"ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:00, 17 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 17 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 3: | വരി 3: | ||
'''<u><big>പ്രവേശനോത്സവം</big></u>''' | '''<u><big>പ്രവേശനോത്സവം</big></u>''' | ||
'''ജൂൺ 2 ന് പ്രവേശനോത്സവം''' - മാനേജർ ഉണ്ണിക്കണ്ണൻ അദ്ധ്യക്ഷനായി. കൊച്ചിൻ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, ഡോ. പി.ജി.ലത മുഖ്യാതിഥിയായി. വാർഡ് അംഗം കെ.വി.രഘു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് അഭിലാഷ്, എം.പി.ടി.എ. പ്രസിഡൻറ് സന്ധ്യ പ്രതീഷ്, സീനിയർ അസിസ്റ്റൻ്റ് കെ. മധു എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രസ്വതി നന്ദി പറഞ്ഞു. | '''ജൂൺ 2 ന് പ്രവേശനോത്സവം''' - മാനേജർ ഉണ്ണിക്കണ്ണൻ അദ്ധ്യക്ഷനായി. കൊച്ചിൻ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, ഡോ. പി.ജി.ലത മുഖ്യാതിഥിയായി. വാർഡ് അംഗം കെ.വി.രഘു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് അഭിലാഷ്, എം.പി.ടി.എ. പ്രസിഡൻറ് സന്ധ്യ പ്രതീഷ്, സീനിയർ അസിസ്റ്റൻ്റ് കെ. മധു എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രസ്വതി നന്ദി പറഞ്ഞു.കുട്ടികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സവത്തെ കൂടുതൽ വർണ്ണാഭമാക്കി. | ||
| വരി 13: | വരി 13: | ||
<u>'''<big>ലഹരിയ്ക്കെതിരെ ഞങ്ങളും...</big>'''</u> | |||
[[പ്രമാണം:23004 laharivirudhaposter.jpg|ഇടത്ത്|ലഘുചിത്രം|'''ലഹരിവിരുദ്ധ പോസ്റ്ററുകളുമായി ഗാന്ധി സ്മാരക ഹൈസ്ക്കൂളിലെ കുട്ടികൾ''']] | [[പ്രമാണം:23004 laharivirudhaposter.jpg|ഇടത്ത്|ലഘുചിത്രം|'''ലഹരിവിരുദ്ധ പോസ്റ്ററുകളുമായി ഗാന്ധി സ്മാരക ഹൈസ്ക്കൂളിലെ കുട്ടികൾ''']] | ||
'''(03/06/2025)'''ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെട്ട പോസ്റററുകൾ കുട്ടികൾ കൊണ്ട് വരികയും കുട്ടികൾക്ക് ക്ലാസ് നൽകുകയും ചെയ്തു. | '''(03/06/2025)'''ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെട്ട പോസ്റററുകൾ കുട്ടികൾ കൊണ്ട് വരികയും കുട്ടികൾക്ക് ക്ലാസ് നൽകുകയും ചെയ്തു. | ||
| വരി 23: | വരി 22: | ||
== പരിസ്ഥിതിദിനാഘോഷം (05/06/2025) == | == '''പരിസ്ഥിതിദിനാഘോഷം''' (05/06/2025) == | ||
[[പ്രമാണം:23004PARISTHITHI.jpg|ലഘുചിത്രം|കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതിദിന പോസ്റ്ററുകൾ]] | [[പ്രമാണം:23004PARISTHITHI.jpg|ലഘുചിത്രം|കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതിദിന പോസ്റ്ററുകൾ]] | ||
[[പ്രമാണം:23004PARISTHITHI CLASS.jpg|ലഘുചിത്രം|ബോധവത്ക്കരണ ക്ലാസ്]] | [[പ്രമാണം:23004PARISTHITHI CLASS.jpg|ലഘുചിത്രം|ബോധവത്ക്കരണ ക്ലാസ്]] | ||
| വരി 56: | വരി 55: | ||
== <u>ആദരം</u> == | == <u>ആദരം</u> == | ||
[[പ്രമാണം:23004aadharam.jpeg|ലഘുചിത്രം|മേജർ ജനറൽ പി ഡി ഷീനയെ ആദരിക്കുന്നു]]ദേശിയ ഫ്ലോറൻസ് നൈറ്റിംഗ് ഗേൽ പുരസ്ക്കാരം നേടിയ മിലിറ്ററി നഴ്സിങ് സർവീസ് അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ പി.ഡി. ഷീന അവർകൾക്ക് ആദരം. ജൂൺ 9 ന് കുട്ടികൾക്ക് മാതൃകയാക്കാവുന്ന ആ വിശിഷ്ട വ്യക്ത്വത്തെ ആദരിച്ചു. | |||
</ | === <u>ചാന്ദ്രദിനം</u> === | ||
[[പ്രമാണം:Chandradinam23004.jpg|ലഘുചിത്രം|ചാന്ദ്രദിന പോസ്റ്റർ]]ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്ററർ കുട്ടികൾ ആകർഷകമായ രീതിയിൽ പോസ്റ്റർ നിർമ്മിച്ചു. അസംബ്ലിയിൽ അവ പ്രദർശിപ്പിക്കുകയും അവരെ അനുമോദിക്കുകയും ചെയ്തു. | |||
=== <u>എസ്.എസ്.എൽ.സി. - 2025 ടൂർ</u> === | === <u>എസ്.എസ്.എൽ.സി. - 2025 ടൂർ</u> === | ||
[[പ്രമാണം:Tour 2025.JPG|ലഘുചിത്രം|കൊടൈക്കനാലിൽ നിന്ന്]] | [[പ്രമാണം:Tour 2025.JPG|ലഘുചിത്രം|കൊടൈക്കനാലിൽ നിന്ന്]] | ||
[[പ്രമാണം:10th tour.jpg|ഇടത്ത്|ലഘുചിത്രം|2025 പത്താംക്ലാസ് വിദ്യാർത്ഥികളും അദ്ധ്യാപകരും കൊടൈക്കനാലിൽ...]] | [[പ്രമാണം:10th tour.jpg|ഇടത്ത്|ലഘുചിത്രം|2025 പത്താംക്ലാസ് വിദ്യാർത്ഥികളും അദ്ധ്യാപകരും കൊടൈക്കനാലിൽ...]] | ||
പത്തിലെ കുട്ടികളും അദ്ധ്യാപകരും ഇത്തവണ കൊടൈക്കനാലിലേയ്ക്ക് മനോഹരമായ യാത്ര നടത്തി. | |||
== '''ശാസ്ത്രോത്സവം (മാള ഉപജില്ല )''' == | == '''ശാസ്ത്രോത്സവം (മാള ഉപജില്ല )''' == | ||
[[പ്രമാണം:23004 science fest 2025.JPG|ലഘുചിത്രം]] | [[പ്രമാണം:23004 science fest 2025.JPG|ലഘുചിത്രം]] | ||
ശാസ്ത്രോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ സാധിച്ചു. മികവുറ്റ രീതിയിൽ തന്നെ ശാസ്ത്രോത്സവത്തിന് വേദിയൊരുക്കി. | ശാസ്ത്രോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ സാധിച്ചു. മികവുറ്റ രീതിയിൽ തന്നെ ശാസ്ത്രോത്സവത്തിന് വേദിയൊരുക്കി. | ||
== '''കേരളപ്പിറവി ദിനാഘോഷം''' == | == '''<u>കേരളപ്പിറവി ദിനാഘോഷം</u>''' == | ||
03/11/2025 ൽ കേരളപ്പിറവി ദിനം വിപുലമായി ആഘോഷിച്ചു. കേരളഗാനം, പ്രസംഗം, ക്വിസ്, കവിതയരങ്ങ്, പോസ്റ്റർ നിർമ്മാണം, നൃത്തം, കൈയെഴുത്ത് മാസിക ഋതം പ്രകാശനം, കുട്ടികളിലം സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ ഇടം എന്നിങ്ങനെ ആഘോഷങ്ങൾ മികച്ചു നിന്നു. | 03/11/2025 ൽ കേരളപ്പിറവി ദിനം വിപുലമായി ആഘോഷിച്ചു. കേരളഗാനം, പ്രസംഗം, ക്വിസ്, കവിതയരങ്ങ്, പോസ്റ്റർ നിർമ്മാണം, നൃത്തം, കൈയെഴുത്ത് മാസിക ഋതം പ്രകാശനം, കുട്ടികളിലം സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ ഇടം എന്നിങ്ങനെ ആഘോഷങ്ങൾ മികച്ചു നിന്നു. | ||
<gallery> | <gallery> | ||
പ്രമാണം:23004keralapiravi 2.jpg|കൈയോഴുത്ത് മാസിക പ്രകാശന ചടങ്ങ് | പ്രമാണം:23004keralapiravi 2.jpg|കൈയോഴുത്ത് മാസിക പ്രകാശന ചടങ്ങ് | ||
പ്രമാണം:23004 keralappiravi 2025.jpg|alt= | പ്രമാണം:23004 keralappiravi 2025.jpg|alt= | ||
</gallery>'''കലോത്സവം -2025 മാള ഉപജില്ല''' | </gallery>'''<big><u>കലോത്സവം -2025 മാള ഉപജില്ല</u></big>''' | ||
[[പ്രമാണം:23004LK OVERALL.jpg|ഇടത്ത്|ലഘുചിത്രം|'''ചരിത്രനേട്ടം - അറബിക് കലോത്സവത്തിൽ ഓവറോൾ''']] | [[പ്രമാണം:23004LK OVERALL.jpg|ഇടത്ത്|ലഘുചിത്രം|'''ചരിത്രനേട്ടം - അറബിക് കലോത്സവത്തിൽ ഓവറോൾ''']] | ||
കലാകിരീടവുമായി വീണ്ടും അഷ്ടമിച്ചിറ ഗാന്ധി സ്മാരക സ്ക്കൂൾ. മാള ഉപജില്ല കലാത്സവത്തിൽ അറബിക് കലോത്സവം ഹൈസ്കൂൾ വിഭാഗം '''ഒന്നാം സ്ഥാനം''' നിലനർത്തി ഗാന്ധിസ്മാരക ഹൈസ്കൂൾ ചരിത്രം ആവർത്തിച്ചു. 85 പോയിൻറ് നേടിയാണ് ഈ വർഷവും ഉപജില്ലയിലെ '''അറബി കലോത്സവ കിരീടം''' നേടിയത്. യു.പി. വിഭാഗത്തിൽ പോയിൻോടെ രണ്ടാം സ്ഥാനവും നേടി ചാമ്പ്യന്മാരായി. | കലാകിരീടവുമായി വീണ്ടും അഷ്ടമിച്ചിറ ഗാന്ധി സ്മാരക സ്ക്കൂൾ. മാള ഉപജില്ല കലാത്സവത്തിൽ അറബിക് കലോത്സവം ഹൈസ്കൂൾ വിഭാഗം '''ഒന്നാം സ്ഥാനം''' നിലനർത്തി ഗാന്ധിസ്മാരക ഹൈസ്കൂൾ ചരിത്രം ആവർത്തിച്ചു. 85 പോയിൻറ് നേടിയാണ് ഈ വർഷവും ഉപജില്ലയിലെ '''അറബി കലോത്സവ കിരീടം''' നേടിയത്. യു.പി. വിഭാഗത്തിൽ പോയിൻോടെ രണ്ടാം സ്ഥാനവും നേടി ചാമ്പ്യന്മാരായി. | ||
[[പ്രമാണം:23004LK CUP.jpg|ഇടത്ത്|ലഘുചിത്രം|'''യു.പി.വിഭാഗം ഓവറോൾ രണ്ടാംസ്ഥാനം''']] | [[പ്രമാണം:23004LK CUP.jpg|ഇടത്ത്|ലഘുചിത്രം|'''യു.പി.വിഭാഗം ഓവറോൾ രണ്ടാംസ്ഥാനം''']] | ||
<gallery caption="'''കലോത്സവക്കാഴ്ചകൾ'''"> | <gallery caption="'''<big><u>കലോത്സവക്കാഴ്ചകൾ</u></big>'''"> | ||
പ്രമാണം:23004LK UPCUP.jpg|'''കലാകിരീടം''' | പ്രമാണം:23004LK UPCUP.jpg|'''കലാകിരീടം''' | ||
പ്രമാണം:23004LK OPPANA KALOTHSAVAM.jpg|'''ഒപ്പന''' | പ്രമാണം:23004LK OPPANA KALOTHSAVAM.jpg|'''ഒപ്പന''' | ||