"ഗവ. ടി.എച്ച്.എസ്. വട്ടംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ടി.എച്ച്.എസ്. വട്ടംകുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:01, 26 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർകൃഷിപാഠങ്ങൾ തേടി ..
No edit summary |
(കൃഷിപാഠങ്ങൾ തേടി ..) |
||
| വരി 33: | വരി 33: | ||
=== സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര === | === സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര === | ||
[[പ്രമാണം:WhatsApp Image 2025-11-25 at 10.36.41 AM.jpg|പകരം=സർവീസ് പരീക്ഷ പരിശീലനം|ലഘുചിത്രം|'''സർവീസ് പരീക്ഷ പരിശീലനം''']] | [[പ്രമാണം:WhatsApp Image 2025-11-25 at 10.36.41 AM.jpg|പകരം=സർവീസ് പരീക്ഷ പരിശീലനം|ലഘുചിത്രം|'''സർവീസ് പരീക്ഷ പരിശീലനം''']] | ||
ജീവിതത്തിൽ കൃത്യമായ ശീലങ്ങൾ വളർത്തിയെടുക്കാൻ ശ്രമിച്ചാൽ ആഗ്രഹിക്കുന്ന സ്ഥാനങ്ങളിൽ എത്താൻ സാധിക്കുമെന്ന് തിരൂർ '''സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര''' അഭിപ്രായപ്പെട്ടു.നിരന്തരമുള്ള പത്രവായന ശീലമാക്കിയാൽ സിവിൽ സർവീസ് പോലുള്ള ഉന്നത പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് വിജയിക്കാൻ സാധിക്കും. ശരിയായ വഴികളിലൂടെ സഞ്ചരിച്ച്, കൃത്യമായ ചിട്ടയോടെയും ആസൂത്രണത്തോടെയും മുന്നേറിയാൽ സിവിൽ സർവീസ് കരസ്ഥമാക്കാൻ എളുപ്പത്തിൽ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഐ എച്ച് ആർ ഡി യുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന '''സിവിൽ സർവീസ് പരീക്ഷ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.'''സ്കൂൾ പ്രിൻസിപ്പൽ എം എസ് ജിഷ തങ്കച്ചി അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡണ്ട് എം കെ മൊയ്തുണ്ണി, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കംപാട്, അധ്യാപകരായ പി കെ സഹന, സ്മിത ബാലൻ, കെ എം അഞ്ജു, എൻ സുരേഷ്, സ്കൂൾ ലീഡർ ടി മുഹമ്മദ് ഷാഹിൻ എന്നിവർ പ്രസംഗിച്ചു{{HSSchoolFrame/Pages}} | ജീവിതത്തിൽ കൃത്യമായ ശീലങ്ങൾ വളർത്തിയെടുക്കാൻ ശ്രമിച്ചാൽ ആഗ്രഹിക്കുന്ന സ്ഥാനങ്ങളിൽ എത്താൻ സാധിക്കുമെന്ന് തിരൂർ '''സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര''' അഭിപ്രായപ്പെട്ടു.നിരന്തരമുള്ള പത്രവായന ശീലമാക്കിയാൽ സിവിൽ സർവീസ് പോലുള്ള ഉന്നത പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് വിജയിക്കാൻ സാധിക്കും. ശരിയായ വഴികളിലൂടെ സഞ്ചരിച്ച്, കൃത്യമായ ചിട്ടയോടെയും ആസൂത്രണത്തോടെയും മുന്നേറിയാൽ സിവിൽ സർവീസ് കരസ്ഥമാക്കാൻ എളുപ്പത്തിൽ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഐ എച്ച് ആർ ഡി യുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന '''സിവിൽ സർവീസ് പരീക്ഷ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.'''സ്കൂൾ പ്രിൻസിപ്പൽ എം എസ് ജിഷ തങ്കച്ചി അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡണ്ട് എം കെ മൊയ്തുണ്ണി, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കംപാട്, അധ്യാപകരായ പി കെ സഹന, സ്മിത ബാലൻ, കെ എം അഞ്ജു, എൻ സുരേഷ്, സ്കൂൾ ലീഡർ ടി മുഹമ്മദ് ഷാഹിൻ എന്നിവർ പ്രസംഗിച്ചു | ||
[[പ്രമാണം:WhatsApp Image 2025-11-25 at 3.25.19 PM.jpg|പകരം=കൃഷിപാഠങ്ങൾ തേടി ..|ലഘുചിത്രം|'''കൃഷിപാഠങ്ങൾ തേടി ..''']] | |||
[[പ്രമാണം:WhatsApp Image 2025-11-25 at 3.25.31 PM.jpg|പകരം=കൃഷിപാഠങ്ങൾ തേടി ..|ലഘുചിത്രം|'''കൃഷിപാഠങ്ങൾ തേടി ..''']] | |||
എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിലെ '''എൻ .എസ്.എസും''' വട്ടംകുളം '''കൃഷിഭവനും''' ചേർന്നു പച്ചകറി കൃഷിക്കു തുടക്കമായി .പച്ചക്കറി കൃഷിക്കാവശ്യമായ തൈകൾ വട്ടംകുളം '''കൃഷി ഓഫീസർ''' '''വിഷ്ണു ദാസ്''' വിദ്യാർത്ഥികൾക്കു നൽകി ഉത്ഘാടനം ചെയ്‌തു . സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് വഹിക്കുന്ന സഹാന പി കെ ,എൻ .എസ് .എസ് കോഡിനേറ്റർ ശ്രീജ വി ,സുബിൻ കെ .എസ് ,അധ്യാപകരായ സൈന നാരായണൻ , സുരേഷ് .എൻ ,റിനു .എം , ദുർഗാദേവി എന്നിവർ പ്രസംഗിച്ചു .{{HSSchoolFrame/Pages}} | |||