<blockquote>അലിഫ് അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാവാരം സംചിതമായി ആഘോഷിച്ചു കുട്ടികൾ തയ്യാറാക്കിയ രചനകൾ ഉൾപ്പെടുത്തി മാഗസിന് പ്രകാശനം നിർവഹിച്ചു.</blockquote>
<blockquote>[[പ്രമാണം:19881 june19 magazine.jpg|ലഘുചിത്രം|അലിഫ് അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാവാര ത്തോടനുബന്ധിച്ച് കുട്ടികൾ പുറത്തിറക്കിയ"മിസ്ബാഹ്"പതിപ്പ് ബഹുമാ ന്യ എച്ച് എം ഷാഹിന ടീച്ചർ പ്രകാശനം ചെയ്യുന്നു]]അലിഫ് അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാവാരം സംചിതമായി ആഘോഷിച്ചു കുട്ടികൾ തയ്യാറാക്കിയ രചനകൾ ഉൾപ്പെടുത്തി മാഗസിന് പ്രകാശനം നിർവഹിച്ചു.</blockquote>
11:53, 18 നവംബർ 2025-നു നിലവിലുള്ള രൂപം
ഒരു ദിനം ഒരറിവ്" علم واحد في يوم واحد
"ഒരു ദിനം ഒരറിവ്" علم واحد في يوم واحد പദ്ധതി ഉദ്ഘാടനം
കുട്ടികളുടെ പൊതുവിജ്ഞാനം പരിപോഷിപ്പിക്കുന്നതിന് അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി നമ്മുടെ സ്കൂളിൽ "അലിഫ്" അറബി ക്ലബ്ബിന്റെ കീഴിൽ "ഒരു ദിനം ഒരറിവ്'എന്ന പദ്ധതി ആവിഷ്കരിച്ചു. ഇതിൻറെ പ്രവർത്തന ഉദ്ഘാടനം ബഹുമാന്യ എച്ച് എം ഷാഹിന ടീച്ചർ നിർവഹിച്ചു
വായനാവാരം
അലിഫ് അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാവാര ത്തോടനുബന്ധിച്ച് കുട്ടികൾ പുറത്തിറക്കിയ"മിസ്ബാഹ്"പതിപ്പ് ബഹുമാ ന്യ എച്ച് എം ഷാഹിന ടീച്ചർ പ്രകാശനം ചെയ്യുന്നു
അലിഫ് അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാവാരം സംചിതമായി ആഘോഷിച്ചു കുട്ടികൾ തയ്യാറാക്കിയ രചനകൾ ഉൾപ്പെടുത്തി മാഗസിന് പ്രകാശനം നിർവഹിച്ചു.