"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
18:21, 12 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 12 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 2: | വരി 2: | ||
[[പ്രമാണം:12244-426.jpg|ലഘുചിത്രം|229x229ബിന്ദു]] | [[പ്രമാണം:12244-426.jpg|ലഘുചിത്രം|229x229ബിന്ദു]] | ||
[[പ്രമാണം:12244-431.jpg|ഇടത്ത്|ലഘുചിത്രം|229x229ബിന്ദു]] | [[പ്രമാണം:12244-431.jpg|ഇടത്ത്|ലഘുചിത്രം|229x229ബിന്ദു]] | ||
പുല്ലൂർ ഗവൺമെൻറ് യു.പി.സ്കൂളിൽ പ്രവേശനോത്സവം നിറപ്പകിട്ടാർന്ന രീതിയിൽ സംഘടിപ്പിച്ചു. ജൂൺ രണ്ടിന് രാവിലെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. | പുല്ലൂർ ഗവൺമെൻറ് യു.പി.സ്കൂളിൽ പ്രവേശനോത്സവം നിറപ്പകിട്ടാർന്ന രീതിയിൽ സംഘടിപ്പിച്ചു. ജൂൺ രണ്ടിന് രാവിലെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.എം.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ശ്രീ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ഷീബ, ശ്രീമതി. പ്രീതി എന്നിവരും എസ്.എം. സി.ചെയർമാൻ ശ്രീ. ഷാജി.എ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. നിഷ കൊടവലം,ശ്രീ. കൃഷ്ണൻ (എകെജി ക്ലബ്ബ്) ശ്രീ.നാരായണൻ (മഹാത്മ പുരുഷസഹായ സംഘം), ശ്രീമതി ശൈലജ പി.വി. (സീനിയർ അസിസ്റ്റൻറ്) എന്നിവരും ആശംസകൾ നേർന്നു. പുല്ലൂർ സ്കൂൾ പിടിഎ കമ്മിറ്റി, ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു), അഡ്വക്കേറ്റ് പള്ളയിൽ കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയം, സംസ്കൃതി ക്ലബ് പുല്ലൂർ, പ്രിയദർശിനി ആർട്സ് ക്ലബ്ബ് പുല്ലൂർ, എ.കെ.ജി. ക്ലബ്ബ് പുല്ലൂർ, യുവശക്തി ക്ലബ്ബ് കേളോത്ത്, ഇ.എം.എസ്. സ്മാരക ക്ലബ്ബ് ഉദയനഗർ, ചെഗുവേര ക്ലബ്ബ് എടമുണ്ട, സംഗമം ക്ലബ്ബ് കൊടവലം, ഫ്രണ്ട്സ് ക്ലബ്ബ് ഉദയനഗർ, മഹാത്മ പുരുഷ സഹായ സംഘം പുളിക്കാൽ, കലാകായിക സമിതി തടത്തിൽ, രാജീവ്ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എടമുണ്ട, യുവധാര ക്ലബ്ബ് പൊള്ളക്കട എന്നീ ക്ലബ്ബുകളും സന്നദ്ധ സംഘടനകളും പഠനോപകരണങ്ങൾ സ്പോൺസർ ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. ജനാർദ്ദനൻ.പി സ്വാഗതവും, എസ്. ആർ. ജി. കൺവീനർ ശ്രീമതി ശ്രീന.ടി.ഇ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം വിതരണം ചെയ്തു. | ||
== '''ജൂൺ 5-പരിസ്ഥിതിദിനം(5-6-2025)''' == | == '''ജൂൺ 5-പരിസ്ഥിതിദിനം(5-6-2025)''' == | ||
| വരി 8: | വരി 8: | ||
== '''ക്ലാസ് പി.ടി.എ(13-06-2025)''' == | == '''ക്ലാസ് പി.ടി.എ(13-06-2025)''' == | ||
സ്കൂൾ തുറന്നതിനു ശേഷമുള്ള ആദ്യ ക്ലാസ് പിടിഎ യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും 13-6-2025 | സ്കൂൾ തുറന്നതിനു ശേഷമുള്ള ആദ്യ ക്ലാസ് പിടിഎ യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും 13-6-2025 ന് വിവിധ ക്ലാസുകളിൽ സംഘടിപ്പിച്ചു. | ||
== ബോധവൽക്കരണ ക്ലാസ് (13- 6 -20025) == | == ബോധവൽക്കരണ ക്ലാസ് (13- 6 -20025) == | ||
സ്കൂൾ സുരക്ഷാസമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് 13 6 20025 നു സംഘടിപ്പിച്ചു .ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തത് അമ്പലത്തറ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ പ്രമോദ് ആണ് പാരന്റിങ് ക്ലാസ് ആണ് എടുത്തത് നല്ലൊരു രക്ഷിതാവ് എങ്ങനെ ആയിരിക്കണം എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ക്ലാസ് കൈകാര്യം ചെയ്തത് കുട്ടികളുടെ സുരക്ഷയെപ്പറ്റിയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഇരയാകുന്നതിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി ജനാർദ്ദനൻ മാസ്റ്റർ സ്വാഗതവും എസ്പിജി കോഡിനേറ്റർ ശ്രീമതി ശ്രീന നന്ദിയും പറഞ്ഞു .പിടിഎ പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണൻ അധ്യക്ഷനായി അധ്യക്ഷത വഹിച്ച .ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ശൈലജ ടീച്ചർ സ്റ്റാഫ് സെക്രട്ടറി ശ്രീമതി സെൽവിഎന്നിവരും സംസാരിച്ചു. | സ്കൂൾ സുരക്ഷാസമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് 13 6 20025 നു സംഘടിപ്പിച്ചു .ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തത് അമ്പലത്തറ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ പ്രമോദ് ആണ് .പാരന്റിങ് ക്ലാസ് ആണ് എടുത്തത് .നല്ലൊരു രക്ഷിതാവ് എങ്ങനെ ആയിരിക്കണം എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ക്ലാസ് കൈകാര്യം ചെയ്തത്. കുട്ടികളുടെ സുരക്ഷയെപ്പറ്റിയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഇരയാകുന്നതിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി ജനാർദ്ദനൻ മാസ്റ്റർ സ്വാഗതവും എസ്പിജി കോഡിനേറ്റർ ശ്രീമതി ശ്രീന നന്ദിയും പറഞ്ഞു .പിടിഎ പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണൻ അധ്യക്ഷനായി അധ്യക്ഷത വഹിച്ച .ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ശൈലജ ടീച്ചർ ,സ്റ്റാഫ് സെക്രട്ടറി ശ്രീമതി സെൽവിഎന്നിവരും സംസാരിച്ചു. | ||
== '''പേവിഷബാധബോധവത്കരണ ക്ലാസ്സ് (30-06-2025)''' == | == '''പേവിഷബാധബോധവത്കരണ ക്ലാസ്സ് (30-06-2025)''' == | ||
| വരി 19: | വരി 19: | ||
[[പ്രമാണം:12244 442.jpg|ഇടത്ത്|ലഘുചിത്രം|167x167ബിന്ദു]] | [[പ്രമാണം:12244 442.jpg|ഇടത്ത്|ലഘുചിത്രം|167x167ബിന്ദു]] | ||
[[പ്രമാണം:12244 443.jpg|ലഘുചിത്രം|190x190ബിന്ദു]] | [[പ്രമാണം:12244 443.jpg|ലഘുചിത്രം|190x190ബിന്ദു]] | ||
വായനാദിനം പ്രത്യേക അസംബ്ലി ചേർന്നു . കുമാരി നന്ദന എം വായനാദിന പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലം നിർവഹിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ കവിത '''കോയക്കട്ട''' ആസ്പദമാക്കി 5 , 6 ക്ലാസുകളിലെ കുട്ടികൾക്ക് ആസ്വാദന സദസ്സ് നടത്തി. | വായനാദിനം പ്രത്യേക അസംബ്ലി ചേർന്നു . കുമാരി നന്ദന എം വായനാദിന പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലം നിർവഹിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ കവിത '''കോയക്കട്ട''' ആസ്പദമാക്കി 5 , 6 ക്ലാസുകളിലെ കുട്ടികൾക്ക് ആസ്വാദന സദസ്സ് നടത്തി.ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | ||
== സമഗ്ര വിദ്യാലയ ആരോഗ്യ പദ്ധതി(4.7.2025) == | == സമഗ്ര വിദ്യാലയ ആരോഗ്യ പദ്ധതി(4.7.2025) == | ||
| വരി 35: | വരി 35: | ||
== അധ്യാപക രക്ഷാകർത്തൃസമിതി ജനറൽബോഡി യോഗം (26-07-2025) == | == അധ്യാപക രക്ഷാകർത്തൃസമിതി ജനറൽബോഡി യോഗം (26-07-2025) == | ||
ഈ വർഷത്തെ അധ്യാപക-രക്ഷാകർതൃ സമിതി ജനറൽബോഡിയോഗം | ഈ വർഷത്തെ അധ്യാപക-രക്ഷാകർതൃ സമിതി ജനറൽബോഡിയോഗം 26-07-25 ന് ഉച്ചയ്ക്ക് 1 30ന് പിടിഎ പ്രസിഡണ്ട് ശ്രീ .ബാലകൃഷ്ണൻ.പി അധ്യക്ഷതയിൽ നടന്നു. .എസ് . എം.സി ചെയർമാൻ ,മദർ പി.ടി.എ പ്രസിഡണ്ട്, തുടങ്ങിയവർ സന്നിഹിതരായിരുന്നു .ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ശൈലജ ടീച്ചർ റിപ്പോർട്ട് അവതരണം നടത്തി .സ്റ്റാഫ് സെക്രട്ടറി വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.പുതിയ പി ടി എ പ്രസിഡന്റായി ശ്രീ .ബാലകൃഷ്ണൻ.പി യെയും എം പി ടി എ പ്രസിഡന്റായി നിഷ.കെ യെയും തിരഞ്ഞെടുത്തു. | ||
== | == വാങ്മയം ഭാഷാ പ്രതിഭ നിർണയ പരീക്ഷ (29-07-2025) == | ||
ജൂലൈ 29 ഭാഷാപ്രതിഭ നിർണയ പരീക്ഷയായ വാങ്മയം പരീക്ഷ ജൂലൈ 29 ചൊവ്വാഴ്ച നടത്തുകയുണ്ടായി .പരീക്ഷയിൽ 7Bയിലെ ശിവകീർത്തന, സന അജയ് എന്നിവരെ സ്കൂൾതലത്തിൽ തിരഞ്ഞെടുത്തു .യു.പി വിഭാഗത്തീലെ മുഴുവൻ കുട്ടികളും പരീക്ഷയിൽ പങ്കെടുത്തു. എൽ പി വിഭാഗത്തിൽനിന്ന് സബ്ജില്ലാതലത്തിലേക്ക് നാലാം തരം ബി ഡിവിഷനിലെ തൻവിയ, ദേവ്ന കൃഷണൻ എന്നീ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. | ജൂലൈ 29 ഭാഷാപ്രതിഭ നിർണയ പരീക്ഷയായ വാങ്മയം പരീക്ഷ ജൂലൈ 29 ചൊവ്വാഴ്ച നടത്തുകയുണ്ടായി .പരീക്ഷയിൽ 7Bയിലെ ശിവകീർത്തന, സന അജയ് എന്നിവരെ സ്കൂൾതലത്തിൽ തിരഞ്ഞെടുത്തു .യു.പി വിഭാഗത്തീലെ മുഴുവൻ കുട്ടികളും പരീക്ഷയിൽ പങ്കെടുത്തു. എൽ പി വിഭാഗത്തിൽനിന്ന് സബ്ജില്ലാതലത്തിലേക്ക് നാലാം തരം ബി ഡിവിഷനിലെ തൻവിയ, ദേവ്ന കൃഷണൻ എന്നീ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. | ||