"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19881 (സംവാദം | സംഭാവനകൾ)
റോബോട്ടിക്സ് പരിശീലനം: ക്രിയേറ്റീവ് കോർണർ
19881 (സംവാദം | സംഭാവനകൾ)
വരി 6: വരി 6:
== '''<u>കുട്ടികളെ ക്രിയേറ്റീവ് ആക്കാൻ ക്രിയേറ്റീവ് കോർണർ</u>''' ==

<blockquote>സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എസ് എസ് കെ മലപ്പുറം 28 സ്കൂളുകളിൽ ആരംഭിച്ച ക്രിയേറ്റീവ് കോർണർ നമ്മുടെ സ്കൂളിലും. 7 വിവിധങ്ങളായ തൊഴിൽ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം ഉറപ്പാക്കുന്നതിന് ആവശ്യമായ സാധനസാമഗ്രികൾ ആണ് ക്രിയേറ്റീവ് കോർണറിൽ ഉള്ളത്. ഇലക്ട്രിക്സ്, ഇലക്ട്രോണിക്സ്, പ്ലംബിംഗ്, കാർപെൻഡിങ് ,ഫാഷൻ ഡിസൈനിങ് ,ഹോം സയൻസ്, കൃഷി എന്നീ തൊഴിൽ മേഖലകൾക്കാണ് ഊന്നൽ നൽകുന്നത്.</blockquote>

== '''<u>ജൈവ ഉദ്യാനം നവീകരിച്ചു.</u>''' ==
<blockquote>സ്കൂളിൻറെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് മനോഹരമായ ജൈവ ഉദ്യാനം. പൂമ്പാറ്റകളെ ആകർഷിക്കുന്നതിന് ആവശ്യമായ കൂടുതൽ ചെടികൾ ഉൾപ്പെടുത്തി ജൈവ ഉദ്യാനം നവീകരിച്ചു. പിടിഎ, എസ് എം സി, സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടന്നത്. ഹരിത ക്ലബ്ബിലെ കുട്ടികൾ ജൈവ ഉദ്യാനത്തിന്റെ പരിപാലനത്തിന് പങ്കാളികളാകുന്നു.</blockquote>