"ജി.എച്ച്. എസ്.എസ് പെരിയ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 109: | വരി 109: | ||
== സ്കൂൾ സോഷ്യൽ സർവീസ് സ്കീം == | == സ്കൂൾ സോഷ്യൽ സർവീസ് സ്കീം == | ||
ജി എച്ച് എസ് എസ് പെരിയയുടെ പെരുമയ്ക്ക് വീണ്ടുമൊരു പൊൻതൂവൽ.അർപ്പണബോധത്തിന്റേയും ഉത്തരവാദിത്തത്തിന്റേയും ഓർമപ്പെടുത്തലായ സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിറ്റിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ രോഹിത് രാജ് നിർവഹിച്ചു.പി ടി എ പ്രസിഡന്റ് സത്യൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്‍മിസ്‍ട്രസ് പി സുമതി ടീച്ചർ സ്വാഗതം പറഞ്ഞു.ക്ലബ്ബ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം DEO സർ നിർവഹിച്ചു.ക്ലബ്ബ് കോർഡിനേറ്റർ സുനന്ദ ടീച്ചർ നന്ദി പറഞ്ഞു. | ജി എച്ച് എസ് എസ് പെരിയയുടെ പെരുമയ്ക്ക് വീണ്ടുമൊരു പൊൻതൂവൽ.അർപ്പണബോധത്തിന്റേയും ഉത്തരവാദിത്തത്തിന്റേയും ഓർമപ്പെടുത്തലായ സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിറ്റിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ രോഹിത് രാജ് നിർവഹിച്ചു.പി ടി എ പ്രസിഡന്റ് സത്യൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്‍മിസ്‍ട്രസ് പി സുമതി ടീച്ചർ സ്വാഗതം പറഞ്ഞു.ക്ലബ്ബ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം DEO സർ നിർവഹിച്ചു.ക്ലബ്ബ് കോർഡിനേറ്റർ സുനന്ദ ടീച്ചർ നന്ദി പറഞ്ഞു. | ||
<gallery> | |||
12009 SSSS INAUG1.jpg | |||
12009 SSSSINAUG 2.jpg | |||
12009 SSSSUNIFORM.jpeg | |||
12009 SSSS HM.jpeg | |||
</gallery> | |||