ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/നവംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
HFCGHS THRISSUR (സംവാദം | സംഭാവനകൾ)
ബാലഭവൻ മത്സരങ്ങൾ
HFCGHS THRISSUR (സംവാദം | സംഭാവനകൾ)
നവംബർ പ്രവർത്തനങ്ങൾ
വരി 1: വരി 1:
== ഡി സി എൽ  മത്സരങ്ങളിൽ നേട്ടം കൈവരിച്ച് ഹോളി ഫാമിലി ==
ഡി സി എൽ   മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാള പ്രസംഗത്തിന് ശ്രീനന്ദ എം  ഒന്നാം സ്ഥാനവും അലീന എം എൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കഥാരചനയിൽ ദേവിക പി വി ഒന്നാം സ്ഥാനം നേടി. ഉപന്യാസം മത്സരത്തിൽ ഒന്നാം സ്ഥാനം ഏൻമരിയ റോസിനും മൂന്നാം സ്ഥാനം ജാനകി കെ ജോഷിക്കുമാണ്. ലളിതഗാനത്തിൽ ശിവപ്രിയ കെ യു ഒന്നാം സ്ഥാനവും അഭിജ്ഞ ബി മൂന്നാം സ്ഥാനവും സ്വന്തമാക്കി. കവിതാരചനയിൽ ശിവപ്രിയ ആർ മേനോൻ രണ്ടാം സ്ഥാനവും നന്ദന ഹരിദാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യുപി വിഭാഗത്തിൽ ലളിതഗാന മത്സരത്തിൽ അൻവയ്യ രണ്ടാം സ്ഥാനം നേടി. കഥാരചനയിൽ ലക്ഷ്മി ഡി നായർ ഒന്നാം സ്ഥാനവും ശ്രേയലക്ഷ്മി രണ്ടാം സ്ഥാനവും സ്വന്തമാക്കി. പ്രസംഗ മത്സരത്തിൽ  അനവദ്യ രണ്ടാം സ്ഥാനം നേടി.
എൽ പി വിഭാഗം കഥാ രചന മത്സരത്തിൽ മീനാക്ഷി എസ് വാര്യർ രണ്ടാം സ്ഥാനം നേടി. ഡി സി എൽ ഗാനത്തിൽ ഹോളി ഫാമിലി മൂന്നാം സ്ഥാനം നേടി.പ്രസംഗ മത്സരത്തിൽ ആദിവ് എസ് എ ഗ്രേഡ് നേടി . ഉപന്യാസ മത്സരത്തിൽ വേദിക കെ വി എ ഗ്രേഡ് നേടി.
കെ ജി വിഭാഗത്തിന് നടത്തിയ ഇംഗ്ലീഷ് കയ്യെഴുത്ത് മത്സരത്തിൽ യു കെ ജി യിൽ പഠിക്കുന്ന സാത്വിക എസ് ഒന്നാം സ്ഥാനം കൈവരിച്ചു.
== ഗാന്ധിദർശൻ മത്സരങ്ങൾ ==
ഗാന്ധിദർശന്റെ നേതൃത്വത്തിൽ നടത്തിയ തൃശൂർ ഈസ്റ്റ് ഉപജില്ല യുപി വിഭാഗ പ്രശ്നോത്തരി മത്സരത്തിൽ തെരേസ് വി സിജോ യ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
== റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് ==
തൃശൂർ ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ 8 മുതൽ 10 വരെ  പ്രായമുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ റോഡ് ഒന്നിൽ ഒന്നാം സ്ഥാനവും റിങ്ക് രണ്ടിൽ രണ്ടാം സ്ഥാനവും ലഭിച്ചു. സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാശിനാഥൻ കെ ആർ ന് അഭിനന്ദനങ്ങൾ.
== സംസ്ഥാനതല ഗണിത ശാസ്ത്രമേള ==
പാലക്കാട് നടന്ന സംസ്ഥാന ഗണിതശാസ്ത്രമേളയിൽ തുടർച്ചയായ രണ്ടാം വർഷവും സ്റ്റിൽ മോഡൽ വിഭാഗത്തിൽ എ ഗ്രേഡ് നേടിയ ജെന്നിഫർ സാറ ജോബിക്ക്  അഭിനന്ദനങ്ങൾ.
== ഇൻഡലക്റ്റ 2025 ==
[[പ്രമാണം:22053 ഇൻഡലക്റ്റ.jpg|ലഘുചിത്രം|276x276ബിന്ദു|ഇൻഡലക്റ്റ 2025]]
2025 മാർച്ച് 28 ന്  അന്തരിച്ച വിദ്യാലയത്തിന്റെ മുൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രേഷ്യസ് ഇരിമ്പ സ്മരണയ്ക്കായി, നവംബർ 13 ന് അവരുടെ ജന്മവാർഷികത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ 'ഇൻഡലക്റ്റ 2025' എന്ന പേരിൽ ഒരു ക്വിസ് മത്സരം നടത്തി.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ അതുല്യ കെ എ 2500 രൂപ ക്യാഷ് പ്രൈസും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആദിലക്ഷ്മി പി എം 1500 രൂപ ക്യാഷ് പ്രൈസും മൂന്നാം സ്ഥാനം നേടിയ എയ്മി എം ജോഷി ആയിരം രൂപ ക്യാഷ് പ്രൈസും കരസ്ഥമാക്കി.
== ശിശുദിന റാലിയിൽ ഹോളി ഫാമിലിയും ==
== ശിശുദിന റാലിയിൽ ഹോളി ഫാമിലിയും ==
[[പ്രമാണം:22053 ശിശുദിന റാലി.jpg|ലഘുചിത്രം|208x208ബിന്ദു|ശിശുദിന റാലി]]
[[പ്രമാണം:22053 ശിശുദിന റാലി.jpg|ലഘുചിത്രം|188x188px|ശിശുദിന റാലി]]
ചെമ്പുക്കാവ് ഹോളി ഫാമിലി കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള ശിശുദിന റാലിയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. റാലിയുടെ മുൻനിരയിൽ തന്നെ സ്കൂൾ ബാനറിനോട് ചേർന്ന് ജവഹർലാൽ നെഹ്റു വേഷമണിഞ്ഞ  കുട്ടിയും ബാൻഡ് സെറ്റും ചേർന്നു. ചിത്രശലഭം, തത്ത, സൂര്യകാന്തി പൂക്കൾ എന്നീ വേഷധാരികളായ 5,7,8 ക്ലാസുകളിലെ  120 വിദ്യാർത്ഥിനികളാണ്  റാലിയിൽ അണിനിരന്നത്.

== ജില്ലാതല ചിത്രരചന മത്സരം ==
[[പ്രമാണം:22053 ബാലഭവൻ മത്സരങ്ങൾ.jpg|ലഘുചിത്രം|204x204px|ജില്ലാതല  ചിത്രരചന മത്സരം]]
തൃശ്ശൂർ ജവഹർ ബാലഭവന്റെ നേതൃത്വത്തിൽ ശിശുദിന ആഘോഷത്തിന്റെ ഭാഗമായി നടത്തിയ  ജില്ലാതല  ചിത്രരചന മത്സരത്തിൽ നീനു എസ് എ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  

ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിനുള്ള ട്രോഫിയും ഹോളി ഫാമിലി നേടി.

== ജില്ലാതല ചിത്രരചന മത്സരം ==
== ലഹരി വിരുദ്ധ പ്രതിജ്ഞ ==
[[പ്രമാണം:22053 ബാലഭവൻ മത്സരങ്ങൾ.jpg|ലഘുചിത്രം|249x249ബിന്ദു|ജില്ലാതല  ചിത്രരചന മത്സരം]]
[[പ്രമാണം:22053 ലഹരി വിരുദ്ധ പ്രതിജ്ഞ.jpg|ലഘുചിത്രം|169x169ബിന്ദു|ലഹരി വിരുദ്ധ പ്രതിജ്ഞ]]
തൃശ്ശൂർ ജവഹർ ബാലഭവന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല  ചിത്രരചന മത്സരത്തിൽ നീനു എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിനുള്ള ട്രോഫിയും ഹോളി ഫാമിലി നേടി.
സ്കൂൾ അസംബ്ലിയിൽ 18/11/2025 ചൊവ്വാഴ്ച ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും കുട്ടികളിൽ ലഹരി വിരുദ്ധ സന്ദേശം പടർത്തുകയും ചെയ്തു.
 
== ജില്ലാ കലോത്സവത്തിൽ  ഹോളി ഫാമിലിയുടെ അഭിമാന പുത്രിമാർ ==
[[പ്രമാണം:22053 ജില്ലാ കലോത്സവ സമ്മാനദാനം.jpg|ലഘുചിത്രം|281x281ബിന്ദു|ജില്ലാ കലോത്സവ സമ്മാനദാനം]]
ഇരിഞ്ഞാലക്കുടിയിൽ വച്ച് നടന്ന 36 മത് തൃശ്ശൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നു തന്നെ  23 ഇനങ്ങളിൽ പങ്കെടുത്ത് മികച്ച ഗ്രേഡുകൾ സ്വന്തമാക്കി.
 
ഫസ്റ്റ് ഗ്രേഡോടെ  സംസ്ഥാനതല കലോത്സവത്തിലേക്ക് പങ്കെടുക്കാൻ ഹോളി ഫാമിലിയിൽ നിന്ന്  അഞ്ച് ഇനങ്ങൾ അർഹത നേടി. ഹൈസ്കൂളിൽ  നാടൻ പാട്ട്, ബാൻഡ് സെറ്റ്,  ഇംഗ്ലീഷ് സ്കിറ്റ്, കഥകളി ഗ്രൂപ്പ് എന്നീ  ഗ്രൂപ്പ് ഇനങ്ങൾ സംസ്ഥാനതലത്തിലേക്കുള്ള നേട്ടം കൈവരിച്ചു. കൂടാതെ, വ്യക്തിഗത ഇനങ്ങളായ  ഹൈസ്കൂൾ ഹിന്ദി ഉപന്യാസ രചനയിൽ ആൻ മരിയ റോസ്, യുപി ഓട്ടൻതുള്ളലിൽ  ആരാധന അഭിലാഷ് എന്നിവരും അർഹത നേടി.

21:55, 26 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഡി സി എൽ  മത്സരങ്ങളിൽ നേട്ടം കൈവരിച്ച് ഹോളി ഫാമിലി

ഡി സി എൽ   മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാള പ്രസംഗത്തിന് ശ്രീനന്ദ എം  ഒന്നാം സ്ഥാനവും അലീന എം എൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കഥാരചനയിൽ ദേവിക പി വി ഒന്നാം സ്ഥാനം നേടി. ഉപന്യാസം മത്സരത്തിൽ ഒന്നാം സ്ഥാനം ഏൻമരിയ റോസിനും മൂന്നാം സ്ഥാനം ജാനകി കെ ജോഷിക്കുമാണ്. ലളിതഗാനത്തിൽ ശിവപ്രിയ കെ യു ഒന്നാം സ്ഥാനവും അഭിജ്ഞ ബി മൂന്നാം സ്ഥാനവും സ്വന്തമാക്കി. കവിതാരചനയിൽ ശിവപ്രിയ ആർ മേനോൻ രണ്ടാം സ്ഥാനവും നന്ദന ഹരിദാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യുപി വിഭാഗത്തിൽ ലളിതഗാന മത്സരത്തിൽ അൻവയ്യ രണ്ടാം സ്ഥാനം നേടി. കഥാരചനയിൽ ലക്ഷ്മി ഡി നായർ ഒന്നാം സ്ഥാനവും ശ്രേയലക്ഷ്മി രണ്ടാം സ്ഥാനവും സ്വന്തമാക്കി. പ്രസംഗ മത്സരത്തിൽ  അനവദ്യ രണ്ടാം സ്ഥാനം നേടി.

എൽ പി വിഭാഗം കഥാ രചന മത്സരത്തിൽ മീനാക്ഷി എസ് വാര്യർ രണ്ടാം സ്ഥാനം നേടി. ഡി സി എൽ ഗാനത്തിൽ ഹോളി ഫാമിലി മൂന്നാം സ്ഥാനം നേടി.പ്രസംഗ മത്സരത്തിൽ ആദിവ് എസ് എ ഗ്രേഡ് നേടി . ഉപന്യാസ മത്സരത്തിൽ വേദിക കെ വി എ ഗ്രേഡ് നേടി.

കെ ജി വിഭാഗത്തിന് നടത്തിയ ഇംഗ്ലീഷ് കയ്യെഴുത്ത് മത്സരത്തിൽ യു കെ ജി യിൽ പഠിക്കുന്ന സാത്വിക എസ് ഒന്നാം സ്ഥാനം കൈവരിച്ചു.

ഗാന്ധിദർശൻ മത്സരങ്ങൾ

ഗാന്ധിദർശന്റെ നേതൃത്വത്തിൽ നടത്തിയ തൃശൂർ ഈസ്റ്റ് ഉപജില്ല യുപി വിഭാഗ പ്രശ്നോത്തരി മത്സരത്തിൽ തെരേസ് വി സിജോ യ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.

റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ്

തൃശൂർ ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ 8 മുതൽ 10 വരെ  പ്രായമുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ റോഡ് ഒന്നിൽ ഒന്നാം സ്ഥാനവും റിങ്ക് രണ്ടിൽ രണ്ടാം സ്ഥാനവും ലഭിച്ചു. സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാശിനാഥൻ കെ ആർ ന് അഭിനന്ദനങ്ങൾ.

സംസ്ഥാനതല ഗണിത ശാസ്ത്രമേള

പാലക്കാട് നടന്ന സംസ്ഥാന ഗണിതശാസ്ത്രമേളയിൽ തുടർച്ചയായ രണ്ടാം വർഷവും സ്റ്റിൽ മോഡൽ വിഭാഗത്തിൽ എ ഗ്രേഡ് നേടിയ ജെന്നിഫർ സാറ ജോബിക്ക്  അഭിനന്ദനങ്ങൾ.

ഇൻഡലക്റ്റ 2025

ഇൻഡലക്റ്റ 2025

2025 മാർച്ച് 28 ന് അന്തരിച്ച വിദ്യാലയത്തിന്റെ മുൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രേഷ്യസ് ഇരിമ്പ സ്മരണയ്ക്കായി, നവംബർ 13 ന് അവരുടെ ജന്മവാർഷികത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ 'ഇൻഡലക്റ്റ 2025' എന്ന പേരിൽ ഒരു ക്വിസ് മത്സരം നടത്തി.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ അതുല്യ കെ എ 2500 രൂപ ക്യാഷ് പ്രൈസും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആദിലക്ഷ്മി പി എം 1500 രൂപ ക്യാഷ് പ്രൈസും മൂന്നാം സ്ഥാനം നേടിയ എയ്മി എം ജോഷി ആയിരം രൂപ ക്യാഷ് പ്രൈസും കരസ്ഥമാക്കി.

ശിശുദിന റാലിയിൽ ഹോളി ഫാമിലിയും

ശിശുദിന റാലി

ചെമ്പുക്കാവ് ഹോളി ഫാമിലി കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള ശിശുദിന റാലിയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. റാലിയുടെ മുൻനിരയിൽ തന്നെ സ്കൂൾ ബാനറിനോട് ചേർന്ന് ജവഹർലാൽ നെഹ്റു വേഷമണിഞ്ഞ കുട്ടിയും ബാൻഡ് സെറ്റും ചേർന്നു. ചിത്രശലഭം, തത്ത, സൂര്യകാന്തി പൂക്കൾ എന്നീ വേഷധാരികളായ 5,7,8 ക്ലാസുകളിലെ  120 വിദ്യാർത്ഥിനികളാണ്  റാലിയിൽ അണിനിരന്നത്.

ജില്ലാതല ചിത്രരചന മത്സരം

ജില്ലാതല  ചിത്രരചന മത്സരം

തൃശ്ശൂർ ജവഹർ ബാലഭവന്റെ നേതൃത്വത്തിൽ ശിശുദിന ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല  ചിത്രരചന മത്സരത്തിൽ നീനു എസ് എ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിനുള്ള ട്രോഫിയും ഹോളി ഫാമിലി നേടി.

ലഹരി വിരുദ്ധ പ്രതിജ്ഞ

ലഹരി വിരുദ്ധ പ്രതിജ്ഞ

സ്കൂൾ അസംബ്ലിയിൽ 18/11/2025 ചൊവ്വാഴ്ച ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും കുട്ടികളിൽ ലഹരി വിരുദ്ധ സന്ദേശം പടർത്തുകയും ചെയ്തു.

ജില്ലാ കലോത്സവത്തിൽ  ഹോളി ഫാമിലിയുടെ അഭിമാന പുത്രിമാർ

ജില്ലാ കലോത്സവ സമ്മാനദാനം

ഇരിഞ്ഞാലക്കുടിയിൽ വച്ച് നടന്ന 36 മത് തൃശ്ശൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നു തന്നെ  23 ഇനങ്ങളിൽ പങ്കെടുത്ത് മികച്ച ഗ്രേഡുകൾ സ്വന്തമാക്കി.

ഫസ്റ്റ് എ ഗ്രേഡോടെ  സംസ്ഥാനതല കലോത്സവത്തിലേക്ക് പങ്കെടുക്കാൻ ഹോളി ഫാമിലിയിൽ നിന്ന്  അഞ്ച് ഇനങ്ങൾ അർഹത നേടി. ഹൈസ്കൂളിൽ  നാടൻ പാട്ട്, ബാൻഡ് സെറ്റ്,  ഇംഗ്ലീഷ് സ്കിറ്റ്, കഥകളി ഗ്രൂപ്പ് എന്നീ  ഗ്രൂപ്പ് ഇനങ്ങൾ സംസ്ഥാനതലത്തിലേക്കുള്ള നേട്ടം കൈവരിച്ചു. കൂടാതെ, വ്യക്തിഗത ഇനങ്ങളായ  ഹൈസ്കൂൾ ഹിന്ദി ഉപന്യാസ രചനയിൽ ആൻ മരിയ റോസ്, യുപി ഓട്ടൻതുള്ളലിൽ  ആരാധന അഭിലാഷ് എന്നിവരും അർഹത നേടി.