"ജി എൽ പി എസ് എടപ്പെട്ടി/വാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15307 (സംവാദം | സംഭാവനകൾ)
No edit summary
15307 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
[[പ്രമാണം:15307 vijayotsavam.jpg|ലഘുചിത്രം|വിജയോൽസവം ]]
[[പ്രമാണം:15307 vijayotsavam.jpg|ലഘുചിത്രം|വിജയോൽസവം ]]
എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. വിവിധ മൽസരങ്ങളിൽ വിജയികളായ 21 വിദ്യാർത്ഥികൾ ഉപഹാരങ്ങൾ സ്വീകരിച്ചു.പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പി ടി എ വൈസ് പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, ജെയിൻ ആൻ്റണി, എം കെ അബ്ദുൾ സലാം, പി എസ് അനീഷ, വി വേണുഗോപാൽ, കെ എം ജോഷി, എം റുബീന, ആർ കീർത്തി, വിജി ജിജിത്ത്, പി എം മഹേശ്വരി, അമൃത മോഹൻ, ജിസ്റ്റ ജോഷി എന്നിവർ പ്രസംഗിച്ചു.

===എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ കളരി പഠനക്ലാസ് ആരംഭിച്ചു===
[[പ്രമാണം:15307 kalari.jpg|ലഘുചിത്രം|കളരി പഠനക്ലാസ് എസ് കെ എം ജെ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ എം വിവേകാനന്ദൻ ക്ലാസ് ഉദ്ഘാടനം ചെയ്യുന്നു.]]
എടപ്പെട്ടി: കേരളത്തിലെ ഏറ്റവും പുരാതന ആയോധനകലയായ കളരിപ്പയറ്റ് പരിശീലിക്കാൻ എടപ്പെട്ടി നിവാസികൾക്ക് സൗകര്യമൊരുക്കിക്കൊണ്ട് എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ കളരിപഠന ക്ലാസിന് തുടക്കമായി.  കരിങ്ങാരി കടത്തനാടൻ കളരി സംഘമാണ്  വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. കളരിപ്പയറ്റ് സ്കൂൾ ഗെയിംസിൽ ഉൾപ്പെടുത്തിയതിനാൽ  കളരി പരിശീലനം വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് കടത്തനാടൻ കളരി സംഘത്തിൻ്റെ കളരിപ്പയറ്റ് പ്രദർശനവും നടത്തി.എസ് കെ എം ജെ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ എം വിവേകാനന്ദൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. എടപ്പെട്ടി സ്കൂൾ പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. എം എ വിജയൻ ഗുരിക്കൾ, പി ടി എ വൈസ് പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ , എൻ കെ സുനിൽകുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, കെ ജി ദാക്ഷായണി, ആർ കീർത്തി, ജിസ്ന ജോഷി, സാബു സി വയനാട്, പി എം മഹേശ്വരി, കെ സുപ്രിയ, പി എസ് സുജിത്ത്, പി ടി ഗിരീഷ് എന്നിവർ പ്രസംഗിച്ചു.
"https://schoolwiki.in/ജി_എൽ_പി_എസ്_എടപ്പെട്ടി/വാർത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്