"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
22:56, 15 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ→പ്രവർത്തനങ്ങൾ
| വരി 177: | വരി 177: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
== ശിശുദിന ഡിജിറ്റൽ പെയിന്റിംഗ് മത്സരം == | |||
[[പ്രമാണം:44055 childrens day digital painting2025.jpg|ലഘുചിത്രം|ഡിജിറ്റൽ പെയിന്റിംഗ്]] | |||
2025 നവംബർ മാസം 14 ന് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ ശിശുദിനം ഡിജിറ്റലായി ആഘോഷിച്ചു.സ്കൂളിലെ അസംബ്ലിയും റാലിയും കഴിഞ്ഞശേഷം കുട്ടികൾ ഡിജിറ്റൽ പെയിന്റിംഗും പ്രോഗ്രാമിംഗും മത്സരങ്ങളിലൂടെ ശിശുദിനം ഡിജിറ്റൽ ആയി ആചരിച്ചു.ഡിജിറ്റൽ പെയിന്റിംഗിൽ 8 എ യിലെ പ്രണയ പ്രദീപ്,അമൽ എന്നിവർ ഒന്നാം സ്ഥാനത്തും 8 ബിയിലെ രണ്ടാം സ്ഥാനത്തും എത്തി. സ്ക്രാച്ച് പ്രോഗ്രാമിങിൽ 8 എ യിലെ ഗൗതം കൃഷ്ണ ഒന്നാമതെത്തി. | |||
== ഐ ടി മിഡ്ടേം പരീക്ഷ 2025 == | == ഐ ടി മിഡ്ടേം പരീക്ഷ 2025 == | ||