"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 294: വരി 294:

== '''<big>2. പ്രീപ്രൈമറി കായികോത്സവം</big>''' ==

[[പ്രമാണം:44223 kg sports 25.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''''തവളച്ചാട്ടം''''']]
<big>'''വിഴിഞ്ഞം ഹാർബർ ഏരിയ യു.പി. സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കായികോത്സവം നവംബർ 12 ബുധനാഴ്ച സംഘടിപ്പിച്ചു.വളരെ ആവേശത്തോടെ കൂടിയാണ് കുട്ടികൾ മത്സരങ്ങളിൽ പങ്കാളികളായത്.കളിയും കാര്യവും നിറഞ്ഞ തവളച്ചാട്ടം , കസേരക്കളി, ബലൂൺ പൊട്ടിക്കൽ,ഓട്ടം,ചാട്ടം തുടങ്ങി വിവിധ മത്സരങ്ങൾ നടന്നു.'''</big>

വരി 299: വരി 300:

== '''<big>3. പുസ്തക കൈമാറ്റം</big>''' ==

[[പ്രമാണം:44223 pusthaka kaimattam.jpg|ലഘുചിത്രം|'''''പുസ്തക കൈമാറ്റം''''']]
തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ലൈബ്രറി യിലേക്കുള്ള പുസ്തക കൈമാറ്റം നവംബർ 12 ബുധനാഴ്ച നടന്നു.സർ ഐസക് ന്യൂട്ടൻ വളർത്തിയ കുട്ടിയുടെ കഥ,ദ ലാസ്റ്റ് ലീഫ്,ആദം ബർസ, ആറാം പുലരി,കുട്ടികളുടെ മാർക്സിസം,ആനന്ദനടനം , മണ്ടൻ ഇവാൻ, പിങ്കി കണ്ട ലോകം, ഗ്രന്ഥശാല പ്രസ്ഥാനം ഇന്നലെ ഇന്ന്, ആർ.സി.സി. യിലെഅത്ഭുത കുട്ടികൾ,ആനയും പുലിയും ഇല്ലാത്ത കഥ,അമ്മുവിന്റെ സാഹസങ്ങൾ തുടങ്ങി നോവലുകളും കഥകളുമടങ്ങിയ പന്ത്രണ്ട് പുസ്കങ്ങളാണ് കൈമാറിയത്.