക്കാനായി അമ്മ വായന എന്ന പേരിൽ അമ്മമാർക്കുള്ള ലൈബ്രറി പുസ്തകം ആദ്യ വിതരണം നമ്മുടെ പൂർവ്വ വിദ്യാർത്ഥിയും എഴുത്തുകാരനും ശില്പിയുമായ ഷിബു സിഗ്നേച്ചർ നിർവഹിച്ചു.
ഉണർവ് രക്ഷാകർതൃ സംഗമം



ഈ അധ്യാന വർഷത്തെ ആദ്യ രക്ഷാകർതൃ ശാസ്ത്ര ശാക്തീകരണ ക്ലാസ് ജൂലൈ 23ന് നടത്തി
പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തത് ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡൻറ് കടമ്പോട്ട് മൂസ സാഹിബ് ആണ്.
ലഹരി ബോധവൽക്കരണവുമായി എക്സൈസ് ഓഫീസർ അബ്ദുറഹ്മാൻ വാഫി സംസാരിച്ചു.
മികച്ച പഞ്ചായത്ത് പ്രസിഡണ്ടിനുള്ള ആദരവും മാനേജ്മെൻറ് പ്രതിനിധി ഡോക്ടർ ഫൈസൽ തൊട്ടിയിലിനെയും ചടങ്ങിൽ ആദരിച്ചു
സൈക്കിൾ സമ്മാനിച്ചു

സ്കൂൾ കുട്ടികൾക്കായി സ്പോൺസർമാരുടെ സഹായത്തോടുകൂടി പിടിഎ ഭാരവാഹികൾ സമാഹരിച്ച സൈക്കിളുകൾ ജൂലൈ 25ന് കുട്ടികൾക്ക് കൈമാറി
പഠനയാത്ര നടത്തി




പാഠഭാഗവുമായി ബന്ധപ്പെടുത്തി മൂന്ന് നാല് ക്ലാസിലെ കുട്ടികളെയും കൊണ്ട് ഓഗസ്റ്റ് 4 പഠനയാത്ര നടത്തി.
പൊതു സ്ഥാപനങ്ങൾ പരിചയപ്പെടുത്താ നും അത് കോട്ടക്കൽ ആര്യവൈദ്യശാല കോട്ടക്കൽ പോലീസ് സ്റ്റേഷൻ മലപ്പുറം ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തു. അനുഭവത്തിലൂടെ പൊതുവിവരങ്ങളും മറ്റും കുട്ടികളിലേക്ക് എത്തിക്കാൻ ഈ പഠനയാത്ര ഉപകാരപ്രദമായി.
ഹിരോഷിമ നാഗസാക്കി ആചരിച്ചു

ആഗസ്റ്റ് 6 9 ഹിരോഷിമ നാഗസാക്കി വളരെ വിപുലമായി തന്നെ ആചരിച്ചു യുദ്ധം സമൂഹത്തിൽ വരുത്തുന്ന നാശ വിപത്തുകളെ കുറിച്ചും മറ്റും കുട്ടികൾക്ക് സന്ദേശം നൽകി അതോടൊപ്പം ക്വിസ് മത്സരം പ്രസംഗ മത്സരം കൊളാഷ് മത്സരം സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി
സ്കൂൾ തെരഞ്ഞെടുപ്പ് 2025 26

ഈ അധ്യയന വർഷത്തെ സ്കൂൾ ഇലക്ഷൻ ജൂലൈ 31 വ്യായാഴ്ച നടത്തി. സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നീ തലങ്ങളിലേക്ക് എട്ടു മത്സരാർത്ഥികൾ ഉണ്ടായിരുന്നു . സ്കൂൾ ലീഡറായി ഹാദിൻ ഷാഹിദിനെയും ഡെപ്യൂട്ടി ലീഡറായി ദില്നയെയും തെരഞ്ഞെടുത്തു.
സ്വാതന്ത്ര്യ ദിനം 2025 26



ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷവും ബുൾബുൾ യൂണിറ്റ് ഉദ്ഘാടനം നടത്തി. പരിപാടി LA സെക്രട്ടറി ബഷീർ സാർ ഉദ്ഘാടനം ചെയ്തു.LA മീഡിയ കോഡിനേറ്റർ ജിഫ്രി സാർ ആശംസകൾ അറിയിച്ചു. LA തല സ്വാതന്ത്ര്യദിനാഘോഷവും സ്കൂളിലായിരുന്നു. മധുരം വിതരണം ചെയ്തിരുന്നു. കുട്ടികളുടെ കലാപരിപാടി ക്വിസ് മത്സരം പ്രചന്ന മത്സരം പതാക നിർമ്മാണം തുടങ്ങിയവ ഉണ്ടായിരുന്നു . പിടിഎ എസ് എസ് ജി അംഗങ്ങൾ ആശംസകൾ അറിയിച്ചു . അർഷക്ക് മാസ്റ്റർ നന്ദി പറഞ്ഞു.
ലോക സൗഹൃദ ദിനം


ഓഗസ്റ്റ് 3 ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് സ്കൂൾ ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ തൈകൾ കൈമാറി. മൂന്ന് നാല് ക്ലാസിലെ കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്.
ഓണാഘോഷം



2025 26 അധ്യയനവർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 27 ബുധനാഴ്ച സ്കൂളിൽ വച്ച് നടത്തി. വിപുലമായി നടത്തിയ ഓണാഘോഷ പരിപാടിയിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി വ്യത്യസ്ത പരിപാടികൾ ഉണ്ടായിരുന്നു. പതിവിലും വ്യത്യസ്തമായ ഓരോ ക്ലാസിന് ഓരോ വിഭവം എന്ന നിലയിലായിരുന്നു സദ്യ ഒരുക്കിയിരുന്നത്. പരിപാടിയിൽ PTA ,MTA,SSG പ്രതിനിധികളും രക്ഷിതാക്കളും പങ്കെടുത്തു.
ദേശീയ കായിക ദിനം


ഓഗസ്റ്റ് 29ന് ഈ അധ്യായന വർഷത്തെ കായിക ദിനം ആചരിച്ചു. അസംബ്ലി കൂടി കായിക ദിന സന്ദേശം നൽകുകയും കുട്ടികൾക്ക് വ്യത്യസ്തമായി മത്സരങ്ങളും നടത്തി. വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.
ടാലൻറ് പരീക്ഷ
കുട്ടികളിലെ ജികെ ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിവരുന്ന ടാലൻറ് പരീക്ഷയുടെ ഒന്നാംഘട്ട പരീക്ഷ സെപ്റ്റംബർ പത്തിന് നടത്തി. ഒന്നു മുതൽ നാലു വരെയുള്ള എല്ലാ കുട്ടികളും പരീക്ഷയിൽ പങ്കെടുത്തു. പരീക്ഷയിൽ 40 ഓളം വിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കി.
ചാർത്ത് സ്കൂൾ കലാമേള


2025 26 അധ്യായനവർഷത്തെ സ്കൂൾ കലാമേള സെപ്റ്റംബർ 16 സ്കൂളിൽ വച്ച് നടത്തി. മാപ്പിള കലാകാരൻ ആയിട്ടുള്ള നസീഫ് എം കെ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പിടിഎ പ്രസിഡൻറ് അധ്യക്ഷ സ്ഥാനം വഹിച്ചു. പരിപാടിയിൽ സ്കൂൾ വിദ്യാർത്ഥികളുടെ വ്യത്യസ്തമായി കലാപരിപാടികൾ ഇറങ്ങി. പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ടാലൻറ് പരീക്ഷ വിജയികൾക്കുള്ള സമ്മാനദാനം നടത്തി. പരിപാടിയിൽ രക്ഷിതാക്കൾ ,PTA,MTA,SSG ഭാരവാഹികൾ പങ്കെടുത്തു.
LSS കുട്ടികളുടെ ഉല്ലാസയാത്ര
2024 25 അധ്യായന വർഷത്തെ LSS പരീക്ഷയെഴുതിയ കുട്ടികളുടെ ഉല്ലാസ് യാത്ര സെപ്റ്റംബർ 20ന് കോഴിക്കോട് ഹൈലൈറ്റ് മാളിലേക്ക് പോയി. 16 കുട്ടികളും 5 അധ്യാപകരും പങ്കെടുത്തു. ഹൈലൈറ്റ് മാളിൽ സ്നോ പാർക്ക് കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവം ആകാൻ സാധിച്ചു.
സ്റ്റെപ്പ് അപ്പ് ഇംഗ്ലീഷ് എക്സാം

2025 26 അധ്യയനവർഷത്തെ step up English ൻ്റെ beginners level exam സെപ്റ്റംബർ പതിനേഴാം തീയതി നടത്തി. പരീക്ഷയിൽ 24 കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി.
Ghel 26 sports meet
2025 26 അധ്യയന വർഷത്തെ സ്പോർട്സ് സെപ്റ്റംബർ 25 26 തീയതികളിൽ നടത്തി. 25ന് കെജി കുട്ടികളുടെ കായികമേള നടത്തി. അതോടൊപ്പം തന്നെ സ്കൂൾ കുട്ടികളുടെ സ്റ്റാൻഡിങ് ജമ്പ് , ലോങ്ങ് ജമ്പ് എന്നിവ നടത്തി. കെജി കായികമേളയിൽ ഗ്രീൻഹൗസ് ഒന്നാംസ്ഥാനം നേടി, റെഡ് ബ്ലൂ ഗ്രൂപ്പുകൾ രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കി. 26ന് കണ്ണമ്പാറ മിനി സ്റ്റേഡിയത്തിൽ വച്ച് നടത്തിയ സ്കൂൾ കായികവേളയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സെലീന ടീച്ചർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി സീനിയർ സിവിൽ പോലീസ് ഓഫീസർ ഹമീദലി കെ പി എത്തി. മുഴുവൻ കുട്ടികളും പങ്കെടുത്തു. റെഡ് ഗ്രൂപ്പ് ഓവറോൾ കിരീടം കരസ്ഥമാക്കി. ബ്ലൂ ഗ്രീൻ എന്നീ ഗ്രൂപ്പുകൾ രണ്ടുമൂന്നു സ്ഥാനം നേടി.
ഗാന്ധിജയന്തി
ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് മൂന്നാം തീയതി സ്കൂളിൽ അസംബ്ലി കൂടുകയും കുട്ടികൾക്ക് ഗാന്ധിജയന്തി സന്ദേശം നൽകുകയും ചെയ്തു. ക്ലാസ് തലത്തിൽ ക്വിസ് മത്സരം നടത്തി കൂടാതെ ഗാന്ധി കഥ പറയൽ, ഗാന്ധിയെ വരയ്ക്കൽ ,കളറിംഗ് എന്നിവ ക്ലാസ് തലത്തിൽ നടത്തി.
മേളിതം - സ്കൂൾ ശാസ്ത്രമേള
2025 26 അധ്യായനവർഷത്തെ ശാസ്ത്രമേള ഒക്ടോബർ 7ന് ചൊവ്വാഴ്ച നടത്തി. ശാസ്ത്രമേള ഗണിതശാസ്ത്രമേള ,സാമൂഹികശാസ്ത്രമേള ,പ്രവൃത്തി പരിചയ മേള എന്നിവയിൽ വിവിധ ഇനത്തിൽ കുട്ടികൾ പങ്കെടുത്തു. ഈ ഇലകളിൽ എല്ലാം മികച്ച പ്രകടനം കുട്ടികൾ കാഴ്ചവച്ചു. സാമൂഹികശാസ്ത്രമേളയിൽ കളക്ഷൻ എന്ന ഇനത്തിൽ വാഴ കൊണ്ടുള്ള വിഭവങ്ങൾ എന്ന വിഷയത്തിൽ രക്ഷിതാക്കൾ വാഴ കൊണ്ടുള്ള ഒത്തിരി വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ കൊണ്ടുവരികയും അതിൽ പിടി അംഗങ്ങളുടെ നേതൃത്വത്തിൽ 2025 മെയ്ന്ന് രുചിയേറിയതും ആരോഗ്യകരമായി തോന്നിയതും അളവും ഗുണനിലവാരവും സെർവിങ് സ്റ്റൈൽ നോക്കി 1st,2nd,3rd തിരഞ്ഞെടുത്ത് സമ്മാനദാനം നടത്തി. രക്ഷിതാക്കൾക്ക് പ്രോത്സാഹനവും നൽകി.
സബ്ജില്ലാ ശാസ്ത്രമേള
ഒൿടോബർ 22 23 തീയതികളിൽ ഒതുക്കുങ്ങലിൽ വച്ച് നടന്ന സബ്ജില്ലാ ശാസ്ത്രമേളയിൽ മുഴുവൻ മേളകളിലും കുട്ടികൾ പങ്കെടുത്തു. സയൻസ് മേളയിൽ 4 ഐറ്റത്തിലും ഗണിത മേളയിൽ 5ഐറ്റത്തിലും സോഷ്യൽ സയൻസ് മേളയിൽ 2 ഐറ്റത്തിലും പ്രവർത്തിപരിചയങ്ങളിൽ 10 ഐറ്റത്തിലുമാണ് 23 കുട്ടികൾ പങ്കെടുത്തു. 12 എ ഗ്രേഡും 4ബി ഗ്രേഡും 2 സീ ഗ്രേഡ് ലഭിച്ചു. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.പിടിഎയുടെ പിന്തുണ ഏറെ സഹായകരമായിരുന്നു.
സബ്ജില്ലാ കലാമേള
നവംബർ 3 4 5 6 തീയതികളിലായി കുറ്റൂർ KMHSS സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ കലാമേളയിൽ നമ്മുടെ സ്കൂളിൽ നിന്നും 13 ഇനങ്ങളിലായി പതിനഞ്ചോളം കുട്ടികൾ പങ്കെടുത്തു. പങ്കെടുത്തതിൽ 8 ഇനങ്ങൾക്ക് A ഗ്രേഡും നാലിനങ്ങൾക്ക് B ഗ്രേഡും 1 ഇനത്തിന് C വീടും കുട്ടികൾക്ക് നേടി. നല്ല മികച്ച പ്രകടനം മേളയിൽ കാഴ്ചവച്ചു.
PTA അംഗങ്ങളുടെ നേതൃത്വത്തിൽ 2025 മെയ് മാസം ചെയ്ത ഹരിത വിദ്യാലയം പ്രവർത്തനങ്ങളുടെ രണ്ടാംഘട്ട പ്രവർത്തനമായി നവംബർ രണ്ടിന് സ്കൂളും പരിസരവും വൃത്തിയാക്കുകയും പച്ചക്കറി കൃഷി ചെയ്യുകയും ചെയ്തു കപ്പ കൃഷിയും, കൈപ്പ , ചിരങ്ങ ,വെള്ളരി എന്നീ പച്ചക്കറി വിത്തുകൾ വ്യത്യസ്ത ഗ്രോബാഗുകളിൽ ആയിട്ടാണ് നട്ടത്.
പുകയില വിരുദ്ധ റാലി
കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ The school challenge എന്ന പദ്ധതിയുടെ ഭാഗമായി പുകയില വിരുദ്ധ റാലി നവംബർ 11ന് സ്കൂളിൽ നടത്തി . സ്കൂൾ കുട്ടികളുടെ റാലിയും,ഫ്ലാഷ് മോബും ,മോണോ ആക്ടും എന്നീ പരിപാടികൾ നടത്തി.അസംബ്ലിയിൽ അസ്ന ടീച്ചർ പ്രതിജ്ഞ ചൊല്ലി.സലാഹുദ്ദീൻ മാഷ് സന്ദേശം നൽകുകയും ചെയ്തു.പിടിഎ പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു.
നവംബർ 14 ശിശുദിനം
2025 26 അധ്യായന വർഷത്തെ ശിശുദിനാഘോഷം ശലഭങ്ങൾ പറക്കട്ടെ എന്ന പേരിൽ വളരെ വിപുലമായി നടത്തി.സ്കൂളിലെ മുഴുവൻ കുട്ടികളും പുസ്തകം ഇല്ലാതെ വരുന്ന ഒരു ദിനം ആക്കിയാണ് നടത്തിയത്.കൂടാതെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സമ്മാനം കിട്ടുന്ന തരത്തിലുള്ള വ്യത്യസ്ത പരിപാടികൾ നടത്തി.സ്കൂളിലെ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി.ശിശുദിനത്തിൽ കുട്ടികളുമായി സംവദിക്കാൻ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ബാലു മാസ്റ്റർ ആയിരുന്നു.വ്യത്യസ്ത കളികളും പാട്ടുകളുമായി അദ്ദേഹം കുട്ടികളുമായി സംവദിച്ചു.അന്നേദിവസം വിപുലമായ ഭക്ഷണവിഭവങ്ങൾ കുട്ടികൾക്ക് നൽകി.പരിപാടിയിൽ പിടിഎ ഭാരവാഹികളും രക്ഷിതാക്കളും പങ്കെടുത്തു.
3, 4 ക്ലാസ് ടൂർ
സ്കൂളിലെ 3 4 ക്ലാസിലെ കുട്ടികളുമായി നവംബർ 15ന് ശനി വയനാട്ടിലേക്ക് പോയി.അറുപതോളം കുട്ടികൾ പങ്കെടുത്തു.കൂടാതെ പിടിഎ ഭാരവാഹികളും രക്ഷിതാക്കളും അടങ്ങുന്ന യാത്രയായിരുന്നു.പൂക്കോട്ട് തടാകം, കാരപ്പുഴ ഡാം ,കോഴിക്കോട് ബീച്ച് എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.
ഫുട്ബോൾ അക്കാദമി ഉദ്ഘാടനം
2025 26 അധ്യായന വർഷത്തെ ഫുട്ബോൾ അക്കാദമി ഉദ്ഘാടനം നവംബർ 26 ന് സ്കൂൾ ടർഫിൽ വച്ച് നടത്തി. പിടിഎ പ്രസിഡൻറ് ഗോളടിച്ചു ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മൂന്ന് നാല് ക്ലാസുകളിലെ 12 ഓളം കുട്ടികൾ ഫുട്ബോൾ അക്കാദമിയിൽ ജോയിൻ ചെയ്തു.ഉദ്ഘാടന ചടങ്ങിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു.പിടിഎ എം ടി എ ഭാരവാഹികളും പങ്കെടുത്തു.