"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
ആർട്സ് ക്ലബിന്റെ നേത്രത്വത്തിൽ വളരെ ഭംഗിയായി പരിപാടികൾ നടത്തി . | ആർട്സ് ക്ലബിന്റെ നേത്രത്വത്തിൽ വളരെ ഭംഗിയായി പരിപാടികൾ നടത്തി . | ||
നവംബർ 14 ശിശുദിനം | |||
നവംബർ 14 ശിശുദിനത്തോട് അനുബന്ധിച് സ്കൂളിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും അതിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും ചെയ്തു .ഈ ദിനത്തോട് അനുബന്ധിച് സ്കൂളിൽ പായസം വിതരണം ചെയ്തു .ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൈബർസെക്യൂരിറ്റി യെയും റാഗിങ് നെ കുറിച്ചും ക്ലാസ് നടത്തി .യുപി വിദ്യാർത്ഥികൾക്ക് സിനിമ പ്രദർശനവും കലാപരിപാടികളും സംഘടിപ്പിച്ചു. | |||
നവംബർ 17 വിജ്ഞാനോത്സവ വിജയികളെയും കലോത്സവം വിജയികളെയും ആദരിച്ചു | |||
പഞ്ചായത് തല വിജ്ഞാനോത്സവ വിജയികളായ ആദിദേവ് കെ എസ് ,പൂജ സിലീഷ് ,ദർശന എൻ എസ് ,ജിസ്ന വി ജെ എന്നിവർക്ക് അസ്സെംബ്ലിയിൽ സമ്മാന വിതരണം നടത്തി . | |||
ഒക്ടോബർ 29 സഅംസ്ഥാന തല കായികമേളയിൽ വിജയികളായവരെ ആദരിച്ചു | |||
സംസ്ഥാന തല കായികമേളയിൽ വിജയികളായ സോണിയ ഇ ജെ (ഹൈ ജമ്പ് -സ്വർണം ,),അനൽ സി ർ (ജൂനിയർ ബോയ്സ് 4 *100 മീറ്റർ റിലേ -സ്വർണം ),ആദിത്യൻ പി എസ് (സീനിയർ ബോയ്സ് ഡിസ്‌കസ് ത്രൊ -വെള്ളി ),അശ്വിൻ സന്തോഷ് (സീനിയർ ബോയ്സ് 4 *100 മീറ്റർ റിലേ വെള്ളി ),ഹരികൃഷ്ണൻ ഇ എൻ (സബ് ജൂനിയർ ബോയ്സ് 400 മീറ്റർ റിലേ -വെങ്കലം )ജിബിന , അതുല്യ (സീനിയർ ടെന്നീസ് - വെങ്കലം ) വലിയരീതിയിൽ ആദരിച്ചു. | |||
നവംബർ 21 ചെസ്സ് മത്സരം | |||
ലഹരിവിരുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ യൂ പി വിദ്യാർത്ഥികൾക്ക് ചെസ്സ് മത്സരം സംഘടിപ്പിച്ചു . | |||
ഒക്ടോബർ 30 ആനപ്പറമ്പിലെ വേൾഡ് കപ്പ് | |||
HM ന്റെയും കായിക അധ്യാപകനായ അരുൺ മാഷിന്റെയും നേതൃത്ത്വത്തിൽ ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്ന ശീർഷകത്തോടെ ഫുട്ബോൾ മത്സരം നടത്തുകയും കുട്ടികൾ മനോഹരമായി പങ്കെടുക്കുകയും ചെയ്തു . | |||
14:47, 21 നവംബർ 2025-നു നിലവിലുള്ള രൂപം
ജനസംഖ്യ ദിനം ജൂലൈ 11
ലാൽ മാഷിന്റെ നേതൃത്വത്തിൽ കൊളാഷ് മത്സരം നടന്നു
കർക്കിടക മാസത്തിലെ ആരോഗ്യം നിലനിർത്താൻ ഔഷധ ഉണ്ട വിതരണം ചെയ്തു ജൂലൈ 16
ഔഷധ ഉണ്ട എല്ലാവർക്കും തുച്ഛമായ വിലയിൽ വാങ്ങുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രശാന്ത് മാഷിന്റെ നേതൃത്വത്തിൽ ഔഷധ ഉണ്ട നിർമാണം നടത്തി .
ചന്ദ്രദിനം ജൂലൈ 21
ദിനത്തിൽ ഭാഗമായി പോസ്റ്റർ മത്സരവും , ക്വിസ് തുടങ്ങിയവ മത്സരങ്ങൾ അനു ടീച്ചറുടെ നേതൃത്വത്തിൽ നടത്തി .
ലോക പ്രകൃതി സംരക്ഷണ ദിനം
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതിയെ സംരക്ഷിക്കുക എന്ന ആശയം നൽകുന്ന വേദിയിൽ അരങ്ങേറി .
സംസ്‌കൃത സപ്താഹം ഓഗസ്റ്റ് 2
സംസ്‌കൃത ക്ലബ്ബിന്റെ നേതൃത്തത്തിൽ സംസ്‌കൃത സപ്താഹം ആചരിച്ചു . നിരവധി പ്രമുഖർ പങ്കെടുത്തു .സംസ്‌കൃത വിഷയത്തിൽ A + നേടിയ കുട്ടികളെയും സംസ്‌കൃത സ്‌കോളർഷിപ്പ് നേടിയവരയും ആദരിച്ചു .റിട്ടയർ ആകുന്ന ടീച്ചർമാരെ ആദരിച്ചു . കുട്ടികളുടെ നിരവധി പ്രകടനങ്ങൾ വേദിയിൽ അരങ്ങേറി .
സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15
സ്കൗട്ട് & ഗൈഡ്‌സ്ന്റെ നേതൃത്വത്തിൽ ഫ്ലാഗ് ഓഫ് ചെയ്‌തു . സ്വാതന്ത്ര്യ ദിനത്തോടെ അനുബന്ധിച്ച മത്സരങ്ങളുടെ സമ്മാന വിതരണം നടത്തി .വിദ്യാർത്ഥികൾക്ക് മധുരം നൽകി ദിനം ആഘോഷിച്ചു .
ഓഗസ്റ്റ് 29
ഓണാഘോഷത്തിന്റെ ഭാഗമായി രാശി ദി റോബോർഡ് സ്കൂളിലേക്ക് വന്നു വളരെ സന്തോഷ നിമിഷത്തിൽ പൂർവ്വ അധ്യാപകരെ ആദരിച്ചു . പൂക്കളമത്സരം ,വടം വലിമത്സരം തുടങ്ങിയവിവിധമത്സരങ്ങളുടെ സമ്മാനദാനം നടത്തി .
സ്പോർട്സ് ദിനം സെപ്റ്റംബർ 11 ,12
സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്തു .
ആർട്സ് ദിനം സെപ്റ്റംബർ 15 , 16
ആർട്സ് ക്ലബിന്റെ നേത്രത്വത്തിൽ വളരെ ഭംഗിയായി പരിപാടികൾ നടത്തി .
നവംബർ 14 ശിശുദിനം
നവംബർ 14 ശിശുദിനത്തോട് അനുബന്ധിച് സ്കൂളിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും അതിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും ചെയ്തു .ഈ ദിനത്തോട് അനുബന്ധിച് സ്കൂളിൽ പായസം വിതരണം ചെയ്തു .ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൈബർസെക്യൂരിറ്റി യെയും റാഗിങ് നെ കുറിച്ചും ക്ലാസ് നടത്തി .യുപി വിദ്യാർത്ഥികൾക്ക് സിനിമ പ്രദർശനവും കലാപരിപാടികളും സംഘടിപ്പിച്ചു.
നവംബർ 17 വിജ്ഞാനോത്സവ വിജയികളെയും കലോത്സവം വിജയികളെയും ആദരിച്ചു
പഞ്ചായത് തല വിജ്ഞാനോത്സവ വിജയികളായ ആദിദേവ് കെ എസ് ,പൂജ സിലീഷ് ,ദർശന എൻ എസ് ,ജിസ്ന വി ജെ എന്നിവർക്ക് അസ്സെംബ്ലിയിൽ സമ്മാന വിതരണം നടത്തി .
ഒക്ടോബർ 29 സഅംസ്ഥാന തല കായികമേളയിൽ വിജയികളായവരെ ആദരിച്ചു
സംസ്ഥാന തല കായികമേളയിൽ വിജയികളായ സോണിയ ഇ ജെ (ഹൈ ജമ്പ് -സ്വർണം ,),അനൽ സി ർ (ജൂനിയർ ബോയ്സ് 4 *100 മീറ്റർ റിലേ -സ്വർണം ),ആദിത്യൻ പി എസ് (സീനിയർ ബോയ്സ് ഡിസ്‌കസ് ത്രൊ -വെള്ളി ),അശ്വിൻ സന്തോഷ് (സീനിയർ ബോയ്സ് 4 *100 മീറ്റർ റിലേ വെള്ളി ),ഹരികൃഷ്ണൻ ഇ എൻ (സബ് ജൂനിയർ ബോയ്സ് 400 മീറ്റർ റിലേ -വെങ്കലം )ജിബിന , അതുല്യ (സീനിയർ ടെന്നീസ് - വെങ്കലം ) വലിയരീതിയിൽ ആദരിച്ചു.
നവംബർ 21 ചെസ്സ് മത്സരം
ലഹരിവിരുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ യൂ പി വിദ്യാർത്ഥികൾക്ക് ചെസ്സ് മത്സരം സംഘടിപ്പിച്ചു .
ഒക്ടോബർ 30 ആനപ്പറമ്പിലെ വേൾഡ് കപ്പ്
HM ന്റെയും കായിക അധ്യാപകനായ അരുൺ മാഷിന്റെയും നേതൃത്ത്വത്തിൽ ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്ന ശീർഷകത്തോടെ ഫുട്ബോൾ മത്സരം നടത്തുകയും കുട്ടികൾ മനോഹരമായി പങ്കെടുക്കുകയും ചെയ്തു .