"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NIHAD K V 123 (സംവാദം | സംഭാവനകൾ)
NIHAD K V 123 (സംവാദം | സംഭാവനകൾ)
വരി 9: വരി 9:
== '''പരിസ്ഥിതിദിനം''' ==
== '''പരിസ്ഥിതിദിനം''' ==


 
പരിസ്ഥിതി ദിനത്തിൽ സ്കൂൾ ഉൾപ്പെടുന്ന വാർഡിലെ ഹരിത കർമ്മ സേന അംഗങ്ങളായപരിസ്ഥിതി ദിനത്തിൽ സ്കൂൾ ഉൾപ്പെടുന്ന വാർഡിലെ ഹരിത കർമ്മ സേന അംഗങ്ങളായ സജിനി, ഗോപി, ബഷീർ എന്നിവരെ ആദരിച്ചു സജിനി ഗോപി ബഷീർ എന്നിവരെ ആദരിച്ചു.പരിസ്ഥിതി ദിനത്തിൽ തയ്യാറാക്കിയ സീഡ് ബോളിന്റെ വിതരണം യുവകർഷക ജേതാവായ മുഹമ്മദ് ഷാ നിർവഹിച്ചു. അയൽപക്ക സ്കൂളിൽ( ജിഎൽപി സ്കൂൾ പടിഞ്ഞാറ്റുമുറി, കവളപ്പാറ ഈസ്റ്റ് സ്കൂൾ, പടിഞ്ഞാറേകുണ്ട് സ്കൂൾ) സന്ദർശനം നടത്തി സീറ്റ് ബോൾ വിതരണം ചെയ്തു. സ്കൂൾ സന്ദർശനത്തിൽ NGC, JRC, കുട്ടികൾ പങ്കെടുത്തു. പരിസ്ഥിതി സൗഹൃദമായ രീതിയിൽ തയ്യാറാക്കിയ സീഡ് ബോളിന്റെ ഉപയോഗവും പ്രാധാന്യവും വിശദീകരിച്ചു. പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. സ്കൂൾ വേദിയിൽ വച്ച് നടന്ന ചടങ്ങിൽ എൻജിസി കൺവീനർ സ്വാഗതം പറഞ്ഞു. ഷംന ടീച്ചർ അധ്യക്ഷത വഹിക്കുകയും ഷമീമ ടീച്ചർ നന്ദി പറയുകയും ചെയ്തു. രമേശ് സാർ ,അൻവർ സാർ, ഷംസുസ്സമാൻ സാർ എന്നിവർ ആശംസ അറിയിച്ചു. ക്യാമ്പസിലെ വുമൺസ് അക്കാദമിയിലേക്ക് ഒരു ഇൻഡോർ പ്ലാന്റ് സമ്മാനം നൽകുകയും ചെയ്തു. പരിസ്ഥിതി ദിന സന്ദേശം എച്ച്.എം. രമേശ് സാറിന് രമേ സാറിനെ കൈമാറുകയും ചെയ്തു.
പരിസ്ഥിതി ദിനത്തിൽ തയ്യാറാക്കിയ സീഡ് ബോളിന്റെ വിതരണം യുവകർഷക ജേതാവായ മുഹമ്മദ് ഷാ നിർവഹിച്ചു. അയൽപക്ക സ്കൂളിൽ( ജിഎൽപി സ്കൂൾ പടിഞ്ഞാറ്റുമുറി, കവളപ്പാറ ഈസ്റ്റ് സ്കൂൾ, പടിഞ്ഞാറേകുണ്ട് സ്കൂൾ) സന്ദർശനം നടത്തി സീറ്റ് ബോൾ വിതരണം ചെയ്തു. സ്കൂൾ സന്ദർശനത്തിൽ NGC, JRC, കുട്ടികൾ പങ്കെടുത്തു. പരിസ്ഥിതി സൗഹൃദമായ രീതിയിൽ തയ്യാറാക്കിയ സീഡ് ബോളിന്റെ ഉപയോഗവും പ്രാധാന്യവും വിശദീകരിച്ചു. പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. സ്കൂൾ വേദിയിൽ വച്ച് നടന്ന ചടങ്ങിൽ എൻജിസി കൺവീനർ സ്വാഗതം പറഞ്ഞു. ഷംന ടീച്ചർ അധ്യക്ഷത വഹിക്കുകയും ഷമീമ ടീച്ചർ നന്ദി പറയുകയും ചെയ്തു. രമേശ് സാർ ,അൻവർ സാർ, ഷംസുസ്സമാൻ സാർ എന്നിവർ ആശംസ അറിയിച്ചു. ക്യാമ്പസിലെ വുമൺസ് അക്കാദമിയിലേക്ക് ഒരു ഇൻഡോർ പ്ലാന്റ് സമ്മാനം നൽകുകയും ചെയ്തു. പരിസ്ഥിതി ദിന സന്ദേശം എച്ച്.എം. രമേശ് സാറിന് രമേ സാറിനെ കൈമാറുകയും ചെയ്തു.