"ഗവ. ടി.എച്ച്.എസ്. വട്ടംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വായനമാസാചരണം
(ലഹരി വിരുദ്ധ റാലി)
(വായനമാസാചരണം)
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2025-11-25 at 10.40.32 AM.jpg|പകരം=പ്രവേശനോത്സവം(2025-26)|ലഘുചിത്രം|'''പ്രവേശനോത്സവം(2025-26)''']]
[[പ്രമാണം:WhatsApp Image 2025-11-25 at 10.40.32 AM.jpg|പകരം=പ്രവേശനോത്സവം(2025-26)|ലഘുചിത്രം|'''പ്രവേശനോത്സവം(2025-26)''']]

==  ''',പ്രവേശനോത്സവം(2025-26)''' ==
==  '''പ്രവേശനോത്സവം(2025-26)''' ==
2025-26  അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോൽസവം ജൂൺ 2 ന്  പ്രിൻസിപ്പൽ '''ജിഷ തങ്കച്ചി''' ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് '''ശ്രീ. എം.കെ. മൊയ്തുണ്ണി''' നവാഗതരെ സംബോധന ചെയ്തു. ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലേക്ക് നവാഗതർക്ക് സമ്മാനമായി പേന നൽകിയാണ്  എൻ എസ് എസ്,ജെ ആർ സി കേഡറ്റുകൾ സ്വീകരിച്ചത്.  പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുനു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ഫിറോസ് അണ്ണക്കമ്പാട്ന  നന്ദി പ്രകാശിപ്പിച്ചു.

[[പ്രമാണം:WhatsApp Image 2025-11-25 at 10.38.28 AM.jpg|പകരം=പ്രവേശനോത്സവം(2025-26)|ലഘുചിത്രം|'''പ്രവേശനോത്സവം(2025-26)''']]
[[പ്രമാണം:WhatsApp Image 2025-11-25 at 10.38.28 AM.jpg|പകരം=പ്രവേശനോത്സവം(2025-26)|ലഘുചിത്രം|'''പ്രവേശനോത്സവം(2025-26)''']]
വരി 42: വരി 42:
[[പ്രമാണം:WhatsApp Image 2025-11-26 at 2.13.35 PM.jpg|പകരം=ലഹരി വിരുദ്ധ പ്രതിജ്ഞ|ലഘുചിത്രം|'''ലഹരി വിരുദ്ധ പ്രതിജ്ഞ''']]
[[പ്രമാണം:WhatsApp Image 2025-11-26 at 2.13.35 PM.jpg|പകരം=ലഹരി വിരുദ്ധ പ്രതിജ്ഞ|ലഘുചിത്രം|'''ലഹരി വിരുദ്ധ പ്രതിജ്ഞ''']]
[[പ്രമാണം:WhatsApp Image 2025-11-26 at 2.13.43 PM.jpg|പകരം=ലഹരി വിരുദ്ധ റാലി|ലഘുചിത്രം|'''ലഹരി വിരുദ്ധ റാലി''']]
[[പ്രമാണം:WhatsApp Image 2025-11-26 at 2.13.43 PM.jpg|പകരം=ലഹരി വിരുദ്ധ റാലി|ലഘുചിത്രം|'''ലഹരി വിരുദ്ധ റാലി''']]
ജീവതമകത്തെ ലഹരി എന്ന സന്ദേശം നൽകി എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്‍ക‍ൂളിലെ ലഹരി വിര‍ുദ്ധ ദിന പരിപാടികൾക്ക് ത‍‍ുടക്കമായി. ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ റാലി ത‍‍ുടങ്ങി വിവിധ പരിപാടികൾ ക‍ുട്ടികള‍ുടെ പങ്കാളിത്തം കൊണ്ട് ആവേശമായി.'''പൊന്നാനി''' '''എക്സൈസ് പ്രിവൻ്റീവ് ഓഫീസർ''' പി പി പ്രമോദ്  ലഹരി വിര‍ുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി[[പ്രമാണം:WhatsApp Image 2025-11-26 at 12.16.11 PM.jpg|പകരം=റാബീസ്  ബോധവൽകരണ ക്ലാസ്സ്.|ലഘുചിത്രം|'''റാബീസ്  ബോധവൽകരണ ക്ലാസ്സ്.''']]
ജീവതമകത്തെ ലഹരി എന്ന സന്ദേശം നൽകി എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്‍ക‍ൂളിലെ ലഹരി വിര‍ുദ്ധ ദിന പരിപാടികൾക്ക് ത‍‍ുടക്കമായി. ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ റാലി ത‍‍ുടങ്ങി വിവിധ പരിപാടികൾ ക‍ുട്ടികള‍ുടെ പങ്കാളിത്തം കൊണ്ട് ആവേശമായി.'''പൊന്നാനി''' '''എക്സൈസ് പ്രിവൻ്റീവ് ഓഫീസർ''' പി പി പ്രമോദ്  ലഹരി വിര‍ുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
[[പ്രമാണം:WhatsApp Image 2025-11-26 at 12.56.31 PM.jpg|പകരം=വായനമാസാചരണം|ലഘുചിത്രം|'''വായനമാസാചരണം''']]
 
== '''വായനമാസാചരണം - 2025 ജ‍ൂൺ 19''' ==
വായനമാസാചരണത്തിന് തുടക്കം ക‍ുറിച്ച‍ു കൊണ്ട‍ുള്ള പരിപാടികള‍ുടെ   ഉദ്ഘാടനം ജൂൺ 19 ന് പ്രത്യേക അസംബ്ലിയിൽ പ്രിൻസിപ്പൽ '''ജിഷ തങ്കച്ചി''' ഉദ്ഘാടനം ചെയ്തു.വായന വരാഘോഷത്തിന്റെ    ഭാഗമായി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കന്ററി സ്കൂളിലെ എൻ .എസ്‌ .എസ്‌  കോഡിനേറ്റർ ശ്രീജ വി യും ,നഹല ൻ ,കെ  യും വിദ്യാർഥികളും   ചേർന്ന്ന് നെല്ലിശേരി എം .എം .എൽ .പി. സ്കൂളിലേക്ക് പുസ്‌തകങ്ങൾ കൈമാറുന്നു[[പ്രമാണം:WhatsApp Image 2025-11-26 at 12.16.11 PM.jpg|പകരം=റാബീസ്  ബോധവൽകരണ ക്ലാസ്സ്.|ലഘുചിത്രം|'''റാബീസ്  ബോധവൽകരണ ക്ലാസ്സ്.''']]

==   '''റാബീസ്  ബോധവൽകരണ ക്ലാസ്സ്(30/06/2025).''' ==
==   '''റാബീസ്  ബോധവൽകരണ ക്ലാസ്സ്(30/06/2025).''' ==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2910340" എന്ന താളിൽനിന്ന് ശേഖരിച്ചത്