"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 96: വരി 96:

== '''സ്കൂൾകലോത്സവം(26-09-25,27-09-25)''' ==

[[പ്രമാണം:12244 507.jpg|ഇടത്ത്‌|ലഘുചിത്രം]]
ഈ വർഷത്തെ സ്കൂൾ കലോത്സവം സെപ്റ്റംബർ 26,27.. തീയതി സ്കൂളിൽ വെച്ച് നടന്നു  ശ്രീ രവീന്ദ്രൻ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു.. വിവിധയിനങ്ങളിലായി 2 വേദികളിൽ നടന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.. സ്കൂൾ പ്രധാനാധ്യാപകൻ ജനാർദ്ദനൻ മാസ്റ്റർ സ്വാഗതം ചെയ്ത ചടങ്ങിൽ കലോത്സവ കമ്മിറ്റി കൺവീനർ ശ്രീമതി രശ്മി വി. വി.നന്ദി അറിയിച്ചു...ബ്ലൂ,ഗ്രീൻ റെഡ്,യെല്ലോ എന്നീ നാലു ഹൗസുകളിലായിട്ടായിരുന്നു  മത്സരം നടന്നത്.

391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2899527" എന്ന താളിൽനിന്ന് ശേഖരിച്ചത്