"ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

736532 (സംവാദം | സംഭാവനകൾ)
No edit summary
736532 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 419: വരി 419:

ടീൻ ക്ലബിൻെറ നേതൃത്വത്തിൽ ലഹരിക്കതിരെ ആയുർവേദ ആശുപത്രിയുമായി ചേർന്ന് ക്ലാസ് നടന്നു. ഡാൻസ്, മെെമം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.

02.10.25
02.10.25
വരി 427: വരി 429:

ഇംഗ്ലീഷ്, സോഷ്യൽ ക്ലബുകളുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചുളള സ്പെഷ്യൽ അസംബ്ലി നടത്തി. "ഗാന്ധി അനുസ്മരണം " എന്ന മാഗസിൻ പ്രകാശനം ചെയ്തു.

13.10.25
13.10.25
വരി 443: വരി 447:

ഡി.സി.പി യുടെ ആഭിമുഖ്യത്തിൽ ഒ.ആർ.സി ട്രെയിനർ സാജു രാജ് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി മോറ്റിവേഷൻ ക്ലാസ് കൊടുത്തു.

വരി 464: വരി 469:

കേരള പിറവി ദിനത്തോടനുബന്ധിച്ച്  സ്പെഷ്യൽ  അസംബ്ലി സംഘടിപ്പിച്ചു. കേരള മാപ്പ് കുട്ടികൾ സ്റ്റേജിൽ വരച്ച് പൂക്കൾ ഇട്ട് അലങ്കരിച്ചു. വിവിധ ധാന്യങ്ങൾ ഒട്ടിച്ച് കേരള മാപ്പ് തയ്യാറാക്കി. കേരളം ഇന്നു വരെ വിഷയത്തിൽ കൊളാഷ് തയ്യാറാക്കി പ്രദർശിപ്പിച്ചു.

11.11.25
മനോരമ നല്ല പാഠംത്തിൻെറ ഭാഗമായി ഒകരപ്പളളം  അങ്കണവാടി കൂട്ടികൾക്ക് നല്ല പാഠം കോർഡിനേറ്റർ ബിജു റോയിയുടെ നേതൃത്വത്തിൽ കളിപ്പാട്ട വിതരണം നടന്നു.