"ജി എൽ പി എസ് എടപ്പെട്ടി/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<font size=6><font color="><center> കവിതകൾ.</center></font> </font size> =='''അ...അമ്മ'''== <center><gallery> 15307 keerthi.jpg|'''കീർത്തി ലിനീഷ്''' '''(രക്ഷിതാവ്)''' </gallery></center> <font size=4> അമ്മ തന്നെയായിരുന്നു എൻ്റെ ആദ്യ അദ്ധ്യാപിക... വിരൽത്തുമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 12: | വരി 12: | ||
ജീവിതത്തിൻ്റെ നേർ രേഖകൾ വരച്ചുകാട്ടി വഴി തെളിയിച്ചതും, തകർന്നു പോകാതിരിക്കാൻ ബന്ധങ്ങളുടെ, നല്ല വശങ്ങൾ കൂട്ടികുഴച്ച് ജീവിതത്തിന്റെ അടിത്തറ ഉറപ്പിച്ച് പാകപ്പെടുത്തി തന്നതും അമ്മയെന്ന അദ്ധ്യാപികയായിരുന്നു... | ജീവിതത്തിൻ്റെ നേർ രേഖകൾ വരച്ചുകാട്ടി വഴി തെളിയിച്ചതും, തകർന്നു പോകാതിരിക്കാൻ ബന്ധങ്ങളുടെ, നല്ല വശങ്ങൾ കൂട്ടികുഴച്ച് ജീവിതത്തിന്റെ അടിത്തറ ഉറപ്പിച്ച് പാകപ്പെടുത്തി തന്നതും അമ്മയെന്ന അദ്ധ്യാപികയായിരുന്നു... | ||
=='''പൊന്നിൻ പുലരി'''== | |||
<center><gallery> | |||
15307 keerthi.jpg|'''കീർത്തി ലിനീഷ്''' '''(രക്ഷിതാവ്)''' | |||
</gallery></center> | |||
<font size=4> | |||
ബാലസൂര്യൻ്റെ വെളിച്ചത്തിൽ | |||
ഞാൻ കേൾക്കുമീ | |||
കിളിനാദങ്ങൾ... | |||
ഒഴുകിയെത്തുന്ന മന്ദമാരുതനിൽ | |||
തഴുകിയെത്തുന്ന കുളിർ | |||
മലയജത്തിൻ സുഗന്ധം... | |||
ഉണരൂ നീ പുലരീ... | |||
പൊൻ പുലരീ... | |||