"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== ജില്ലാപഞ്ചായത്ത് തിളക്കം == | |||
[[പ്രമാണം:44055 Jilla Panchayat thilakkam2025.jpg|ലഘുചിത്രം|ജില്ലാപഞ്ചായത്ത് ഉപഹാരം]] | |||
2024-2025 എസ്.എസ്.എൽ.സി ബാച്ചിന്റെ നൂറുശതമാനം വിജയത്തിന്റെ അംഗീകാരമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എല്ലാ വർഷവും നടപ്പിലാക്കിവരുന്ന ആദരവ് ഇത്തവണയും അഭിമാനപൂർവം കൈപ്പറ്റാൻ വീരണകാവ് സ്കൂളിന് സാധിച്ചു.2025 ഒക്ടോബർ 27 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ നൂറുശതമാനം വിജയം നേടിയതിന്റെ ആദരവ് മൊമന്റോയായി സ്കൂളിന്റെ പ്രതിനിധികൾ ഏറ്റുവാങ്ങി.ലൈബ്രേറിയൻ റെൻഷിയും ഫിസിക്സ് അധ്യാപകനായ ഡീഗാൾ സാറും പിടിഎ പ്രസിഡന്റ് അരുൺകുമാർ സാറും ചേർന്നാണ് സമ്മാനം ഏറ്റുവാങ്ങിയത്.ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്കുള്ള മൊമന്റോയും പ്രസ്തുതമീറ്റിംഗിൽ വച്ച് വിതരണം ചെയ്യുകയുണ്ടായി.തുടർച്ചയായി നാലാം വർഷവും നൂറു ശതമാനം നിലനിർത്തുന്നതിൽ സ്കൂളിനെ അഭിനന്ദിച്ചു. | |||
== YIP 7.0 ടോപ്പ് ടെൺ മൂന്നാം സ്ഥാനം == | == YIP 7.0 ടോപ്പ് ടെൺ മൂന്നാം സ്ഥാനം == | ||
[[പ്രമാണം:44055_YIP 7.0Top ten school3.jpg|ലഘുചിത്രം| YIP 7.0 Top Ten]] | [[പ്രമാണം:44055_YIP 7.0Top ten school3.jpg|ലഘുചിത്രം| YIP 7.0 Top Ten]] | ||
എസ് എസ് കെ കെ ഡിസ്കുമായി ചേർന്ന് നടത്തുന്ന യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ സജീവമായി പങ്കെടുക്കുകയും കുട്ടികളുടെ ആശയങ്ങൾ ശ്രവിച്ച് വേണ്ട നിർദേശങ്ങൾ നൽകി സഹായിക്കുയും ചെയ്ത സ്കൂളാണ് വീരണകാവ്.ലിറ്റിൽ കൈറ്റ്സ് മെന്റർ ലിസി ടീച്ചർ കുട്ടികൾക്ക് വേണ്ട ക്ലാസുകളും പരിശീലനവും നൽകുകയും ആശയാവതരണ പിക്ഡെക് ചെയ്യാൻ സഹായിക്കുകയും ചെയ്തു.തിരുവനന്തപുരം ജില്ലയിലെ ടോപ്പ്ടെൻ ഫെസിലിറ്റേറ്റർ ലിസ്റ്റിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ട് ലിസി ടീച്ചർ YIP യിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യം എടുത്തുകാട്ടി.കളക്ടറേറ്റിൽ വച്ച് 2025 ജൂൺ 11 ന് ഉച്ചകഴിഞ്ഞ് 2 മണിക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.കളക്ടർ അനുകുമാരി മാഡമാണ് സർട്ടിഫിക്കറ്റ് നൽകിയത്.വീരണകാവ് സ്കൂൾ ടോപ്പ് ടെണ്ണിൽ മൂന്നാം സ്ഥാനത്തെത്തിയെന്നത് അഭിമാനാർഹമായ കാര്യമാണ്. | എസ് എസ് കെ കെ ഡിസ്കുമായി ചേർന്ന് നടത്തുന്ന യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ സജീവമായി പങ്കെടുക്കുകയും കുട്ടികളുടെ ആശയങ്ങൾ ശ്രവിച്ച് വേണ്ട നിർദേശങ്ങൾ നൽകി സഹായിക്കുയും ചെയ്ത സ്കൂളാണ് വീരണകാവ്.ലിറ്റിൽ കൈറ്റ്സ് മെന്റർ ലിസി ടീച്ചർ കുട്ടികൾക്ക് വേണ്ട ക്ലാസുകളും പരിശീലനവും നൽകുകയും ആശയാവതരണ പിക്ഡെക് ചെയ്യാൻ സഹായിക്കുകയും ചെയ്തു.തിരുവനന്തപുരം ജില്ലയിലെ ടോപ്പ്ടെൻ ഫെസിലിറ്റേറ്റർ ലിസ്റ്റിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ട് ലിസി ടീച്ചർ YIP യിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യം എടുത്തുകാട്ടി.കളക്ടറേറ്റിൽ വച്ച് 2025 ജൂൺ 11 ന് ഉച്ചകഴിഞ്ഞ് 2 മണിക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.കളക്ടർ അനുകുമാരി മാഡമാണ് സർട്ടിഫിക്കറ്റ് നൽകിയത്.വീരണകാവ് സ്കൂൾ ടോപ്പ് ടെണ്ണിൽ മൂന്നാം സ്ഥാനത്തെത്തിയെന്നത് അഭിമാനാർഹമായ കാര്യമാണ്. | ||
22:59, 5 നവംബർ 2025-നു നിലവിലുള്ള രൂപം
ജില്ലാപഞ്ചായത്ത് തിളക്കം

2024-2025 എസ്.എസ്.എൽ.സി ബാച്ചിന്റെ നൂറുശതമാനം വിജയത്തിന്റെ അംഗീകാരമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എല്ലാ വർഷവും നടപ്പിലാക്കിവരുന്ന ആദരവ് ഇത്തവണയും അഭിമാനപൂർവം കൈപ്പറ്റാൻ വീരണകാവ് സ്കൂളിന് സാധിച്ചു.2025 ഒക്ടോബർ 27 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ നൂറുശതമാനം വിജയം നേടിയതിന്റെ ആദരവ് മൊമന്റോയായി സ്കൂളിന്റെ പ്രതിനിധികൾ ഏറ്റുവാങ്ങി.ലൈബ്രേറിയൻ റെൻഷിയും ഫിസിക്സ് അധ്യാപകനായ ഡീഗാൾ സാറും പിടിഎ പ്രസിഡന്റ് അരുൺകുമാർ സാറും ചേർന്നാണ് സമ്മാനം ഏറ്റുവാങ്ങിയത്.ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്കുള്ള മൊമന്റോയും പ്രസ്തുതമീറ്റിംഗിൽ വച്ച് വിതരണം ചെയ്യുകയുണ്ടായി.തുടർച്ചയായി നാലാം വർഷവും നൂറു ശതമാനം നിലനിർത്തുന്നതിൽ സ്കൂളിനെ അഭിനന്ദിച്ചു.
YIP 7.0 ടോപ്പ് ടെൺ മൂന്നാം സ്ഥാനം

എസ് എസ് കെ കെ ഡിസ്കുമായി ചേർന്ന് നടത്തുന്ന യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ സജീവമായി പങ്കെടുക്കുകയും കുട്ടികളുടെ ആശയങ്ങൾ ശ്രവിച്ച് വേണ്ട നിർദേശങ്ങൾ നൽകി സഹായിക്കുയും ചെയ്ത സ്കൂളാണ് വീരണകാവ്.ലിറ്റിൽ കൈറ്റ്സ് മെന്റർ ലിസി ടീച്ചർ കുട്ടികൾക്ക് വേണ്ട ക്ലാസുകളും പരിശീലനവും നൽകുകയും ആശയാവതരണ പിക്ഡെക് ചെയ്യാൻ സഹായിക്കുകയും ചെയ്തു.തിരുവനന്തപുരം ജില്ലയിലെ ടോപ്പ്ടെൻ ഫെസിലിറ്റേറ്റർ ലിസ്റ്റിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ട് ലിസി ടീച്ചർ YIP യിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യം എടുത്തുകാട്ടി.കളക്ടറേറ്റിൽ വച്ച് 2025 ജൂൺ 11 ന് ഉച്ചകഴിഞ്ഞ് 2 മണിക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.കളക്ടർ അനുകുമാരി മാഡമാണ് സർട്ടിഫിക്കറ്റ് നൽകിയത്.വീരണകാവ് സ്കൂൾ ടോപ്പ് ടെണ്ണിൽ മൂന്നാം സ്ഥാനത്തെത്തിയെന്നത് അഭിമാനാർഹമായ കാര്യമാണ്.