"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 39: | വരി 39: | ||
== സ്വദേശ് മെഗാ ക്വിസ് ( 30-07-2025 ) == | == സ്വദേശ് മെഗാ ക്വിസ് ( 30-07-2025 ) == | ||
അധ്യാപക സംഘടനയായ കെപിഎസ്ടി എ സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ്സിൽ സ്കൂളിലെ നിരവധി കുട്ടികൾ പങ്കെടുത്തു. വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു മത്സരത്തിൽ എൽ പി വിഭാഗവും യുപി വിഭാഗവും ഉൾപ്പെടെ സ്കൂൾതലത്തിൽ വിജയികളെ തിരഞ്ഞെടുത്തു.LP വിഭാഗം വിജയികളായി ദേവ്ന കൃഷണൻ, അൻവിക.പി.വി എന്നീ കുട്ടികളും യുപി വിഭാഗം വിജയികളായി ആനന്ദ് , ശിവകീർത്തനഎന്നീ കുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു. | അധ്യാപക സംഘടനയായ കെപിഎസ്ടി എ സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ്സിൽ സ്കൂളിലെ നിരവധി കുട്ടികൾ പങ്കെടുത്തു. വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു മത്സരത്തിൽ എൽ പി വിഭാഗവും യുപി വിഭാഗവും ഉൾപ്പെടെ സ്കൂൾതലത്തിൽ വിജയികളെ തിരഞ്ഞെടുത്തു.LP വിഭാഗം വിജയികളായി ദേവ്ന കൃഷണൻ, അൻവിക.പി.വി എന്നീ കുട്ടികളും യുപി വിഭാഗം വിജയികളായി ആനന്ദ് , ശിവകീർത്തനഎന്നീ കുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു. | ||
== പ്രേംചന്ദ് ജയന്തി ( 31-07-2025) == | |||
പ്രേംചന്ദ് ജയന്തിയോട് അനുബന്ധിച്ച് പ്രത്യേക ഹിന്ദി അസംബ്ലിയും അനുസ്മരണവും സംഘടിപ്പിച്ചു .രശ്മി ടീച്ചർ വിഷയത്തെ കുറിച്ച് സംസാരിച്ചു . | |||