"പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് പഞ്ചായത്ത് ഹൈസ്കൂൾ, പത്തിയൂർ/സ്പോർ‌ട്സ് ക്ലബ്ബ് എന്ന താൾ പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/സ്പോർ‌ട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
No edit summary
വരി 2: വരി 2:

2019 അധ്യായന വർഷം മുതൽ സ്കൂളിൽ പുതിയതായി യോഗ,ഹോക്കി എന്നിവ കൂടി ആരംഭിച്ചു. നിലവിൽ ഹോക്കി, ഫുട്ബോൾ,അത്‌ലറ്റിക്സ്,യോഗ എന്നിവയിൽ ശാസ്ത്രീയമായ പരിശീലനം നൽകി വരുന്നു.
2019 അധ്യായന വർഷം മുതൽ സ്കൂളിൽ പുതിയതായി യോഗ,ഹോക്കി എന്നിവ കൂടി ആരംഭിച്ചു. നിലവിൽ ഹോക്കി, ഫുട്ബോൾ,അത്‌ലറ്റിക്സ്,യോഗ എന്നിവയിൽ ശാസ്ത്രീയമായ പരിശീലനം നൽകി വരുന്നു.
== കായിക മേള ==
67 ജില്ലാ സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ ആൺകുട്ടികൾ ഒന്നാം സ്ഥാനം നേടി.
11 കുട്ടികൾ ജില്ലാ ടീമിൽ തിരഞ്ഞെടുക്കപ്പെട്ടു.
67 സംസ്ഥാന കായിക മേളയിൽ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് തിരുവനന്തപുരത്ത് പങ്കെടുത്തു.
[10:07 PM, 10/30/2025] Sandeep Sir: 67 ജില്ലാ സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ പെൺകുട്ടികൾ ഒന്നാം സ്ഥാനം നേടി.
9 കുട്ടികൾ ജില്ലാ ടീമിൽ തിരഞ്ഞെടുക്കപ്പെട്ടു.
67 സംസ്ഥാന കായിക മേളയിൽ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് തിരുവനന്തപുരത്ത് പങ്കെടുത്തു.
ആദ്യമായി ആലപ്പുഴ ജില്ലാ സംസ്ഥാന മത്സരത്തിൽ സെമി ഫൈനലിൽ പ്രവേശിച്ചു. നാലാം സ്ഥാനം നേടി.
പത്തിയൂർ സ്കൂളിലെ മുബീന അൻസാർ  കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
റിസർവ് ലിസ്റ്റിൽ അനാമിക ശ്രീകുമാർ ഇടം നേടി.
സംസ്ഥാന കായിക മേളയിൽ promising player ആയി ആദിത്യ സുനിലിനെ തിരഞ്ഞെടുത്തു.
297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2898732" എന്ന താളിൽനിന്ന് ശേഖരിച്ചത്