"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 135: | വരി 135: | ||
== സബ്ജില്ലാ ശാസ്ത്രമേള(14-10-25) == | == സബ്ജില്ലാ ശാസ്ത്രമേള(14-10-25) == | ||
സയൻസ് ഫെയറിൽ യുപി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം നേടി. വിവിധ മത്സരങ്ങളിലായി കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഐടി വിഭാഗത്തിൽ മലയാളം ടൈപ്പിങ്ങിൽ രണ്ടാം സ്ഥാനവും, ഗണിതശാസ്ത്രമേളയിൽ ജ്യോമട്രിക്കൽ പാറ്റേൺ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. | സയൻസ് ഫെയറിൽ യുപി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം നേടി. വിവിധ മത്സരങ്ങളിലായി കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഐടി വിഭാഗത്തിൽ മലയാളം ടൈപ്പിങ്ങിൽ രണ്ടാം സ്ഥാനവും, ഗണിതശാസ്ത്രമേളയിൽ ജ്യോമട്രിക്കൽ പാറ്റേൺ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.സാമൂഹ്യശാസ്ത്രമേളയിൽവർക്കിംഗ് മോഡൽ (UP) വിഭാഗത്തിൽ മൂന്നാം സ്ഥാനം ശേഖരണ വിഭാഗത്തിൽ (UP)മൂന്നാം സ്ഥാനം പരിസര നിരീക്ഷണംUP) മൂന്നാം സ്ഥാനം റിസർച്ച് ടൈപ്പ് പ്രോജക്ട്(UP) ഒന്നാം സ്ഥാനം വർക്കിംഗ് മോഡൽ(UP) രണ്ടാം സ്ഥാനം വുഡ് കാർവിങ്(Lp) രണ്ടാം സ്ഥാനം ഫാബ്രിക് പെയിന്റിങ് (UP)മൂന്നാം സ്ഥാനം വുഡ് വർക്ക്(LP) ഒന്നാംസ്ഥാനം ബുക്ക് ബൈൻഡിങ്( LP)മൂന്നാം സ്ഥാനം പോസ്റ്റർ ഡിസൈനിങ്(LP) ഒന്നാംസ്ഥാനം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി മികച്ച വിജയം കരസ്ഥമാക്കി | ||
== ലോക കൈ കഴുകൽ ദിനം (15-10-2025) == | == ലോക കൈ കഴുകൽ ദിനം (15-10-2025) == | ||