"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:
[[പ്രമാണം:12244 526.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:12244 526.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:12244 527.jpg|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:12244 527.jpg|ലഘുചിത്രം|167x167ബിന്ദു]]
കാസർഗോഡ് ജില്ലാ വനിതാ ശിശു സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 13 /8/25 ബുധനാഴ്ച രാവിലെ ആറാം ക്ലാസ് കുട്ടികൾക്കായി ഒ ആർ സി ബോധവൽക്കരണ ക്ലാസ് നടത്തി.മാസ്റ്റർ ട്രെയിനർ ശ്രീ ഷൈജിത് കരുവാക്കോട്,  ശ്രീമതി മാജിത കെ പി എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. ആശയവിനിമയം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. കളികളിലൂടെയും പാട്ടിലൂടെയും എങ്ങനെ രസകരമായി പഠിക്കാം എന്നതിനെക്കുറിച്ച് നേരനുഭവം നൽകുന്ന രീതിയിൽ ക്ലാസ് അവതരിപ്പിച്ചു.പ്രകൃതി ദൃശ്യങ്ങളെ പകർത്തുന്ന രീതിയിൽ ഗ്രൂപ്പ് പ്രവർത്തനം നൽകിയത് കുട്ടികൾക്ക് പ്രകൃതി നിരീക്ഷണവുമായി ബന്ധപ്പെട്ട് ഏറെ താൽപര്യം ഉണ്ടാക്കുന്നതും സൂക്ഷ്മനിരീക്ഷണ ത്തിനു തകുന്നതുമായിരുന്നു.പ്രവർത്തനമായി കുട്ടികൾക്ക് നിറങ്ങൾ ഇല്ലാതെ അവരുടെ ചുറ്റുപാടുമുള്ള ആവശ്യമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് ചിത്രം വരയ്ക്കാനുള്ള ഗ്രൂപ്പ് പ്രവർത്തനമാണ് നൽകിയത്. കുട്ടികൾ വളരെ ഭംഗിയായി ആ പ്രവർത്തനം പൂർത്തിയാക്കുകയും അവർ വരച്ച ചിത്രവും അതിനുപയോഗിച്ച വസ്തുക്കളും അവതരിപ്പിച്ചു.ഈ പ്രവർത്തനത്തിലൂടെ ആർക്കും ഉപയോഗമില്ലാത്തതായി ഒന്നുമില്ലെന്നും എല്ലാ വസ്തുക്കളും ഏതെങ്കിലും തരത്തിൽ ഒരാൾക്ക് ഉപകാരപ്പെടുന്നവയാണ് എന്നും കുട്ടികൾ മനസ്സിലാക്കി.അതിനുശേഷം നടന്ന പ്രവർത്തനത്തിൽ  കുട്ടികൾ സ്വന്തം പേരിലെ അക്ഷരങ്ങളെ ഉപയോഗിച്ച്  പേരിനെ വിശദീകരിക്കുന്ന പ്രവർത്തനത്തിൽ കുട്ടികൾ ഏറെ താൽപര്യത്തോടെ പങ്കെടുത്തു.ഒരു പ്രവർത്തനം ചെയ്യുന്നതിന് മുൻപ് ആ പ്രവർത്തനത്തെക്കുറിച്ച് വ്യക്തമായ ധാരണ കുട്ടികൾക്ക് കുട്ടികൾക്ക് ലഭിക്കുന്നതിലൂടെ കുട്ടികൾക്ക്  അവരുടെ ചിന്ത മെച്ചപ്പെടും എന്നതുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനമാണ് പിന്നീട് നടന്നത്.
കാസർഗോഡ് ജില്ലാ വനിതാ ശിശു സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 13 /8/25 ബുധനാഴ്ച രാവിലെ ആറാം ക്ലാസ് കുട്ടികൾക്കായി ഒ ആർ സി ബോധവൽക്കരണ ക്ലാസ് നടത്തി.മാസ്റ്റർ ട്രെയിനർ ശ്രീ ഷൈജിത് കരുവാക്കോട്,  ശ്രീമതി മാജിത കെ പി എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. ആശയവിനിമയം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. കളികളിലൂടെയും പാട്ടിലൂടെയും എങ്ങനെ രസകരമായി പഠിക്കാം എന്നതിനെക്കുറിച്ച് നേരനുഭവം നൽകുന്ന രീതിയിൽ ക്ലാസ് അവതരിപ്പിച്ചു.പ്രകൃതി ദൃശ്യങ്ങളെ പകർത്തുന്ന രീതിയിൽ ഗ്രൂപ്പ് പ്രവർത്തനം നൽകിയത് കുട്ടികൾക്ക് പ്രകൃതി നിരീക്ഷണവുമായി ബന്ധപ്പെട്ട് ഏറെ താൽപര്യം ഉണ്ടാക്കുന്നതും സൂക്ഷ്മനിരീക്ഷണ ത്തിനു തകുന്നതുമായിരുന്നു.പ്രവർത്തനമായി കുട്ടികൾക്ക് നിറങ്ങൾ ഇല്ലാതെ അവരുടെ ചുറ്റുപാടുമുള്ള ആവശ്യമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് ചിത്രം വരയ്ക്കാനുള്ള ഗ്രൂപ്പ് പ്രവർത്തനമാണ് നൽകിയത്. കുട്ടികൾ വളരെ ഭംഗിയായി ആ പ്രവർത്തനം പൂർത്തിയാക്കുകയും അവർ വരച്ച ചിത്രവും അതിനുപയോഗിച്ച വസ്തുക്കളും അവതരിപ്പിച്ചു.ഈ പ്രവർത്തനത്തിലൂടെ ആർക്കും ഉപയോഗമില്ലാത്തതായി ഒന്നുമില്ലെന്നും എല്ലാ വസ്തുക്കളും ഏതെങ്കിലും തരത്തിൽ ഒരാൾക്ക് ഉപകാരപ്പെടുന്നവയാണ് എന്നും കുട്ടികൾ മനസ്സിലാക്കി.അതിനുശേഷം നടന്ന പ്രവർത്തനത്തിൽ  കുട്ടികൾ സ്വന്തം പേരിലെ അക്ഷരങ്ങളെ ഉപയോഗിച്ച്  പേരിനെ വിശദീകരിക്കുന്ന പ്രവർത്തനത്തിൽ കുട്ടികൾ ഏറെ താൽപര്യത്തോടെ പങ്കെടുത്തു.ഒരു പ്രവർത്തനം ചെയ്യുന്നതിന് മുൻപ് ആ പ്രവർത്തനത്തെക്കുറിച്ച് വ്യക്തമായ ധാരണ കുട്ടികൾക്ക് കുട്ടികൾക്ക് ലഭിക്കുന്നതിലൂടെ കുട്ടികൾക്ക്  അവരുടെ ചിന്ത മെച്ചപ്പെടും എന്നതുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനമാണ് പിന്നീട് നടന്നത്...പരിപാടിയിൽ കുട്ടികൾ അവരുടെ ഫീഡ്ബാക്ക് നൽകി. ഹെഡ്മാസ്റ്റർ നന്ദി പറഞ്ഞു.
 
പരിപാടിയിൽ കുട്ടികൾ അവരുടെ ഫീഡ്ബാക്ക് നൽകി. ഹെഡ്മാസ്റ്റർ നന്ദി പറഞ്ഞു.


== ഗണിതം ലളിതം (13-08-2025) ==
== ഗണിതം ലളിതം (13-08-2025) ==
391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2900581" എന്ന താളിൽനിന്ന് ശേഖരിച്ചത്