"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12244hm (സംവാദം | സംഭാവനകൾ)
12244hm (സംവാദം | സംഭാവനകൾ)
വരി 34: വരി 34:
ഈ വർഷത്തെ അധ്യാപക-രക്ഷാകർതൃ സമിതി  ജനറൽബോഡിയോഗം 126-07-25 ന് ഉച്ചയ്ക്ക് 1 30ന് പിടിഎ പ്രസിഡണ്ട് ശ്രീ .ബാലകൃഷ്ണൻ.പി  അധ്യക്ഷതയിൽ നടന്നു.  .എസ് . എം.സി ചെയർമാൻ  ,മദർ പി.ടി.എ പ്രസിഡണ്ട്, തുടങ്ങിയവർ  സന്നിഹിതരായിരുന്നു .ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ശൈലജ  ടീച്ചർ  റിപ്പോർട്ട് അവതരണം നടത്തി .സ്റ്റാഫ് സെക്രട്ടറി വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.പുതിയ പി ടി എ    പ്രസിഡന്റായി ശ്രീ .ബാലകൃഷ്ണൻ.പി യെയും എം പി ടി എ  പ്രസിഡന്റായി നിഷ.കെ യെയും തിരഞ്ഞെടുത്തു.

== വാങ്ങയം ഭാഷാ പ്രതിഭ നിർണയ പരീക്ഷ (29-07-25) ==
== വാങ്ങയം ഭാഷാ പ്രതിഭ നിർണയ പരീക്ഷ (29-07-2025) ==
ജൂലൈ 29 ഭാഷാപ്രതിഭ നിർണയ പരീക്ഷയായ വാങ്മയം പരീക്ഷ ജൂലൈ 29 ചൊവ്വാഴ്ച നടത്തുകയുണ്ടായി .പരീക്ഷയിൽ 7Bയിലെ  ശിവകീർത്തന, സന അജയ്  എന്നിവരെ സ്കൂൾതലത്തിൽ തിരഞ്ഞെടുത്തു .യു.പി വിഭാഗത്തീലെ മുഴുവൻ  കുട്ടികളും  പരീക്ഷയിൽ പങ്കെടുത്തു. എൽ പി വിഭാഗത്തിൽനിന്ന് സബ്ജില്ലാതലത്തിലേക്ക് നാലാം തരം ബി ഡിവിഷനിലെ നിവേദ്യ രാഘവൻ തൻവിയ, ദേവ്ന കൃഷണൻ  എന്നീ കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു.
ജൂലൈ 29 ഭാഷാപ്രതിഭ നിർണയ പരീക്ഷയായ വാങ്മയം പരീക്ഷ ജൂലൈ 29 ചൊവ്വാഴ്ച നടത്തുകയുണ്ടായി .പരീക്ഷയിൽ 7Bയിലെ  ശിവകീർത്തന, സന അജയ്  എന്നിവരെ സ്കൂൾതലത്തിൽ തിരഞ്ഞെടുത്തു .യു.പി വിഭാഗത്തീലെ മുഴുവൻ  കുട്ടികളും  പരീക്ഷയിൽ പങ്കെടുത്തു. എൽ പി വിഭാഗത്തിൽനിന്ന് സബ്ജില്ലാതലത്തിലേക്ക് നാലാം തരം ബി ഡിവിഷനിലെ നിവേദ്യ രാഘവൻ തൻവിയ, ദേവ്ന കൃഷണൻ  എന്നീ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.
 
== സ്വദേശ് മെഗാ ക്വിസ് ( 30-07-2025 ) ==
അധ്യാപക സംഘടനയായ കെപിഎസ്ടി എ സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ്സിൽ സ്കൂളിലെ നിരവധി കുട്ടികൾ പങ്കെടുത്തു. വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു മത്സരത്തിൽ എൽ പി വിഭാഗവും യുപി വിഭാഗവും ഉൾപ്പെടെ സ്കൂൾതലത്തിൽ വിജയികളെ തിരഞ്ഞെടുത്തു.LP വിഭാഗം വിജയികളായി ദേവ്ന കൃഷണൻ, അൻവിക.പി.വി എന്നീ കുട്ടികളും യുപി വിഭാഗം വിജയികളായി ആനന്ദ് , ശിവകീർത്തനഎന്നീ കുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു.