ഉള്ളടക്കത്തിലേക്ക് പോവുക

"ഉപയോക്താവ്:Islahiya" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Islahiya (സംവാദം | സംഭാവനകൾ)
'ചരിത്രം വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ്‌ സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
Islahiya (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
ചരിത്രം  
മലപ്പുറം ഉപജില്ലയിലെ വാറങ്കോട്  സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ അംഗീകൃത ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇസ്ലാഹിയ  ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ.
വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ്‌ സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം.  1983 ൽ ഇംഗ്ലീഷ്  മീഡിയം സ്കൂളായാണ് ആരംഭിച്ചത്. സ്കൂൾ തുടങ്ങുമ്പോൾ  പ്രീ പ്രൈമറി ,ഒന്ന് ,രണ്ട്  ക്ലാസുകളിലായി 58 കുട്ടികളും  9 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1993 ൽ  ഒന്ന് തൊട്ട് നാലുവരെ ക്ലാസ്സുകൾക്ക്  അംഗീകാരം ലഭിച്ചു . 1995 ൽ അഞ്ച് തൊട്ട് പത്തുവരെ ക്ലാസ്സുകൾക്കും 2003 ൽ ആണ്  ഹയർ സെക്കണ്ടറി ക്ലാസുകൾക്കു  അംഗീകാരം ലഭിക്കുകയുണ്ടായി.2005 - 2018 കാലഘട്ടത്തിൽ 3 ഡിവിഷനുകളിലായി 1000 ത്തിൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 14 ക്ലാസ്സുകളിൽ  428 വിദ്യർത്ഥികളും 25 അദ്ധ്യാപകരും 3 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്.
 
== '''ചരിത്രം'''  വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ്‌ സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം.  1983 ൽ ഇംഗ്ലീഷ്  മീഡിയം സ്കൂളായാണ് ആരംഭിച്ചത്. സ്കൂൾ തുടങ്ങുമ്പോൾ  പ്രീ പ്രൈമറി ,ഒന്ന് ,രണ്ട്  ക്ലാസുകളിലായി 58 കുട്ടികളും  9 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1993 ൽ  ഒന്ന് തൊട്ട് നാലുവരെ ക്ലാസ്സുകൾക്ക്  അംഗീകാരം ലഭിച്ചു . 1995 ൽ അഞ്ച് തൊട്ട് പത്തുവരെ ക്ലാസ്സുകൾക്കും 2003 ൽ ആണ്  ഹയർ സെക്കണ്ടറി ക്ലാസുകൾക്കു  അംഗീകാരം ലഭിക്കുകയുണ്ടായി.2005 - 2018 കാലഘട്ടത്തിൽ 3 ഡിവിഷനുകളിലായി 1000 ത്തിൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 14 ക്ലാസ്സുകളിൽ  428 വിദ്യർത്ഥികളും 25 അദ്ധ്യാപകരും 3 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്. ==
'''''ഭൗതിക സൗകര്യങ്ങൾ'''''
 
വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ,മികച്ച കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,എ ടി എൽ ലാബ് ,ലൈബ്രറിയും റീഡിംങ്ങ്റൂമും ,ഓഡിറ്റോറിയം,ഡൈനിങ്ങ് ഹാൾ ,കാന്റീൻ സ്കൂൾ ബസ് സൗകര്യം , വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ,എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും,പ്രയർ ഹാൾ
 
ഇവിടെ ലഭ്യമാണ്.

11:35, 12 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ഉപജില്ലയിലെ വാറങ്കോട് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ അംഗീകൃത ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇസ്ലാഹിയ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ.

ചരിത്രം വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ്‌ സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം. 1983 ൽ ഇംഗ്ലീഷ് മീഡിയം സ്കൂളായാണ് ആരംഭിച്ചത്. സ്കൂൾ തുടങ്ങുമ്പോൾ പ്രീ പ്രൈമറി ,ഒന്ന് ,രണ്ട് ക്ലാസുകളിലായി 58 കുട്ടികളും 9 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1993 ൽ ഒന്ന് തൊട്ട് നാലുവരെ ക്ലാസ്സുകൾക്ക് അംഗീകാരം ലഭിച്ചു . 1995 ൽ അഞ്ച് തൊട്ട് പത്തുവരെ ക്ലാസ്സുകൾക്കും 2003 ൽ ആണ് ഹയർ സെക്കണ്ടറി ക്ലാസുകൾക്കു അംഗീകാരം ലഭിക്കുകയുണ്ടായി.2005 - 2018 കാലഘട്ടത്തിൽ 3 ഡിവിഷനുകളിലായി 1000 ത്തിൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 14 ക്ലാസ്സുകളിൽ 428 വിദ്യർത്ഥികളും 25 അദ്ധ്യാപകരും 3 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്.

ഭൗതിക സൗകര്യങ്ങൾ

വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ,മികച്ച കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,എ ടി എൽ ലാബ് ,ലൈബ്രറിയും റീഡിംങ്ങ്റൂമും ,ഓഡിറ്റോറിയം,ഡൈനിങ്ങ് ഹാൾ ,കാന്റീൻ സ്കൂൾ ബസ് സൗകര്യം , വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ,എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും,പ്രയർ ഹാൾ

ഇവിടെ ലഭ്യമാണ്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Islahiya&oldid=2900264" എന്ന താളിൽനിന്ന് ശേഖരിച്ചത്