"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19881 (സംവാദം | സംഭാവനകൾ)
ശിശുദിനം
19881 (സംവാദം | സംഭാവനകൾ)
വരി 23: വരി 23:

== '''<u>ഉറുദു ദിനാചരണം ആഘോഷമാക്കി</u>''' ==

[[പ്രമാണം:19881 ghazal.jpg|ലഘുചിത്രം|349x349ബിന്ദു|ഉറുദു ദിനത്തോടനുബന്ധിച്ച് നടന്ന ഗസൽ മഴ]]
<blockquote>[[പ്രമാണം:19881 urdu day magazine.jpg|ലഘുചിത്രം|ഉറുദു ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ ഉറുദു മാഗസിൻ പ്രകാശനം ചെയ്യുന്നു.]]ലോക ഉറുദു ദിനത്തിൻ്റെ ഭാഗമായി കുഴിപ്പുറം മുണ്ടോത്തുപറമ്പ ഗവ:യു.പി.സ്കൂളിലെ ഉറുദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തി. സ്ക്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രശസ്ത    ഉറുദു   കവി എൻ. മൊയ്തീൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ് എം.പി. സധു അധ്യക്ഷത വഹിച്ചു. ഉറുദു വിഷയത്തിൽ പഠന - പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തിയ കുട്ടികൾക്ക്  പ്രധാന അദ്ധ്യാപിക ആർ. എം. ഷാഹിന ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് പ്രശസ്ത ഗസൽ ഗായകൻ ഗഫൂർ എം ഖയ്യാമിൻ്റെ നേതൃത്വത്തിൽ ഗസൽ സന്ധ്യയും ഒരുക്കി. പ്രോഗ്രാം കൺവീനർ എൻ. ഷംല ശിരിൻ സ്വാഗതം പറഞ്ഞു. എസ്.എം.സി. ചെയർമാൻ എം.റഫീഖ് , എം.ടി.എ. പ്രസിഡൻ്റ് മുംതാസ്  എന്നിവർ പങ്കെടുത്തു.</blockquote>

== '''<u>ശിശുദിനം</u>''' ==
== '''<u>ശിശുദിനം</u>''' ==
<blockquote>ഈ വർഷത്തെ ശിശുദിനം വളരെ സമുചിതമായ ആഘോഷിച്ചു. ചാച്ചാജിയുടെ വേഷം ധരിച്ചു വന്ന കുട്ടികൾ ശ്രദ്ധ കേന്ദ്രമായി മാറി. ശിശുദിന പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു .കുട്ടികൾ ശിശുദിന സന്ദേശം നൽകുകയും ശിശുദിന ഗാനം ആലപിക്കുകയും ചെയ്തു. ഷാജി ടീച്ചർ ശിശുദിന സന്ദേശം നൽകി. തുടർന്ന് ശിശുദിന റാലി സംഘടിപ്പിച്ചു.</blockquote>