"ജി എൽ പി എസ് എടപ്പെട്ടി/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 5: | വരി 5: | ||
</gallery></center> | </gallery></center> | ||
<font size=4> | <font size=4> | ||
അമ്മ തന്നെയായിരുന്നു എൻ്റെ ആദ്യ അദ്ധ്യാപിക... വിരൽത്തുമ്പിൽ തൂങ്ങി നടത്തം പഠിപ്പിച്ചതും നന്മയാണേറ്റവും വല്യ ആയുധമെന്നു ചൊല്ലി പഠിപ്പിച്ചതും....... | അമ്മ തന്നെയായിരുന്നു എൻ്റെ ആദ്യ അദ്ധ്യാപിക... | ||
വിരൽത്തുമ്പിൽ തൂങ്ങി നടത്തം പഠിപ്പിച്ചതും | |||
നന്മയാണേറ്റവും വല്യ ആയുധമെന്നു | |||
ചൊല്ലി പഠിപ്പിച്ചതും....... | |||
വളർന്നു വന്ന വഴികളെ മറക്കരുതെന്ന് എന്നെ പഠിപ്പിച്ച ആദ്യത്തെ അദ്ധ്യാപിക... ജീവിതത്തിന്റെ ഇതു മേഖലയിലും കൈപ്പുനീർ കുടിക്കേണ്ടി വന്നാലും സത്യം മാത്രമേ പറയാവു എന്ന് ശപഥം ചെയ്യിച്ചതും അമ്മ തന്നെയായിരുന്നു... പള്ളിക്കൂടത്തിൻ്റെ പടികടക്കും മുന്നേ ഞാൻ കണ്ടു പഠിച്ച എൻ്റെ അദ്ധ്യാപിക... | വളർന്നു വന്ന വഴികളെ മറക്കരുതെന്ന് | ||
എന്നെ പഠിപ്പിച്ച ആദ്യത്തെ അദ്ധ്യാപിക... | |||
ജീവിതത്തിന്റെ ഇതു മേഖലയിലും കൈപ്പുനീർ കുടിക്കേണ്ടി വന്നാലും | |||
സത്യം മാത്രമേ പറയാവു എന്ന് ശപഥം | |||
ചെയ്യിച്ചതും അമ്മ തന്നെയായിരുന്നു... | |||
പള്ളിക്കൂടത്തിൻ്റെ പടികടക്കും മുന്നേ | |||
ഞാൻ കണ്ടു പഠിച്ച എൻ്റെ അദ്ധ്യാപിക... | |||
അക്ഷരങ്ങളുടെ കളിമുറ്റം സ്വപ്നം കാണും മുൻപേ അ.... 'അമ്മ' എന്ന് ചൊല്ലി പഠിപ്പിച്ചത് 'അച്ഛൻ' തന്നെയാണ് ദൈവമേന്നോതി തന്നതും, അക്ഷര ലോകത്തേക്ക് എന്നെ കൈപിടിച്ചു കൂട്ടിയതും എൻ്റെ അമ്മക്കിളിയായിരുന്നു | അക്ഷരങ്ങളുടെ കളിമുറ്റം സ്വപ്നം | ||
കാണും മുൻപേ അ.... 'അമ്മ' എന്ന് | |||
ചൊല്ലി പഠിപ്പിച്ചത് 'അച്ഛൻ' തന്നെയാണ് | |||
ദൈവമേന്നോതി തന്നതും, | |||
അക്ഷര ലോകത്തേക്ക് എന്നെ കൈപിടിച്ചു കൂട്ടിയതും | |||
എൻ്റെ അമ്മക്കിളിയായിരുന്നു.. | |||
ജീവിതത്തിൻ്റെ നേർ രേഖകൾ വരച്ചുകാട്ടി | |||
വഴി തെളിയിച്ചതും, | |||
തകർന്നു പോകാതിരിക്കാൻ ബന്ധങ്ങളുടെ, | |||
നല്ല വശങ്ങൾ കൂട്ടികുഴച്ച് ജീവിതത്തിന്റെ | |||
അടിത്തറ ഉറപ്പിച്ച് പാകപ്പെടുത്തി തന്നതും | |||
അമ്മയെന്ന അദ്ധ്യാപികയായിരുന്നു... | |||
=='''പൊന്നിൻ പുലരി'''== | =='''പൊന്നിൻ പുലരി'''== | ||