"ഗവ. ടി.എച്ച്.എസ്. വട്ടംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലഹരി വിരുദ്ധ റാലി
(റോബോ ഫെസ്റ്റ്- റോബോ ഇഗ്നിറ്റേഴ്സ്,2025)
(ലഹരി വിരുദ്ധ റാലി)
വരി 19: വരി 19:
പ്രകൃതിക്ക് ഒരു കൈതാങ്ങ് എന്ന പേരിൽ എല്ലാവരും കൈയ്യൊപ്പ് പതിപ്പിച്ചു.
പ്രകൃതിക്ക് ഒരു കൈതാങ്ങ് എന്ന പേരിൽ എല്ലാവരും കൈയ്യൊപ്പ് പതിപ്പിച്ചു.
[[പ്രമാണം:WhatsApp Image 2025-11-25 at 12.39.15 PM.jpg|പകരം=പരിസ്ഥിതി ദിനം|ലഘുചിത്രം|'''പരിസ്ഥിതി ദിനം''']]
[[പ്രമാണം:WhatsApp Image 2025-11-25 at 12.39.15 PM.jpg|പകരം=പരിസ്ഥിതി ദിനം|ലഘുചിത്രം|'''പരിസ്ഥിതി ദിനം''']]
അതിനുശേഷം കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചുള്ള ഒരു സെമിനാർ കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ സയിൻറിസ്റ്റ് ഡോ. അബ്ദുൾ ജബ്ബാർ പി. കെ അവതരിപ്പിച്ചു തുടർന്ന് പ്ലാസ്റ്റിറ്റിക്  നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഫ്ലാഷ് മോബ് നടക്കുകയുണ്ടായി .
അതിനുശേഷം കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചുള്ള ഒരു സെമിനാർ '''കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ സയിൻറിസ്റ്റ് ഡോ. അബ്ദുൾ ജബ്ബാർ പി. കെ''' അവതരിപ്പിച്ചു തുടർന്ന് പ്ലാസ്റ്റിറ്റിക്  നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഫ്ലാഷ് മോബ് നടക്കുകയുണ്ടായി .

== '''ഉന്നതവിജ യികളെ അനുമോദിച്ചു(12th june 2025)''' ==
== '''ഉന്നതവിജ യികളെ അനുമോദിച്ചു(12th june 2025)''' ==
വരി 37: വരി 37:
[[പ്രമാണം:WhatsApp Image 2025-11-26 at 12.08.04 PM.jpg|പകരം=സൗജന്യ  നേത്രപരിശോധനാ  ക്യാമ്പ്|ലഘുചിത്രം|'''സൗജന്യ  നേത്രപരിശോധനാ  ക്യാമ്പ്''']]
[[പ്രമാണം:WhatsApp Image 2025-11-26 at 12.08.04 PM.jpg|പകരം=സൗജന്യ  നേത്രപരിശോധനാ  ക്യാമ്പ്|ലഘുചിത്രം|'''സൗജന്യ  നേത്രപരിശോധനാ  ക്യാമ്പ്''']]
എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിലെ  '''എൻ .എസ്.എസും''' വട്ടംകുളം '''കൃഷിഭവനും''' ചേർന്നു  പച്ചകറി കൃഷിക്കു തുടക്കമായി .പച്ചക്കറി കൃഷിക്കാവശ്യമായ   തൈകൾ വട്ടംകുളം '''കൃഷി ഓഫീസർ''' '''വിഷ്ണു ദാസ്'''  വിദ്യാർത്ഥികൾക്കു നൽകി ഉത്ഘാടനം   ചെയ്‌തു . സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് വഹിക്കുന്ന സഹാന പി കെ ,എൻ .എസ്‌ .എസ്‌ കോഡിനേറ്റർ ശ്രീജ  വി ,സുബിൻ  കെ .എസ്‌ ,അധ്യാപകരായ സൈന നാരായണൻ , സുരേഷ് .എൻ ,റിനു .എം , ദുർഗാദേവി എന്നിവർ പ്രസംഗിച്ചു .

[[പ്രമാണം:WhatsApp Image 2025-11-26 at 12.16.11 PM.jpg|പകരം=റാബീസ്  ബോധവൽകരണ ക്ലാസ്സ്.|ലഘുചിത്രം|'''റാബീസ്  ബോധവൽകരണ ക്ലാസ്സ്.''']]
 
== '''ലോക ലഹരി വിര‍ുദ്ധ ദിനം 26-6-2025''' ==
[[പ്രമാണം:WhatsApp Image 2025-11-25 at 10.50.39 AM.jpg|പകരം=ലഹരി വിര‍ുദ്ധ ബോധവൽക്കരണ ക്ലാസ്|ലഘുചിത്രം|'''ലഹരി വിര‍ുദ്ധ ബോധവൽക്കരണ ക്ലാസ്''']]
[[പ്രമാണം:WhatsApp Image 2025-11-26 at 2.13.35 PM.jpg|പകരം=ലഹരി വിരുദ്ധ പ്രതിജ്ഞ|ലഘുചിത്രം|'''ലഹരി വിരുദ്ധ പ്രതിജ്ഞ''']]
[[പ്രമാണം:WhatsApp Image 2025-11-26 at 2.13.43 PM.jpg|പകരം=ലഹരി വിരുദ്ധ റാലി|ലഘുചിത്രം|'''ലഹരി വിരുദ്ധ റാലി''']]
ജീവതമകത്തെ ലഹരി എന്ന സന്ദേശം നൽകി എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്‍ക‍ൂളിലെ ലഹരി വിര‍ുദ്ധ ദിന പരിപാടികൾക്ക് ത‍‍ുടക്കമായി. ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ റാലി ത‍‍ുടങ്ങി വിവിധ പരിപാടികൾ ക‍ുട്ടികള‍ുടെ പങ്കാളിത്തം കൊണ്ട് ആവേശമായി.'''പൊന്നാനി''' '''എക്സൈസ് പ്രിവൻ്റീവ് ഓഫീസർ''' പി പി പ്രമോദ്  ലഹരി വിര‍ുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി[[പ്രമാണം:WhatsApp Image 2025-11-26 at 12.16.11 PM.jpg|പകരം=റാബീസ്  ബോധവൽകരണ ക്ലാസ്സ്.|ലഘുചിത്രം|'''റാബീസ്  ബോധവൽകരണ ക്ലാസ്സ്.''']]

==   '''റാബീസ്  ബോധവൽകരണ ക്ലാസ്സ്(30/06/2025).''' ==
==   '''റാബീസ്  ബോധവൽകരണ ക്ലാസ്സ്(30/06/2025).''' ==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2910314" എന്ന താളിൽനിന്ന് ശേഖരിച്ചത്