"ഗവ.യു പി എസ് കോട്ടയ്ക്കുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(place)
(place)
വരി 73: വരി 73:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ഏറ്റുമാനൂർ  ബസ്റ്റാൻഡിൽനിന്നും  3 കിലോമീറ്റർ ദൂരത്തിൽ വേദഗിരി കല്ലമ്പാറ കുറുപ്പന്തുറ  റൂട്ടിൽ വേദഗിരി ജംഗ്ഷന് സമീപം കോട്ടക്കപ്പുറം ഗവണ്മെന്റ്  യു.പി സ്കൂൾ സ്ഥിതിചെയ്യുന്നു  .
* ഏറ്റുമാനൂർ  ബസ്റ്റാൻഡിൽനിന്നും  4 കിലോമീറ്റർ ദൂരത്തിൽ വേദഗിരി കല്ലമ്പാറ കുറുപ്പന്തുറ  റൂട്ടിൽ വേദഗിരി ജംഗ്ഷന് സമീപം കോട്ടക്കപ്പുറം ഗവണ്മെന്റ്  യു.പി സ്കൂൾ സ്ഥിതിചെയ്യുന്നു  .
|----
 
* -- സ്ഥിതിചെയ്യുന്നു.
* ഏറ്റുമാനൂർ  ബസ്റ്റാൻഡിൽനിന്നും ഏറ്റുമാനൂർ  നീണ്ടൂർ റൂട്ടിൽ കോട്ടമുറി  കവലയിൽ നിന്നും തിരിഞ്ഞു  വേദഗിരി കല്ലമ്പാറ കുറുപ്പന്തുറ  റൂട്ടിൽ വേദഗിരി ജംഗ്ഷന്  സമീപം വേദഗിരി അമ്പലം സ്റ്റോപ്പിൽ ഇറങ്ങി  കോട്ടക്കപ്പുറം ഗവണ്മെന്റ്  യു.പി സ്കൂളിൽ എത്തിച്ചേരാം 
  ബസ് റൂട്ട് - ഏറ്റുമാനൂർ വേദഗിരി കല്ലമ്പാറ കുറുപ്പന്തുറ റൂട്ട്.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
   {{#multimaps:9.682832 , 76.526346| width=800px | zoom=16 }}
   {{#multimaps:9.682832 , 76.526346| width=800px | zoom=16 }}

23:35, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ.യു പി എസ് കോട്ടയ്ക്കുപുറം
വിലാസം
കോട്ടയ്ക്കുപുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Govt UPS Kottackupuram




ചരിത്രം

വേദവ്യസന്റെ പാദസ്പർശത്താലും പാണ്ഡവസമ്പർക്കത്താലും പുണ്ണ്യഭൂവായി കരുതപ്പെടുന്ന വേദഗിരി ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രമാണ് കോട്ടയ്ക്കപ്പുറം ഗവ.യു.പി സ്‌കൂൾ.കോട്ടയം ജില്ലയിലെ അതിരമ്പുഴ വില്ലേജിൽ സ്ഥിതി ചെയ്യുന്നു. 1961ൽ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങള്‍

കെട്ടിടങ്ങൾ 5 എണ്ണം ക്ലസ്സ്മുറികൾ 7 എണ്ണം കമ്പ്യൂട്ടർ ലാബ് 1 എണ്ണം ശാസ്ത്ര ലാബ് 1 എണ്ണം സോഷ്യൽ സയൻസ് ലാബ് 1 എണ്ണം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സയൻസ് ക്ലബ്

സയൻസ് ക്ലബ് പ്രീതി ടീച്ചറിന്റെ നേതൃത്വത്തിൽ അമാൽമോൻ സെക്രെട്ടറിയായി പ്രവർത്തിക്കുന്നു.

മികവുറ്റ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് നടത്തി വരുന്നു . ശാസ്ത്ര മേളയിൽ പ്രദർശനത്തിൽ ഉപജില്ലയിൽ രണ്ടാമത്തെ സ്ഥാനവും ജില്ലയിൽ മൂന്നാമത്തെ സ്ഥാനവും ലഭിച്ചു . മികച്ച പരീക്ഷണ ശാല സ്‌കൂളിൽ ഉണ്ട്.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

 {{#multimaps:9.682832 , 76.526346| width=800px | zoom=16 }}