"സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 276: | വരി 276: | ||
< [[സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം.]] | [[സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]] | < [[സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം.]] | [[സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]] | ||
[[പ്രമാണം:Png 2k25.png|ലഘുചിത്രം|ലഹരി വിരുദ്ധ പ്രൊജക്റ്റ് പ്രവിത്താനം സ്കൂൾ ഇൽ ജോസ് കെ. മാണി എംപി ഉദ്ഘടനം നിർവഹിക്കുന്നു .കേരളം പിറവിദിനത്തിൽ ]] | [[പ്രമാണം:Png 2k25.png|ലഘുചിത്രം|ലഹരി വിരുദ്ധ പ്രൊജക്റ്റ് പ്രവിത്താനം സ്കൂൾ ഇൽ ജോസ് കെ. മാണി എംപി ഉദ്ഘടനം നിർവഹിക്കുന്നു .കേരളം പിറവിദിനത്തിൽ ]] | ||
14:52, 10 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലഹരിവിരുദ്ധദിനാചരണം


പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബിന്റെയും കൊല്ലപ്പള്ളി ലയൺസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ഫ്ലാഷ് മോബും സുംബാ ഡാൻസും അവതരിപ്പിച്ചു.
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പാലാ കെ. എസ്. ആർ. ടി. സി. ബസ് സ്റ്റേഷനിൽ വച്ച് ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് മാണി സി കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
കൗമാരത്തിൽ തന്നെ കുട്ടികൾ ലഹരിക്കടിപ്പെടുന്ന ഇന്നത്തെ കാലത്ത് ലഹരിവിരുദ്ധ സന്ദേശം പകർന്നുകൊണ്ട് പ്രവിത്താനം സ്കൂളിലെ വിദ്യാർത്ഥികൾ ഇത്തരം ഒരു പരിപാടിയുമായി മുന്നോട്ടുവന്നത് പ്രശംസനീയമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ. അഭിപ്രായപ്പെട്ടു.
പാഠപുസ്തകങ്ങളിലെ പ്രവർത്തനങ്ങൾക്കപ്പുറം പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂൾ അവതരിപ്പിക്കുന്ന സാമൂഹ്യപ്രതിബദ്ധതയുള്ള പരിപാടികൾ സമൂഹത്തിന് ആകെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
എക്സൈസ് ഡിപ്പാർട്ട്മെന്റ് പാലാ, അഡാർട്ട് പാലാ, കെ.എസ്.ആർ.ടി.സി. പാലാ,ബി.ആർ.സി. പാലാ എന്നിവരുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്. തുടർന്ന് എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് സ്കൂളിൽ നടത്തിയ മെഗാ സുംബാ ഡാൻസ് ശ്രദ്ധേയമായി.
ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, ലയൺസ് ക്ലബ് പ്രസിഡന്റ് ലോയിറ്റ് ജോസഫ് പുതിയിടം, എ.ടി.ഒ. അശോക് കുമാർ, അഡാർട്ട് വോളണ്ടിയർ പ്രൊഫ.കെ പി ജോസഫ്, പിടിഎ പ്രസിഡന്റ് ജോബി ജോസഫ്, എം പി ടി എ പ്രസിഡന്റ് സോനാ ഷാജി, ജോജിമോൻ ജോസ്, ലീന സെബാസ്റ്റ്യൻ, എലിസബത്ത് മാത്യു, ജോർജ് തോമസ്, ജിത്തു കെ.കെ. എന്നിവർ സംസാരിച്ചു.
അധ്യാപകർ, അനധ്യാപകർ, ലയൺസ് ക്ലബ് അംഗങ്ങൾ, ജൂനിയർ റെഡ് ക്രോസ്, സ്കൗട്സ് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിൽ അംഗങ്ങളായ വിദ്യാർത്ഥികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
| 31078-ലിറ്റിൽകൈറ്റ്സ്, 2025-28 | ||
|---|---|---|
| സ്കൂൾ കോഡ് | 31078 | |
| യൂണിറ്റ് നമ്പർ | LK/2018/31078 | |
| അംഗങ്ങളുടെ എണ്ണം | 40 | |
| റവന്യൂ ജില്ല | കോട്ടയം | |
| വിദ്യാഭ്യാസ ജില്ല | പാലാ | |
| ഉപജില്ല | പാലാ | |
| ലീഡർ | Madhav s nair | |
| ഡെപ്യൂട്ടി ലീഡർ | Mariet Siby | |
| കൈറ്റ് മെന്റർ / മെന്റർ 1 | സി ത്രേസിയാമ്മ പോൾ | |
| കൈറ്റ് മെന്റർ / മെന്റർ 2 | വിദ്യാ കെ. എസ് | |
അഭിരുചി പരീക്ഷ,ഐ.ഡി. കാർഡ്, യൂണിഫോം.
2025-28 ബാച്ചിന്റെ അഭിരുചി പരീക്ഷ 2025 ജൂണിൽ തന്നെ സ്കൂളിൽ നടന്നു. 53 കുട്ടികൾ അപേക്ഷ നൽകി പരീക്ഷയിൽ പങ്കെടുത്തു. അവരിൽ 40 കുട്ടികൾ ക്ലബ് അംഗങ്ങളാകാൻ യോഗ്യത നേടി.July മാസത്തിൽ തന്നെ കുട്ടികൾക്ക് ഐ.ഡി. കാർഡും പുതിയ യൂണിഫോമും വിതരണം ചെയ്തു.
| SL NO | Ad.no | Students Name | |
|---|---|---|---|
| 1 | 13857 | Abel Jaison | |
| 2 | 14116 | Abhide R Nair | |
| 3 | 13859 | Abhinavu Rajeev | |
| 4 | 14161 | Abhishek Babu | |
| 5 | 13879 | Abhishna Sanjayan | |
| 6 | 14179 | Adhin K Anurag | |
| 7 | 14175 | Adhith vinod | |
| 8 | 13873 | Adon saji | |
| 9 | 14181 | Aeina Mariya jojo | |
| 10 | 14194 | Alan tom | |
| 11 | 14162 | Anandhu CA | |
| 12 | 13858 | Anjo Martin Joji | |
| 13 | 14143 | Ankitha priyadharshini Seethi | |
| 14 | 14145 | Anulakshmi C S | |
| 15 | 13883 | Aswin Prasanth | |
| 16 | 14165 | Athul Sajan | |
| 17 | 13859 | Bino M | |
| 18 | 13887 | Christin Paul Joseph | |
| 19 | 14196 | Dayaz Sunil | |
| 20 | 13863 | Deon Vincent | |
| 21 | 14144 | Devika Suresh | |
| 22 | 14147 | Elizaeth Josey | |
| 23 | 13888 | Emil Joby | |
| 24 | 14193 | Evin Biju | |
| 25 | 13870 | Gourinandhana VJ | |
| 26 | 13994 | Harisankar R | |
| 27 | 14217 | Indhrakrishna Cv | |
| 28 | 14211 | Joseph Dony | |
| 29 | 13993 | Joseph K George | |
| 30 | 14084 | Kathik Krishna | |
| 31 | 14199 | Liya binu | |
| 32 | 13861 | Madhav s nair | |
| 33 | 13881 | mariet siby | |
| 34 | 14146 | Mathew bijo | |
| 35 | 14214 | Michel Joby | |
| 36 | 14192 | Rishikesh V | |
| 37 | 14180 | Roshan Sebastain | |
| 38 | 13874 | Saikrishna Siju | |
| 39 | 14189 | Sivanadha Sijimon | |
| 40 | 14150 | Vaisakh K s |
< സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം. | ലിറ്റിൽകൈറ്റ്സ്





