"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മിനി വർഗീസ് കെ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മിനി വർഗീസ് കെ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ലിൻസി തോമസ് | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ലിൻസി തോമസ് | ||
|ചിത്രം= | |ചിത്രം= 34046 lk 2025-28.resized.JPG | ||
|size=250px | |size=250px | ||
}} | }} | ||
07:42, 11 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 34046-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34046 |
| യൂണിറ്റ് നമ്പർ | LK/2018/34046 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | ധീരജ് ഡി |
| ഡെപ്യൂട്ടി ലീഡർ | മിത്ര എസ് മനോജ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മിനി വർഗീസ് കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലിൻസി തോമസ് |
| അവസാനം തിരുത്തിയത് | |
| 11-11-2025 | 34046SITC |
അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 6988 | ABHINAV SREENIVAS |
| 2 | 6886 | ABHIRAM K S |
| 3 | 6853 | ADHILEKSHMI D |
| 4 | 6819 | ADVAITH SURESH |
| 5 | 6890 | AKSHAJ SHIJI |
| 6 | 6980 | AMEYA A S |
| 7 | 6949 | ANAMIKA RAJ V R |
| 8 | 6925 | ANGEL ROSE JAMES |
| 9 | 6899 | ANUPRIYA R |
| 10 | 6891 | ARJUN RAMESH |
| 11 | 6825 | ARYAN K SAMJEE |
| 12 | 6964 | ASWIN ANILKUMAR |
| 13 | 6850 | AVANTHIKA U |
| 14 | 6917 | AVINASH A |
| 15 | 6829 | AYUSH KRISHNA V |
| 16 | 6881 | C J BHAGYA LEKSHMI |
| 17 | 6804 | DEVANANDH P S |
| 18 | 6902 | DEVANANDHA P G |
| 19 | 6924 | DEVIKA VISHNU |
| 20 | 6813 | DHEERAJ D |
| 21 | 6826 | GURUCHINDANAN M S |
| 22 | 6827 | KRISH ARYAMA |
| 23 | 6855 | MADHAV SUDHEESH |
| 24 | 6833 | MADHAV A M |
| 25 | 6961 | MITHRA S MANOJ |
| 26 | 6895 | MUHAMMAD HASHIM N A |
| 27 | 6864 | NANDAKRISHNAN V |
| 28 | 6814 | NANDHAGOPAN R G |
| 29 | 6817 | NANMA LAL |
| 30 | 6933 | NIRANJANA C M |
| 31 | 6812 | PARTHIPAN K S |
| 32 | 6831 | PRARTHANA S |
| 33 | 6870 | PRAYAG MINTU |
| 34 | 6822 | SAMRUDH RAJESH |
| 35 | 6970 | SEETHALEKSHMI S |
| 36 | 6876 | SERA ROY |
| 37 | 6903 | SIKHA GOPIDAS K |
| 38 | 6927 | SOUPARNIKA SYAM |
| 39 | 6854 | SOURAV DEV S |
| 40 | 6872 | TEJASVI VIPINDAS |
| 41 | 6936 | VAISHNAV SUDHEESH |
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
2025-28 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25 ആം തീയതി ബുധനാഴ്ച നടത്തപ്പെട്ടു. അഭിരുചി പരീക്ഷയ്ക്ക് പേര് രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് കൈറ്റ് ന്റെ വീഡിയോ ക്ലാസുകൾ പരിശീലനത്തിനായി ഷെയർ ചെയ്തു നൽകി. കൂടാതെ കൈറ്റ് പ്രത്യേകം തയ്യാറാക്കിയ മോഡൽ പരീക്ഷകൾ കുട്ടികൾക്കായി പ്രത്യേകം അനുവദിച്ച സമയത്ത് നടത്തി.ആകെ 96 കുട്ടികൾ പേര് രജിസ്റ്റർ ചെയ്തിരുന്നവരിൽ നിന്നും 95 കുട്ടികൾ പരീക്ഷ എഴുതി. 90 കുട്ടികളും പരീക്ഷ പാസാക്കുകയും ചെയ്തു.ഉയർന്ന സ്കോർ കരസ്ഥമാക്കിയ 40 കുട്ടികൾ യൂണിറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
രക്ഷാകർതൃ സമ്മേളനം
2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്ക് സെലക്ഷൻ ലഭിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കായി ഒരു മീറ്റിംഗ് 2025 ഓഗസ്റ്റ് ആറാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടത്തുകയുണ്ടായി. മീറ്റിങ്ങിന്റെ തുടക്കത്തിൽ കൈറ്റ് ലഭ്യമാക്കിയ ലിറ്റിൽ കൈറ്റ്സ് നെകുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് എൽ കെ മെൻഡർ മിനി വർഗീസ് പാഠ്യപദ്ധതികളെക്കുറിച്ചും, പ്രവർത്തന പരിപാടികളും വിശദീകരിച്ചു. എൽകെ മെൻഡറായ ലിൻസി തോമസ് മറ്റു കാര്യങ്ങൾ വിശദമാക്കുകയും മീറ്റിങ്ങിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
2025-28 ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 2025 ഒൿടോബർ 8ആം തീയതി ബുധനാഴ്ച നടത്തുകയുണ്ടായി. കൈറ്റിലെ മാസ്റ്റർ ട്രെയിനർ ആയ സജിത്ത് സാറാണ് ക്യാമ്പ് നയിച്ചത് ഒപ്പം സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്‍ട്രസ് മാരായ മിനി വർഗീസ്, ലിൻസി തോമസ്,എന്നിവരും പങ്കെടുത്തു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിശീലന പരിപാടിയിൽ ആദ്യം ആർ പിയുടെ കമ്പ്യൂട്ടറിൽ തയ്യാറാക്കിയ ഒരു സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് കുട്ടികളെ 5 ഗ്രൂപ്പുകൾ ആയി തിരിച്ചു. തുടർന്നുള്ള സെഷനുകളിൽ നിത്യജീവിതത്തിൽ ഇന്റർനെറ്റിന്റെ സ്വാധീനം, ഹൈടെക് പദ്ധതി മുഖേന സ്കൂളുകളിൽ വന്ന മാറ്റങ്ങൾ, ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിയെ കുറിച്ചുള്ള അടിസ്ഥാന ധാരണകൾ, നടത്തിപ്പ് വിശദാംശങ്ങൾ എന്നിവ പരിചയപ്പെടുത്തി. തുടർന്ന് കുട്ടികളിൽ കോഡിങ് അഭിരുചി വളർത്തുന്നതിനും,മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക വിപത്തുകളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനുമായി ഹെൽത്തി ഹാബിറ്റ്സ് എന്ന ഗെയിം കളിപ്പിച്ചു. അതിനുശേഷം ഗെയിം ഫയൽ അനുയോജ്യമായ കോഡുകൾ നൽകി കുട്ടികൾ തന്നെ പൂർത്തിയാക്കി. ഉച്ചയ്ക്കുശേഷം അനിമേഷൻ സങ്കേതങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഓപ്പൺ ടൂൺസ്, റോബോട്ടിക്സ് പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനായി അർഡുനോ ഉപയോഗിച്ചുള്ള ചെറിയ പ്രവർത്തനങ്ങൾ എന്നിവ പരിചയപ്പെടുത്തി.കുട്ടികളുടെ പ്രതിനിധികൾഫീഡ്ബാക്ക് അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ് മിസ്‍ട്രസ് ലിൻസി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു 4. 30ന് പരിശീലന പരിപാടികൾ അവസാനിച്ചു.