"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NIHAD K V 123 (സംവാദം | സംഭാവനകൾ)
NIHAD K V 123 (സംവാദം | സംഭാവനകൾ)
വരി 59: വരി 59:
[[പ്രമാണം:18673 basheer day 25.jpg|ഇടത്ത്‌|ലഘുചിത്രം|323x323ബിന്ദു]]
[[പ്രമാണം:18673 basheer day 25.jpg|ഇടത്ത്‌|ലഘുചിത്രം|323x323ബിന്ദു]]
ബഷീർ ഗാലറി പുസ്തക പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ദിവസവും പ്രാർത്ഥനക്ക് ശേഷം ബഷീർ കൃതികളുടെ പരിചയം മൈക്കിലൂടെ നടത്താൻ തുടങ്ങി. തുടർന്ന് മറ്റു എഴുത്തുകാരുടെയും തുടരാൻ തീരുമാനിച്ചു. ദിവസവും ഉച്ചസമയത്ത് ഇടവേളയിൽ ലൈബ്രറി പുസ്തകവിതരണം നടത്താൻ തുടങ്ങി.

== '''വിവിധ ക്ലബ് ഉദ്ഘാടനങ്ങൾ''' ==
ഫസ്ഫരി ITE പ്രിൻസിപ്പൽ ഷാഹുൽഹമീദ് സാർ അറബിക്ക ക്ലബ് ഉദ്ഘാടനം ചെയ്തു. ഫസ്ഫരി ടി.ടി.ഐ വൈസ് പ്രിൻസിപ്പൽ നജീം മാസ്റ്റർ സാമൂഹ്യ ശാസ്ത്ര ക്ലബ് ഉദ്ഘാടനം ചെയ്തു. ഗണിത ക്ലബ് റിട്ടയേഡ് പ്രധാന അധ്യാപകൻ ഹുസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ബെഞ്ച് മാർക്ക് സ്കൂളിലെ ചീഫ് ഓപ്പറേറ്റർ ഇസ്മായിൽ സർ  ചെയ്തു ഇംഗ്ലീഷ് ആൻഡ് സ്പോക്കൺ ഇംഗ്ലീഷ് ക്ലബ്ബ്  ചെയ്തു . ഗവൺമെന്റ് റിട്ടേഡ് അധ്യാപകരമ ടീച്ചർ ഹിന്ദി ക്ലബ് ഉദ്ഘാടനം ചെയ്തു. എംഎംഎസ് കൊഴിഞ്ഞിൽ സ്കൂളിലെ അധ്യാപകനായ അബ്ദുനൂർ സാർ ഉറുദു ക്ലബ് ഉദ്ഘാടനം ചെയ്തു. FES എച്ച്.എം ഫാരിസ് ഐടി ക്ലബ് ഉദ്ഘാടനം.ചെയ്തു. അഷറഫ് കുഞ്ഞു എന്ന കർഷകൻ കാർഷിക ക്ലബ് ഉദ്ഘാടനം ചെയ്തു.