"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 53: | വരി 53: | ||
== '''ശിശു ദിനം''' '''(നവംബർ 14)''' == | == '''ശിശു ദിനം''' '''(നവംബർ 14)''' == | ||
2025-2026 വർഷത്തെ ശിശു ദിനം വളരെ ഭംഗിയായി സ്കൂളിൽ ആഘോഷിച്ചു .സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പ്രത്യേക അസ്സംബിളി പ്രൈമറി വിദ്യർത്ഥികൾ നയിച്ചു . പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി നടത്തി .കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു . പ്രീപ്രൈമറി വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന്ന് മിഴിവേറ്റി . കുട്ടികൾ ചാച്ചാജിയായി വേഷം ധരിച്ചെത്തി . കൂടാതെ എല്ലാ കുട്ടികളും നെഹ്‌റു തൊപ്പി അണിഞ്ഞു അണിനിരന്നു .മധുരപലഹാരവിതരണവും നടന്നു . | 2025-2026 വർഷത്തെ ശിശു ദിനം വളരെ ഭംഗിയായി സ്കൂളിൽ ആഘോഷിച്ചു .സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പ്രത്യേക അസ്സംബിളി പ്രൈമറി വിദ്യർത്ഥികൾ നയിച്ചു . പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി നടത്തി .കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു . പ്രീപ്രൈമറി വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന്ന് മിഴിവേറ്റി . കുട്ടികൾ ചാച്ചാജിയായി വേഷം ധരിച്ചെത്തി . കൂടാതെ എല്ലാ കുട്ടികളും നെഹ്‌റു തൊപ്പി അണിഞ്ഞു അണിനിരന്നു .മധുരപലഹാരവിതരണവും നടന്നു . | ||
== ഭക്ഷ്യ മേള '''(നവംബർ 14)''' == | |||
ശിശുദിനത്തിന്റെ ഭാഗമായി ഭക്ഷ്യമേള കുട്ടികൾ സംഘടിപ്പിച്ചു . കുട്ടികൾ വിവിധ പലഹാരങ്ങൾ കൊണ്ടുവന്ന് പ്രദർശനം നടത്തി . പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം പി ടി എ പ്രസിഡന്റ് കെ ഇ നിസാർ നിർവഹിച്ചു. പരിപാടിക്ക് പ്രധാനാധ്യാപിക എൽസി പി പി ആശംസ അറിയിച്ചു .പ്രദർശത്തിനുശേഷം കുട്ടികൾക്ക് വിവിധ പലഹാരങ്ങൾ രുചിച്ചു നോക്കാനുള്ള അവസരവും ഉണ്ടായി . | |||