ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40031 (സംവാദം | സംഭാവനകൾ)
'പാസ്സിംഗ് ഔട്ട് പരേഡ് കടയ്ക്കൽ : കടയ്ക്കൽ ഗവ : ഹയർസെക്കന്ററി സ്കൂൾ 2023-25 ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ശ്രീമതി ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
40031 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
പാസ്സിംഗ് ഔട്ട് പരേഡ്
=== പാസ്സിംഗ് ഔട്ട് പരേഡ് ===
കടയ്ക്കൽ : കടയ്ക്കൽ ഗവ : ഹയർസെക്കന്ററി സ്കൂൾ 2023-25 ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ശ്രീമതി ലതികവിദ്യാധരൻ സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന വർണാഭമായ ചടങ്ങിൽ കടയ്ക്കൽ SHO ശ്രീ രാജേഷ്, PTA പ്രസിഡന്റ്‌ S ബിനു, ADNO വിജയകുമാർ,പ്രിൻസിപ്പൽ A നജീം,പ്രഥമാധ്യാപകൻ T വിജയകുമാർ,SMC ചെയർമാൻ നന്ദനൻ, TR  തങ്കരാജ്, അധ്യാപകരായ ഷിയാദ് ഖാൻ, ശോഭ തുടങ്ങിയവർ സംസാരിച്ചു.

=== ഒപ്പം പദ്ധതി ===
കടയ്ക്കൽ : ആഗസ്റ്റ് 2 SPC ദിനത്തിൽ കടയ്ക്കൽ ഗവ : ഹയർസെക്കന്ററി സ്കൂൾ SPC പദ്ധതിയുടെ ആഭിമുഖ്യത്തിൽ  സ്കൂളിലെ നിർദ്ധനരായ കുട്ടികളെ സഹായിക്കുന്നതിനായുള്ള "ഒപ്പം "പദ്ധതിയുടെ ഉദ്ഘാടനം കടയ്ക്കൽ SHO ശ്രീ സുബിൻ തങ്കച്ചൻ നിർവഹിച്ചു.നമ്മുടെ സ്കൂളിലെ തന്നെ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കാവശ്യമായ സഹായം നൽകുക,ശാരീരിക അവശത അനുഭവിക്കുന്ന നിർദ്ധനരായ രക്ഷിതാക്കൾക്ക് ചികിത്സസഹായം നൽകുക, ഭക്ഷ്യകിറ്റ് വിതരണം, യൂണിഫോം വിതരണം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളാണ്  ഈ പദ്ധതിലക്ഷ്യമിടുന്നത്.PTA പ്രസിഡന്റ്‌ ശ്രീ ബിനു അധ്യക്ഷനായ യോഗത്തിൽ HM ശ്രീ വിജയകുമാർ, അധ്യാപകരായ ഷിയാദ് ഖാൻ, ശോഭ എന്നിവർ സംസാരിച്ചു
=== ഫ്രീഡം ലൈറ്റ് ===
കടയ്ക്കൽ : SPC പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ "ഫ്രീഡം ലൈറ്റ്" സംഘടിപ്പിച്ചു.സ്വാതന്ത്ര്യത്തിന്റെ 79 th വാർഷികം ആഘോഷിക്കുന്ന ആഗസ്റ്റ് 15 രാത്രി 7.30 ന് എല്ലാ കേഡറ്റുകളും അവരുടെ കുടുംബാംഗങ്ങളും ദീപം തെളിച്ചു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
=== കരുണം ജീവകാരുണ്യ പദ്ധതി ആരംഭിച്ചു ===
കടക്കൽ ഗവ ഹയർസെക്കന്ററി സ്കൂൾ spc യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരുണം ജീവകാരുണ്യപദ്ധതിയുടെ ഉദ്ഘാടനം ASP ശ്രീ ഷാനിഹാൻ നിർവഹിച്ചു. കിടപ്പുരോഗികൾ, നിർദ്ധനരായ വയോജനങ്ങൾ, സാമ്പത്തിക പിന്നാക്കാവസ്ഥയിൽ പഠനം തുടരാൻ കഴിയാത്തവർ എന്നിവരെ സഹായിക്കുന്ന പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ കിടപ്പുരോഗികളായ 5 പേർക്ക് 2000 രൂപ വീതം 6 മാസത്തേക്ക് നൽകുന്ന പദ്ധതിയാണിത്. SMC ചെയർമാൻ ശ്രീ നന്ദനൻ അധ്യക്ഷനായ യോഗത്തിൽ പ്രിൻസിപ്പാൾ നജീം,  HM വിജയകുമാർ,ADNO വിജയകുമാർ, മാതൃസമിതി പ്രസിഡന്റ്‌ രസ്ന, ഡെപ്യൂട്ടി HM സീമന്തിനീ, അധ്യാപകരായ ഷിയാദ് ഖാൻ, ശോഭ എന്നിവർ സംസാരിച്ചു.
=== ആർദ്രം SPC ഓണം ക്യാമ്പ് ===
കടയ്ക്കൽ: കടയ്ക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂൾ SPC യൂണിറ്റിന്റെ  ഓണം ക്യാമ്പ് ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ നിർവഹിച്ചു.
    മൂന്ന് ദിവസം നീണ്ട് നിന്ന ക്യാമ്പിൽ കുട്ടികളുടെ മാനസികവും ശരീരികവുമായ ശേഷികൾ വികസിപ്പിക്കു ന്നതിനായി PT, പരേഡ്, യോഗ, റോഡ് വാക്ക് & റൺ എന്നിവ നടന്നു. 'Right way 'എന്ന വിഷയത്തിൽ മനു കുമാർ ആലിയാട്, 'സാന്ത്വന പരിചരണം' എന്ന വിഷയത്തിൽ മീനു സിസ്റ്റർ, 'Say No To Drugs 'എന്ന വിഷയത്തിൽ വിശ്വശാന്തി ഫൗണ്ടേഷനും ക്ലാസ്സെടുത്തു. കേഡറ്റു കളുടെ ഓണഘോഷ പരിപാടികളോടെ ക്യാമ്പ് അവസാനിച്ചു.

21:24, 8 നവംബർ 2025-നു നിലവിലുള്ള രൂപം

പാസ്സിംഗ് ഔട്ട് പരേഡ്

കടയ്ക്കൽ : കടയ്ക്കൽ ഗവ : ഹയർസെക്കന്ററി സ്കൂൾ 2023-25 ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ശ്രീമതി ലതികവിദ്യാധരൻ സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന വർണാഭമായ ചടങ്ങിൽ കടയ്ക്കൽ SHO ശ്രീ രാജേഷ്, PTA പ്രസിഡന്റ്‌ S ബിനു, ADNO വിജയകുമാർ,പ്രിൻസിപ്പൽ A നജീം,പ്രഥമാധ്യാപകൻ T വിജയകുമാർ,SMC ചെയർമാൻ നന്ദനൻ, TR തങ്കരാജ്, അധ്യാപകരായ ഷിയാദ് ഖാൻ, ശോഭ തുടങ്ങിയവർ സംസാരിച്ചു.

ഒപ്പം പദ്ധതി

കടയ്ക്കൽ : ആഗസ്റ്റ് 2 SPC ദിനത്തിൽ കടയ്ക്കൽ ഗവ : ഹയർസെക്കന്ററി സ്കൂൾ SPC പദ്ധതിയുടെ ആഭിമുഖ്യത്തിൽ  സ്കൂളിലെ നിർദ്ധനരായ കുട്ടികളെ സഹായിക്കുന്നതിനായുള്ള "ഒപ്പം "പദ്ധതിയുടെ ഉദ്ഘാടനം കടയ്ക്കൽ SHO ശ്രീ സുബിൻ തങ്കച്ചൻ നിർവഹിച്ചു.നമ്മുടെ സ്കൂളിലെ തന്നെ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കാവശ്യമായ സഹായം നൽകുക,ശാരീരിക അവശത അനുഭവിക്കുന്ന നിർദ്ധനരായ രക്ഷിതാക്കൾക്ക് ചികിത്സസഹായം നൽകുക, ഭക്ഷ്യകിറ്റ് വിതരണം, യൂണിഫോം വിതരണം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളാണ്  ഈ പദ്ധതിലക്ഷ്യമിടുന്നത്.PTA പ്രസിഡന്റ്‌ ശ്രീ ബിനു അധ്യക്ഷനായ യോഗത്തിൽ HM ശ്രീ വിജയകുമാർ, അധ്യാപകരായ ഷിയാദ് ഖാൻ, ശോഭ എന്നിവർ സംസാരിച്ചു

ഫ്രീഡം ലൈറ്റ്

കടയ്ക്കൽ : SPC പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ "ഫ്രീഡം ലൈറ്റ്" സംഘടിപ്പിച്ചു.സ്വാതന്ത്ര്യത്തിന്റെ 79 th വാർഷികം ആഘോഷിക്കുന്ന ആഗസ്റ്റ് 15 രാത്രി 7.30 ന് എല്ലാ കേഡറ്റുകളും അവരുടെ കുടുംബാംഗങ്ങളും ദീപം തെളിച്ചു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.

കരുണം ജീവകാരുണ്യ പദ്ധതി ആരംഭിച്ചു

കടക്കൽ ഗവ ഹയർസെക്കന്ററി സ്കൂൾ spc യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരുണം ജീവകാരുണ്യപദ്ധതിയുടെ ഉദ്ഘാടനം ASP ശ്രീ ഷാനിഹാൻ നിർവഹിച്ചു. കിടപ്പുരോഗികൾ, നിർദ്ധനരായ വയോജനങ്ങൾ, സാമ്പത്തിക പിന്നാക്കാവസ്ഥയിൽ പഠനം തുടരാൻ കഴിയാത്തവർ എന്നിവരെ സഹായിക്കുന്ന പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ കിടപ്പുരോഗികളായ 5 പേർക്ക് 2000 രൂപ വീതം 6 മാസത്തേക്ക് നൽകുന്ന പദ്ധതിയാണിത്. SMC ചെയർമാൻ ശ്രീ നന്ദനൻ അധ്യക്ഷനായ യോഗത്തിൽ പ്രിൻസിപ്പാൾ നജീം,  HM വിജയകുമാർ,ADNO വിജയകുമാർ, മാതൃസമിതി പ്രസിഡന്റ്‌ രസ്ന, ഡെപ്യൂട്ടി HM സീമന്തിനീ, അധ്യാപകരായ ഷിയാദ് ഖാൻ, ശോഭ എന്നിവർ സംസാരിച്ചു.

ആർദ്രം SPC ഓണം ക്യാമ്പ്