"ജി.എച്ച്. എസ്.എസ് പെരിയ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 62: | വരി 62: | ||
== '''സ്വാതന്ത്ര്യദിനാഘോഷം''' == | == '''സ്വാതന്ത്ര്യദിനാഘോഷം''' == | ||
പെരിയ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് വിശ്വംഭരൻ സർ പതാക ഉയർത്തി.എസ് പി സി കുട്ടികളുടെ പരേഡ് നടന്നു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.കഴിഞ്ഞ അക്കാദമിക വർഷം മികച്ച നേട്ടം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള സ്കൂളിന്റെ അനുമോദനം സംഘടിപ്പിച്ചു.പെരിയ സൗഹൃദവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള അനുമോദനവും മധുരവിതരണവും നടന്നു. | പെരിയ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് വിശ്വംഭരൻ സർ പതാക ഉയർത്തി.എസ് പി സി കുട്ടികളുടെ പരേഡ് നടന്നു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.കഴിഞ്ഞ അക്കാദമിക വർഷം മികച്ച നേട്ടം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള സ്കൂളിന്റെ അനുമോദനം സംഘടിപ്പിച്ചു.പെരിയ സൗഹൃദവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള അനുമോദനവും മധുരവിതരണവും നടന്നു. | ||
<gallery> | |||
</gallery> | |||
=='''സയൻസ് ലാബ് ഉദ്ഘാടനം''' == | =='''സയൻസ് ലാബ് ഉദ്ഘാടനം''' == | ||
കാസർഗോഡ് ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം അനുവദിച്ച സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു.പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് സത്യൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.സ്കൗട്ട് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം. സ്പോർട്‍സ് കിറ്റ് വിതരണം, ദിനപത്രങ്ങളുടെ വിതരണോദ്‍ഘാടനം, പെരിയ സൗഹൃദവേദിയുടെ അനുമോദനം എന്നിവയും നടന്നു. പ്രിൻസിപ്പാൾ കെ വി വിശ്വംഭരൻ, ഹെഡ്‍മിസ്‍ട്രസ്സ് പി സുമതി, സ്റ്റാഫ് സെക്രട്ടറി വി എം ഹരിപ്രിയ, സി ശശിധരൻ, അനിത, ഡോ:സപ്‍ന പി സി, പ്രസന്നകുമാരി എന്നിവർ സംസാരിച്ചു. | കാസർഗോഡ് ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം അനുവദിച്ച സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു.പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് സത്യൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.സ്കൗട്ട് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം. സ്പോർട്‍സ് കിറ്റ് വിതരണം, ദിനപത്രങ്ങളുടെ വിതരണോദ്‍ഘാടനം, പെരിയ സൗഹൃദവേദിയുടെ അനുമോദനം എന്നിവയും നടന്നു. പ്രിൻസിപ്പാൾ കെ വി വിശ്വംഭരൻ, ഹെഡ്‍മിസ്‍ട്രസ്സ് പി സുമതി, സ്റ്റാഫ് സെക്രട്ടറി വി എം ഹരിപ്രിയ, സി ശശിധരൻ, അനിത, ഡോ:സപ്‍ന പി സി, പ്രസന്നകുമാരി എന്നിവർ സംസാരിച്ചു. | ||
<gallery> | |||
</gallery> | |||
== '''ഉപജില്ല കലോത്സവം''' == | == '''ഉപജില്ല കലോത്സവം''' == | ||
ബേക്കൽ ഫിഷറീസ് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ഈ വർഷത്തെ ഉപജില്ലാകലോത്സവത്തിൽ പെരിയ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ തിളക്കമാർന്ന വിജയം കൈവരിച്ചു.ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും യു പി ഹയർസെക്കന്ററി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.കലോത്സവ കൺവീനർമാരായ ദീപേഷ് മാഷ്,അനഘ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് പെരിയയെ വിജയത്തിലേക്ക് നയിച്ചത്. | ബേക്കൽ ഫിഷറീസ് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ഈ വർഷത്തെ ഉപജില്ലാകലോത്സവത്തിൽ പെരിയ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ തിളക്കമാർന്ന വിജയം കൈവരിച്ചു.ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും യു പി ഹയർസെക്കന്ററി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.കലോത്സവ കൺവീനർമാരായ ദീപേഷ് മാഷ്,അനഘ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് പെരിയയെ വിജയത്തിലേക്ക് നയിച്ചത്. | ||