"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 26: | വരി 26: | ||
ഹൈസ്കൂൾ, ഹയർസെക്കന്ററി ജനറൽ വിഭാഗങ്ങളിലെ ഒന്നാം സ്ഥാനത്തിനും ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തി നും ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ തന്നെയാണ് അർഹരായത്. സബ് ജില്ലയെ പ്രതിനിധീകരിച്ച് ഏറ്റവും അധികം കുട്ടികളെ പങ്കെടുപ്പിക്കുന്നതും ഇതേ വിദ്യാലയമാണ്. | ഹൈസ്കൂൾ, ഹയർസെക്കന്ററി ജനറൽ വിഭാഗങ്ങളിലെ ഒന്നാം സ്ഥാനത്തിനും ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തി നും ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ തന്നെയാണ് അർഹരായത്. സബ് ജില്ലയെ പ്രതിനിധീകരിച്ച് ഏറ്റവും അധികം കുട്ടികളെ പങ്കെടുപ്പിക്കുന്നതും ഇതേ വിദ്യാലയമാണ്. | ||
== [[അക്കാദമിക് നേട്ടങ്ങൾ]][തിരുത്തുക | മൂലരൂപം തിരുത്തുക] == | |||
<big>എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷയ്ക് ഇരുത്തി നൂറുശതമാനം വിജയം കൈവരിക്കുകയും ജില്ലയിലെ ഏറ്റവും കൂടുതൽ എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു. എല്ലാവർഷവും യു എസ് എസ് ,നവംബർ എൻ എം എം എസ് സ്കോളര്ഷിപ്പുകൾ കരസ്ഥമാക്കുകയും, എസ് ലെ കുട്ടികളെഗിഫ്റ്റ്ഡ് ചൈൽഡ്ആയി തിരഞ്ഞെടുയുക്കാറുമുണ്ട്.</big> | |||
<big>5 മുതൽ 12 ക്ലാസ്സ് വരെയുള്ള കുട്ടികളെ ക്ലസ്റ്ററുകൾ ആയി തിരിക്കുകയും എല്ലാ ക്ലാസ്സുകളിലും എല്ലാ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തി മികച്ച കുട്ടികളെ കണ്ടെത്തി അവർക്കു പ്രോത്സാഹനം നൽകാനായി എഡ്യൂഫെസ്റ് നടത്തി വരുകയും ചെയ്യുന്നു.</big> | |||
<big>നവംബർ മാസത്തോടുകൂടി എസ് എസ് എൽ സി കുട്ടികളെ പഠന പുരോഗതിക്കായി ഗ്രൂപ്പുകളായി തിരിച്ചു വായിപ്പിക്കുകയും, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ രാത്രികാല ക്ലാസ്സുകളും ഞായറാഴ്ച്ച ക്ലാസ്സുകളും നടത്തി മികവിലേക്കു എത്തിക്കുന്നു. അങ്ങിനെ തുടർച്ചയായി നൂറുശതമാനം വിജയം കൈവരിച്ചുവരുന്നു.</big> | |||
== മേളകൾ [തിരുത്തുക | മൂലരൂപം തിരുത്തുക] == | |||
നേട്ടങ്ങളുടെ പട്ടികയിൽ കലാകായിക രംഗത്തും എസ് എൻ ഡി പി സ്കൂൾ ഇടം പിടിച്ചിട്ടുണ്ട് .രണ്ട് ദശാബ്ദത്തിലേറെക്കാലമായി ജനറൽ വിഭാഗത്തിലും സംസ്കൃത വിഭാഗത്തിലും ഈ സ്കൂൾ ഓവറോൾ ചാംപ്യൻഷിപ് നിലനിർത്തികൊണ്ടിരിക്കുന്നു.ഫുട്ബോൾ ,ഖോ ഖോ ഷട്ടിൽ ബാഡ്മിന്റൺ അക്വാട്ടിക്‌സ് തുടങ്ങിയവയിൽ ഏവർക്കും അഭിമാന നിമിഷങ്ങൾ പകർന്നവരാണ് ഈ സ്കൂളിലെ കുട്ടികൾ .പ്രവർത്തിപരിചയമേളയിൽ ഡോൾ മേക്കിങ്ങിൽ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും ഫാബ്രിക് പെയിൻറിങ് ക്ലെയിം മോഡലിംഗ് എന്നിവയിലും അസൂയ വഹമായ നേട്ടം കൈവരിച്ചു തുടർച്ചയായി വെന്നികൊടി പാറിച്ചുകൊണ്ട് എല്ലാ രംഗത്തും ഈ സ്കൂൾ കുതിച്ചു കൊണ്ടിരിക്കുന്നു | |||
[[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ലിറ്റിൽകൈറ്റ്സ്|ഐ റ്റി മേള]] | |||
20:52, 10 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ


കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മികവാർന്ന മാതൃകകൾ അവതരിപ്പിക്കുന്ന മികവാർന്ന മാതൃകകൾ അവതരിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ 2017 18 മികച്ച വിദ്യാലയമായി തിരഞ്ഞെടുത്തു
ബെസ്റ്റ് പി ടി എ അവാർഡ്

ജില്ലയിലെ ഏറ്റവും നല്ല പിടി അവാർഡും സംസ്ഥാനത്തെ രണ്ടാമത്തെ നല്ല പിടി അവാർഡും 2018 19 കിട്ടിയിട്ടുണ്ട്
ജീവാമൃതം
സസ്യ ശാസ്ത്ര പരിസ്ഥിതി പഠന ഗ്രന്ഥം
22 വാല്യങ്ങളായി 7500 പേജിൽ കുട്ടികളും രക്ഷകർത്താക്കളും ടീച്ചേഴ്സും ചേർന്ന് എഴുതി തയ്യാറാക്കിയ ശാസ്ത്രീയ ശാസ്ത്ര പരിസ്ഥിതി പഠന ഗ്രന്ഥം ആണ് ജീവാമൃതം ഇത് ലിംഗ ബുക്ക് ഓഫ് റെക്കോർഡ് ഇടം നേടിയിരുന്നു
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം

കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കുട്ടികളുടെ പുസ്തക ശേഖരണത്തിന്റെ മത്സരത്തിൽ ഏറ്റവും മികച്ചതായി ആയി തിരഞ്ഞെടുക്കപ്പെട്ടു
ഉപജില്ലാ കലോത്സവ കിരീടം 2023-24
തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സവത്തിൽ ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ ഇത്തവണയും ചാമ്പ്യന്മാർ
തൃപ്പൂണിത്തറ ഉപജില്ല കലോത്സവത്തിൽ തുടർച്ചയായി പതിനെട്ടാം വർഷവും ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. 504 പോയിന്റുകളോടെയാണ് വിദ്യാലയം കലോത്സവ കിരീടം ചൂടിയത്.
ഹൈസ്കൂൾ, ഹയർസെക്കന്ററി ജനറൽ വിഭാഗങ്ങളിലെ ഒന്നാം സ്ഥാനത്തിനും ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തി നും ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ തന്നെയാണ് അർഹരായത്. സബ് ജില്ലയെ പ്രതിനിധീകരിച്ച് ഏറ്റവും അധികം കുട്ടികളെ പങ്കെടുപ്പിക്കുന്നതും ഇതേ വിദ്യാലയമാണ്.
അക്കാദമിക് നേട്ടങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷയ്ക് ഇരുത്തി നൂറുശതമാനം വിജയം കൈവരിക്കുകയും ജില്ലയിലെ ഏറ്റവും കൂടുതൽ എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു. എല്ലാവർഷവും യു എസ് എസ് ,നവംബർ എൻ എം എം എസ് സ്കോളര്ഷിപ്പുകൾ കരസ്ഥമാക്കുകയും, എസ് ലെ കുട്ടികളെഗിഫ്റ്റ്ഡ് ചൈൽഡ്ആയി തിരഞ്ഞെടുയുക്കാറുമുണ്ട്.
5 മുതൽ 12 ക്ലാസ്സ് വരെയുള്ള കുട്ടികളെ ക്ലസ്റ്ററുകൾ ആയി തിരിക്കുകയും എല്ലാ ക്ലാസ്സുകളിലും എല്ലാ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തി മികച്ച കുട്ടികളെ കണ്ടെത്തി അവർക്കു പ്രോത്സാഹനം നൽകാനായി എഡ്യൂഫെസ്റ് നടത്തി വരുകയും ചെയ്യുന്നു.
നവംബർ മാസത്തോടുകൂടി എസ് എസ് എൽ സി കുട്ടികളെ പഠന പുരോഗതിക്കായി ഗ്രൂപ്പുകളായി തിരിച്ചു വായിപ്പിക്കുകയും, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ രാത്രികാല ക്ലാസ്സുകളും ഞായറാഴ്ച്ച ക്ലാസ്സുകളും നടത്തി മികവിലേക്കു എത്തിക്കുന്നു. അങ്ങിനെ തുടർച്ചയായി നൂറുശതമാനം വിജയം കൈവരിച്ചുവരുന്നു.
മേളകൾ [തിരുത്തുക | മൂലരൂപം തിരുത്തുക]
നേട്ടങ്ങളുടെ പട്ടികയിൽ കലാകായിക രംഗത്തും എസ് എൻ ഡി പി സ്കൂൾ ഇടം പിടിച്ചിട്ടുണ്ട് .രണ്ട് ദശാബ്ദത്തിലേറെക്കാലമായി ജനറൽ വിഭാഗത്തിലും സംസ്കൃത വിഭാഗത്തിലും ഈ സ്കൂൾ ഓവറോൾ ചാംപ്യൻഷിപ് നിലനിർത്തികൊണ്ടിരിക്കുന്നു.ഫുട്ബോൾ ,ഖോ ഖോ ഷട്ടിൽ ബാഡ്മിന്റൺ അക്വാട്ടിക്‌സ് തുടങ്ങിയവയിൽ ഏവർക്കും അഭിമാന നിമിഷങ്ങൾ പകർന്നവരാണ് ഈ സ്കൂളിലെ കുട്ടികൾ .പ്രവർത്തിപരിചയമേളയിൽ ഡോൾ മേക്കിങ്ങിൽ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും ഫാബ്രിക് പെയിൻറിങ് ക്ലെയിം മോഡലിംഗ് എന്നിവയിലും അസൂയ വഹമായ നേട്ടം കൈവരിച്ചു തുടർച്ചയായി വെന്നികൊടി പാറിച്ചുകൊണ്ട് എല്ലാ രംഗത്തും ഈ സ്കൂൾ കുതിച്ചു കൊണ്ടിരിക്കുന്നു