"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 9: വരി 9:
== '''ക്ലാസ് പി.ടി.എ(13-06-2025)''' ==
== '''ക്ലാസ് പി.ടി.എ(13-06-2025)''' ==
സ്കൂൾ തുറന്നതിനു ശേഷമുള്ള ആദ്യ ക്ലാസ് പിടിഎ യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ  ക്ലാസും  13-6-2025 വരെ വിവിധ ക്ലാസുകളിൽ സംഘടിപ്പിച്ചു.
സ്കൂൾ തുറന്നതിനു ശേഷമുള്ള ആദ്യ ക്ലാസ് പിടിഎ യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ  ക്ലാസും  13-6-2025 വരെ വിവിധ ക്ലാസുകളിൽ സംഘടിപ്പിച്ചു.
== ബോധവൽക്കരണ ക്ലാസ് (13- 6 -20025) ==
സ്കൂൾ സുരക്ഷാസമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് 13 6 20025 നു സംഘടിപ്പിച്ചു .ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തത് അമ്പലത്തറ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ പ്രമോദ് ആണ് പാരന്റിങ് ക്ലാസ് ആണ് എടുത്തത് നല്ലൊരു രക്ഷിതാവ് എങ്ങനെ ആയിരിക്കണം എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ക്ലാസ് കൈകാര്യം ചെയ്തത് കുട്ടികളുടെ സുരക്ഷയെപ്പറ്റിയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഇരയാകുന്നതിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി ജനാർദ്ദനൻ മാസ്റ്റർ സ്വാഗതവും എസ്പിജി കോഡിനേറ്റർ ശ്രീമതി ശ്രീനാട്ടി നന്ദിയും പറഞ്ഞു പിടിഎ പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണൻ അധ്യക്ഷനായി അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ശൈലജ ടീച്ചർ സ്റ്റാഫ് സെക്രട്ടറി ശ്രീമതി സെൽവിയമ്മ എന്നിവരും സംസാരിച്ചു.


== '''പേവിഷബാധബോധവത്കരണ ക്ലാസ്സ് (30-06-2025)''' ==
== '''പേവിഷബാധബോധവത്കരണ ക്ലാസ്സ് (30-06-2025)''' ==
391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2900501" എന്ന താളിൽനിന്ന് ശേഖരിച്ചത്