"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
43240 (സംവാദം | സംഭാവനകൾ)
വരി 672: വരി 672:
പ്രമാണം:43240 ruchi2025.4.jpg|alt=
പ്രമാണം:43240 ruchi2025.4.jpg|alt=
</gallery>
</gallery>
== '''<big>ഫ്രൂട്ട് സാലഡ് ദിനം</big>''' ==
രണ്ടാം ക്ലാസിലെ '''<nowiki/>'രുചി മേളം'''<nowiki/>' എന്ന പാഠഭാഗവുമായി  ബന്ധപ്പെട്ട് ആഹാരവും ആഹാര ശീലങ്ങളും  ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഒരു പ്രവർത്തനമാണ് '''ഫ്രൂട്ട് സലാഡ്''' '''നിർമ്മാണം'''.  കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ്മയിലൂടെ നവംബർ 21ന് ഈ പ്രവർത്തനം ക്ലാസ്സിൽ അരങ്ങേറിയപ്പോൾ അത് കൂടുതൽ മധുര തരവും വ്യത്യസ്തവുമായി.