"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12244hm (സംവാദം | സംഭാവനകൾ)
12244hm (സംവാദം | സംഭാവനകൾ)
വരി 87: വരി 87:
== അറിവുത്സവം  ക്വിസ് ( 24-09-2025) ==
== അറിവുത്സവം  ക്വിസ് ( 24-09-2025) ==
അധ്യാപക സംഘടനയായ AKSTUസംഘടിപ്പിച്ച ക്വിസ്സിൽ സ്കൂളിലെ നിരവധി കുട്ടികൾ പങ്കെടുത്തു. വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു മത്സരത്തിൽ എൽ പി വിഭാഗവും യുപി വിഭാഗവും ഉൾപ്പെടെ സ്കൂൾതലത്തിൽ വിജയികളെ തിരഞ്ഞെടുത്തു.LP വിഭാഗം വിജയികളായി ദേവ്ന കൃഷണൻ, ശ്രീനന്ദ്  എന്നീ കുട്ടികളും യുപി വിഭാഗം വിജയികളായി ശ്രീലക്ഷ്മി, നിയബിജൂ എന്നീ കുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു.

== '''സ്കൂൾകലോത്സവം(26-09-25,27-09-25)''' ==
ഈ വർഷത്തെ സ്കൂൾ കലോത്സവം സെപ്റ്റംബർ 26,27.. തീയതി സ്കൂളിൽ വെച്ച് നടന്നു  ശ്രീ രവീന്ദ്രൻ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു.. വിവിധയിനങ്ങളിലായി 2 വേദികളിൽ നടന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.. സ്കൂൾ പ്രധാനാധ്യാപകൻ ജനാർദ്ദനൻ മാസ്റ്റർ സ്വാഗതം ചെയ്ത ചടങ്ങിൽ കലോത്സവ കമ്മിറ്റി കൺവീനർ ശ്രീമതി രശ്മി വി. വി.നന്ദി അറിയിച്ചു...ബ്ലൂ,ഗ്രീൻ റെഡ്,യെല്ലോ എന്നീ നാലു ഹൗസുകളിലായിട്ടായിരുന്നു  മത്സരം നടന്നത്.
== ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ്  (26-09-25) ==
സ്കൂൾ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ  LP വിഭാഗത്തിൽ  ശ്രീനന്ദ്  മൂന്നാം സ്ഥാനം നേടി
== അക്ഷരമുറ്റം '''ഉപജില്ല''' തല മത്സരം(27-09-25) ==
അക്ഷരമുറ്റം ക്വിസ് '''ഉപജില്ല''' തല മത്സരത്തിൽ എൽ പി വിഭാഗത്തിൽ പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂൾ വിദ്യാർത്ഥി ദേവന  കൃഷ്ണൻ ഒന്നാം സ്ഥാനനം  കരസ്ഥമാക്കി.