"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
14:15, 12 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 12 നവംബർ→നവംബർ
(ചെ.) (→3. ഉപജില്ലാ ശാസ്ത്രമേള) |
(ചെ.) (→നവംബർ) |
||
| വരി 293: | വരി 293: | ||
പ്രത്യേകിച്ച് അറബി വിഭാഗം മികച്ച ഭാഷാപരവും കലാപരവുമായ കഴിവുകൾ പ്രകടിപ്പിച്ചു,യു.പി. വിഭാഗം അറബി ക്വിസ്സ് മത്സരത്തിൽ നഫ്സീനയും, എൽ.പി. വിഭാഗം പദനിർമ്മാണത്തിൽ മുഹമ്മദ് ബിലാലും ഏ ഗ്രേഡും ഒന്നാം സ്ഥാനവും നേടി. അറബി കലോത്സവത്തിൽ എൽ.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവും, യു.പി. വിഭാഗത്തിൽ അഞ്ചാം ക്ലാസിലെ കുട്ടികൾ മാത്രം പങ്കെടുത്ത് നാലാം സ്ഥാനവും നേടി.അധ്യാപകരുടെ സമർപ്പിത പരിശീലനത്തിന്റെയും രക്ഷിതാക്കളുടെയും പൂർണ്ണ പിന്തുണയുടെയും ഫലമാണ് വിദ്യാർത്ഥികളുടെ വിജയം.എല്ലാ വിജയികളെയും പങ്കാളികളെയും അവരുടെ ആവേശകരമായ പ്രകടനത്തിന് ഹെഡ്മാസ്റ്റർ അഭിനന്ദിക്കുകയും വരും വർഷങ്ങളിലും സ്കൂൾ അതിന്റെ ഉയർച്ച തുടരുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. | പ്രത്യേകിച്ച് അറബി വിഭാഗം മികച്ച ഭാഷാപരവും കലാപരവുമായ കഴിവുകൾ പ്രകടിപ്പിച്ചു,യു.പി. വിഭാഗം അറബി ക്വിസ്സ് മത്സരത്തിൽ നഫ്സീനയും, എൽ.പി. വിഭാഗം പദനിർമ്മാണത്തിൽ മുഹമ്മദ് ബിലാലും ഏ ഗ്രേഡും ഒന്നാം സ്ഥാനവും നേടി. അറബി കലോത്സവത്തിൽ എൽ.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവും, യു.പി. വിഭാഗത്തിൽ അഞ്ചാം ക്ലാസിലെ കുട്ടികൾ മാത്രം പങ്കെടുത്ത് നാലാം സ്ഥാനവും നേടി.അധ്യാപകരുടെ സമർപ്പിത പരിശീലനത്തിന്റെയും രക്ഷിതാക്കളുടെയും പൂർണ്ണ പിന്തുണയുടെയും ഫലമാണ് വിദ്യാർത്ഥികളുടെ വിജയം.എല്ലാ വിജയികളെയും പങ്കാളികളെയും അവരുടെ ആവേശകരമായ പ്രകടനത്തിന് ഹെഡ്മാസ്റ്റർ അഭിനന്ദിക്കുകയും വരും വർഷങ്ങളിലും സ്കൂൾ അതിന്റെ ഉയർച്ച തുടരുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. | ||
== '''<big>2. പ്രീപ്രൈമറി കായികോത്സവം</big>''' == | |||
<big>'''വിഴിഞ്ഞം ഹാർബർ ഏരിയ യു.പി. സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കായികോത്സവം നവംബർ 12 ബുധനാഴ്ച സംഘടിപ്പിച്ചു.വളരെ ആവേശത്തോടെ കൂടിയാണ് കുട്ടികൾ മത്സരങ്ങളിൽ പങ്കാളികളായത്.കളിയും കാര്യവും നിറഞ്ഞ തവളച്ചാട്ടം , കസേരക്കളി, ബലൂൺ പൊട്ടിക്കൽ,ഓട്ടം,ചാട്ടം തുടങ്ങി വിവിധ മത്സരങ്ങൾ നടന്നു.'''</big> | |||
'''<br />''' | |||
== '''<big>3. പുസ്തക കൈമാറ്റം</big>''' == | |||
തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ലൈബ്രറി യിലേക്കുള്ള പുസ്തക കൈമാറ്റം നവംബർ 12 ബുധനാഴ്ച നടന്നു.സർ ഐസക് ന്യൂട്ടൻ വളർത്തിയ കുട്ടിയുടെ കഥ,ദ ലാസ്റ്റ് ലീഫ്,ആദം ബർസ, ആറാം പുലരി,കുട്ടികളുടെ മാർക്സിസം,ആനന്ദനടനം , മണ്ടൻ ഇവാൻ, പിങ്കി കണ്ട ലോകം, ഗ്രന്ഥശാല പ്രസ്ഥാനം ഇന്നലെ ഇന്ന്, ആർ.സി.സി. യിലെഅത്ഭുത കുട്ടികൾ,ആനയും പുലിയും ഇല്ലാത്ത കഥ,അമ്മുവിന്റെ സാഹസങ്ങൾ തുടങ്ങി നോവലുകളും കഥകളുമടങ്ങിയ പന്ത്രണ്ട് പുസ്കങ്ങളാണ് കൈമാറിയത്. | |||