"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19881 (സംവാദം | സംഭാവനകൾ)
19881 (സംവാദം | സംഭാവനകൾ)
"ഓണാരവം - 2K25"
വരി 26: വരി 26:
== '''<u>കണ്ണിനും മനസ്സിനും കുളിർമയേകി ജമന്തി പൂക്കൾ</u>''' ==
== '''<u>കണ്ണിനും മനസ്സിനും കുളിർമയേകി ജമന്തി പൂക്കൾ</u>''' ==
<blockquote>മഞ്ഞനിറത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന ജമന്തി ചെടികൾ കുട്ടികൾക്കും അധ്യാപകർക്കും സ്കൂളിൽ എത്തുന്ന എല്ലാവർക്കും കാഴ്ചയുടെ ഒരു വസന്തം ഒരുക്കി. പിടിഎ ,എസ് എം സി ഭാരവാഹികളുടെ നേതൃത്വത്തിലാണ് ജമന്തി കൃഷി സ്കൂളിൽ നടത്തിയത്. ഹരിത ക്ലബ്ബിലെ കുട്ടികൾ കാർഷിക പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു.</blockquote>

== '''<u>"ഓണാരവം - 2K25"</u>''' ==
<blockquote>സ്ക്കൂളിൽ ഈ വർഷത്തെ ഓണാഘോഷം            "ഓണാരവം - 2K25" വിപുലമായി ആഘോഷിച്ചു.
കുട്ടികൾക്കും അദ്യാപകർക്കും പ്രത്യേകം മത്സരങ്ങളും എല്ലാവർക്കും ഓണ സദ്യയും വലിയ പൂക്കളവും ഒരുക്കിയിരുന്നു. സ്കൂളിലെ ബസ്സ് , ഓട്ടോ ജീവനക്കാർ ക്കും സ്ഥിരം പാചക തൊഴിലാളികൾ ക്കും  പി.ടി.എ നിയമിച്ച ഐ.ടി. ടീച്ചർക്കും ഓണക്കോടി നല്കി ആദരിച്ചു.  പ്രധാനാധ്യാപിക ആർ.എം.ഷാഹിന ഉദ്ഘാടനം ചെയ്ത ആഘോഷ പരിപാടിയിൽ പി.ടി.എ.പ്രസിഡന്റ് എം.പി. സധു ആദ്യക്ഷത വഹിച്ചു.പ്രോഗ്രാം കൺവീനർ പി.പ്രജിത നേതൃത്വം നല്കി. എസ്.എം.സി. ചെയർമാൻ. എം.റഫീഖ്, വൈസ് ചെയർമാൻ ഷരീഫ് പൊട്ടിക്കല്ല്,  എം.ടി.എ.പ്രസിഡന്റ് മുംതാസ്, കമ്മറ്റി അംഗങ്ങളായ എ.എ. കബീർ, ജസീർ, കുഞ്ഞി മുഹമ്മദ്, കരീം, പ്രമീള അദ്യാപകരായ മുരളീധരൻ, മജീദ്, അബ്ദുറഹ്മാൻ, സാബിറ എന്നിവർ പങ്കെടുത്തു.</blockquote>

== '''<u>അക്ഷര വെളിച്ചം പദ്ധതി</u>''' ==
== '''<u>അക്ഷര വെളിച്ചം പദ്ധതി</u>''' ==