"ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sumishan09 (സംവാദം | സംഭാവനകൾ) No edit summary |
Sumishan09 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 144: | വരി 144: | ||
'''അക്ഷര മുറ്റം ക്വിസ്''' | '''അക്ഷര മുറ്റം ക്വിസ്''' | ||
ദേശാഭിമാനി ടാലൻ്റ് ഫെസ്റ്റ് അക്ഷര മുറ്റം ക്വിസ് നടത്തി. എൽ.പി വിഭാഗത്തിൽ മുഹമ്മദ് സാലം സഫ്വാൻ, മ ഹൈഫ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകി. യു പി വിഭാഗം കുട്ടികളുടെ | ദേശാഭിമാനി ടാലൻ്റ് ഫെസ്റ്റ് അക്ഷര മുറ്റം ക്വിസ് നടത്തി. എൽ.പി വിഭാഗത്തിൽ മുഹമ്മദ് സാലം സഫ്വാൻ, മ ഹൈഫ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകി. യു പി വിഭാഗം കുട്ടികളുടെ മത്സരത്തിൽ ആഘോഷ് TB യും ഗൗരിനന്ദയും സമ്മാനം നേടി. | ||
ഉപജില്ലാ കലാമേള | |||
കൊടുങ്ങല്ലൂർ ഉപജില്ല കലാമേളയിൽ92 പോയിൻ്റ് നേടി .പങ്കെടുത്ത എല്ലാ കുട്ടികളും മികച്ച പ്രകടനം കാഴ്ചവച്ചു | |||
പെൻ ബോക്സ് | |||
ഉപയോഗശൂന്യമായതും മഷി തീർന്നതുമായ പേനകൾ നിക്ഷേപിക്കാൻ സ്കൂളിൽ ഒരു പെൻ ബോക്സ് സ്ഥാപിച്ചു | ഉപയോഗശൂന്യമായതും മഷി തീർന്നതുമായ പേനകൾ നിക്ഷേപിക്കാൻ സ്കൂളിൽ ഒരു പെൻ ബോക്സ് സ്ഥാപിച്ചു | ||
ശിശുദിനം | ശിശുദിനം | ||
ശിശുദിനത്തിൽ കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ചു വന്നു.മറ്റു കുട്ടികൾ കളർ ഡ്രെസ്സിലും വന്നു.കുട്ടികളുടെ കലാപരിപാടികൾ,റാലി,ശിശുദിന സന്ദേശം,പോസ്റ്റർ നിർമ്മാണം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശിശുദിനത്തോടനുബന്ധിച്ച് എൻറെ സ്വപ്നം എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം നടത്തി. | ശിശുദിനത്തിൽ കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ചു വന്നു.മറ്റു കുട്ടികൾ കളർ ഡ്രെസ്സിലും വന്നു.കുട്ടികളുടെ കലാപരിപാടികൾ,റാലി,ശിശുദിന സന്ദേശം,പോസ്റ്റർ നിർമ്മാണം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശിശുദിനത്തോടനുബന്ധിച്ച് എൻറെ സ്വപ്നം എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം നടത്തി. | ||