"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/മറ്റ്ക്ലബ്ബുകൾ /പ്രവൃത്തിപരിചയ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}പ്രവർത്തിപരിചയത്തിൽ അഭിരുചി ഉള്ളവരെ കണ്ടെത്തി അവരുടെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കാൻ വേണ്ടി ഈ ക്ലബ് പ്രവർത്തിക്കുന്നു . പ്രവർത്തിപരിചയ വിഷയങ്ങളിൽ അധ്യാപകർ നിലവിൽ ഇല്ലെങ്കിലും മ്യൂസിക് അദ്ധ്യാപിക ശ്രീലക്ഷ്മി , ഹിന്ദി അദ്ധ്യാപിക ടിനു , മലയാളം അദ്ധ്യാപിക ഷെല്ലി , ഇംഗ്ലീഷ് അദ്ധ്യാപിക മെറ്റിൽഡ യുപി അധ്യാപകരായ മേരി, അനിത എന്നിവരുടെ സഹായത്തോടെ കുട്ടികൾക്ക്  അവരുടെ അഭിരുചിക്ക് അനുസരിച്ചു പ്രവർത്തിക്കാൻ അവശ്യമായ സഹായങ്ങൾ നൽകി വരുന്നു .
 
== '''സ്കൂൾ തല പ്രവൃത്തി പരിചയ മത്സരങ്ങൾ''' ==
2025  ലെ പ്രവർത്തിപരിചയ മത്സരങ്ങൾ 30/6/2025  നടന്നു . ഹൈസ്കൂൾ ,യുപി തിരിച്ചു നടന്ന മത്സരങ്ങളിൽ
 
1 ചന്ദന തിരി നിർമാണം
 
2 ഒറിഗാമി
 
3 കുട നിർമാണം
 
4ബഡ്‌ഡിങ്, ലയെറിങ്
 
5പാവ നിർമാണം
 
6പോഷകാഹാരം
 
7ഇലക്ട്രോണിക്സ്
 
8ഗാർമെന്റ്
 
9ഫൈബർ work
 
10 മെറ്റൽ എമ്പോസ്സിങ്
 
11ഇന്നവഷൻ
 
12ഫൈബർ ഫാബ്രിക്കേഷൻ
 
13ചൂരൽ ഉത്പന്നങ്ങൾ
 
14കവുങ്ങിൻ പാള
 
15ക്യാരി ബാഗ് നിർമാണം
 
16 റെക്സിൻ work
 
17ഈറ, മുള ഉത്പന്നം
 
18 Beads work
 
19ബുക്ക് binding
 
20ചിരട്ട കൊണ്ട്
 
21ചവിട്ടി നിർമാണം
 
22വയറിങ്
 
23ചിത്ര തുന്നൽ
 
24ഫാബ്രിക് പെയിന്റിങ്
 
25vegetable പ്രിന്റിങ്
 
26metal എൻഗ്രേവിങ്
 
27 കളിമണ്ണ് കൊണ്ട് രൂപം
 
28 പൊട്ടറി painting
 
29 പോസ്റ്റർ ഡിസൈനിങ്
 
30 പേപ്പർ ക്രാഫ്റ്റ്
 
31 ത്രെഡ് pattern
 
32സ്ട്രൊ ബോർഡ്
 
33പാഴ് വസ്തുക്കൾ
 
34 puppet
 
35 ഷീറ്റ് മെറ്റൽ
 
36stuffed toy
 
37wood carving
 
38 wood workഎന്നിങ്ങനെ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു .

00:03, 11 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവർത്തിപരിചയത്തിൽ അഭിരുചി ഉള്ളവരെ കണ്ടെത്തി അവരുടെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കാൻ വേണ്ടി ഈ ക്ലബ് പ്രവർത്തിക്കുന്നു . പ്രവർത്തിപരിചയ വിഷയങ്ങളിൽ അധ്യാപകർ നിലവിൽ ഇല്ലെങ്കിലും മ്യൂസിക് അദ്ധ്യാപിക ശ്രീലക്ഷ്മി , ഹിന്ദി അദ്ധ്യാപിക ടിനു , മലയാളം അദ്ധ്യാപിക ഷെല്ലി , ഇംഗ്ലീഷ് അദ്ധ്യാപിക മെറ്റിൽഡ യുപി അധ്യാപകരായ മേരി, അനിത എന്നിവരുടെ സഹായത്തോടെ കുട്ടികൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ചു പ്രവർത്തിക്കാൻ അവശ്യമായ സഹായങ്ങൾ നൽകി വരുന്നു .

സ്കൂൾ തല പ്രവൃത്തി പരിചയ മത്സരങ്ങൾ

2025  ലെ പ്രവർത്തിപരിചയ മത്സരങ്ങൾ 30/6/2025 നടന്നു . ഹൈസ്കൂൾ ,യുപി തിരിച്ചു നടന്ന മത്സരങ്ങളിൽ

1 ചന്ദന തിരി നിർമാണം

2 ഒറിഗാമി

3 കുട നിർമാണം

4ബഡ്‌ഡിങ്, ലയെറിങ്

5പാവ നിർമാണം

6പോഷകാഹാരം

7ഇലക്ട്രോണിക്സ്

8ഗാർമെന്റ്

9ഫൈബർ work

10 മെറ്റൽ എമ്പോസ്സിങ്

11ഇന്നവഷൻ

12ഫൈബർ ഫാബ്രിക്കേഷൻ

13ചൂരൽ ഉത്പന്നങ്ങൾ

14കവുങ്ങിൻ പാള

15ക്യാരി ബാഗ് നിർമാണം

16 റെക്സിൻ work

17ഈറ, മുള ഉത്പന്നം

18 Beads work

19ബുക്ക് binding

20ചിരട്ട കൊണ്ട്

21ചവിട്ടി നിർമാണം

22വയറിങ്

23ചിത്ര തുന്നൽ

24ഫാബ്രിക് പെയിന്റിങ്

25vegetable പ്രിന്റിങ്

26metal എൻഗ്രേവിങ്

27 കളിമണ്ണ് കൊണ്ട് രൂപം

28 പൊട്ടറി painting

29 പോസ്റ്റർ ഡിസൈനിങ്

30 പേപ്പർ ക്രാഫ്റ്റ്

31 ത്രെഡ് pattern

32സ്ട്രൊ ബോർഡ്

33പാഴ് വസ്തുക്കൾ

34 puppet

35 ഷീറ്റ് മെറ്റൽ

36stuffed toy

37wood carving

38 wood workഎന്നിങ്ങനെ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു .