"ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssmangalam (സംവാദം | സംഭാവനകൾ)
Ghssmangalam (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ഈഴവ, പിന്നോക്ക സമുദായങ്ങള്‍ക്ക് സ്ക്കൂള്‍വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ 1802- ല്‍ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരില്‍ ആരംഭിച്ച ഈ സ്ഥാപനം 1854-ല്‍ സര്‍ക്കാര്‍ഏറ്റെടുത്തു.  അന്നു മുതല്‍ മംഗലം സര്‍ക്കാര്‍മലയാളം സ്ക്കൂള്‍എന്ന പേരില്‍അറിയപ്പെട്ടു.  ലോവര്‍പ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ല്‍ അപ്പര്‍പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി.  1952-ല്‍ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതന്‍വക്കീലിന്റെ ശ്രമഭലമായി ഹൈസ്ക്കൂളായി ഉയര്‍ത്തി.  2000- ല് ഈ സ്ക്കൂളിനെ ഹയര്‍സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തി.   
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണ് ഈ വിദ്യാലയം.  ഈഴവ, പിന്നോക്ക സമുദായങ്ങള്‍ക്ക് സ്ക്കൂള്‍വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ 1802- ല്‍ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരില്‍ ആരംഭിച്ച ഈ സ്ഥാപനം 1854-ല്‍ സര്‍ക്കാര്‍ഏറ്റെടുത്തു.  അന്നു മുതല്‍ മംഗലം സര്‍ക്കാര്‍മലയാളം സ്ക്കൂള്‍എന്ന പേരില്‍അറിയപ്പെട്ടു.  ലോവര്‍പ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ല്‍ അപ്പര്‍പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി.  1952-ല്‍ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതന്‍വക്കീലിന്റെ ശ്രമഭലമായി ഹൈസ്ക്കൂളായി ഉയര്‍ത്തി.  2000- ല് ഈ സ്ക്കൂളിനെ ഹയര്‍സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തി.   


== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്