"ജി.‍ഡി.എം.എൽ.പി.എസ് വലപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24547 (സംവാദം | സംഭാവനകൾ)
No edit summary
24547 (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
ഒരു ദേശത്തിന്റെ അക്ഷരസ്വപ്നങ്ങളില്‍ വെളിച്ചം പകരുകയും ദേശത്തിന്റെ നവോത്ദാനത്തിലും ചരിത്രപരമായ പരിണാമത്തിലും നിര്‍ണായകമായ ശക്തിയായി മാറിയ വിദ്യാകേന്ദ്രമാണ് വലപ്പാട് ജി.ഡി.എം.എല്‍.പി. സ്കൂള്‍. ശ്രീനാരയണഗുരു വചനങ്ങളില്‍ പ്രചോദിതമായിക്കൊണ്ട് നാട്ടിക മണപ്പുറത്തിന്റെ ആധുനിക ശില്പി എന്നറിയപ്പെടുന്ന ബഹു. എ.പി. രാമന്‍ അവര്‍കള്‍ ആണ് ഈ വിദ്യാലയത്തിന് പ്രാരംഭം കുറിച്ചത്. 1922-ല്‍ ആയിരുന്നു അത്.  മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് അംഗം കൂടിയായിരുന്ന അദ്ദേഹം വിദ്യാലയത്തിന് ജോര്‍ജ്ജ് ഡര്‍ബാര്‍ മെമ്മോറിയല്‍ ലോവര്‍ പ്രമറി സ്കൂള്‍ എന്നാണ് നാമകരണം ചെയ്തത് ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിലായിരുന്ന മലബാറില്‍ വിദ്യാലയത്തിന് അനുമതി തടസ്സമില്ലാതെ ലഭിക്കുന്നതിനായിട്ടായിരുന്നു.
ഒരു ദേശത്തിന്റെ അക്ഷരസ്വപ്നങ്ങളില്‍ വെളിച്ചം പകരുകയും ദേശത്തിന്‍റെ നവോത്ഥാനത്തിലും ചരിത്രപരമായ പരിണാമത്തിലും നിര്‍ണായകമായ ശക്തിയായി മാറിയ വിദ്യാകേന്ദ്രമാണ് വലപ്പാട് ജി.ഡി.എം.എല്‍.പി. സ്കൂള്‍.   ശ്രീനാരയണഗുരു വചനങ്ങളില്‍ പ്രചോദിതമായിക്കൊണ്ട് നാട്ടിക മണപ്പുറത്തിന്‍റെ ആധുനിക ശില്പി എന്നറിയപ്പെടുന്ന ബഹു. എ.പി. രാമന്‍ അവര്‍കള്‍ ആണ് ഈ വിദ്യാലയത്തിന് പ്രാരംഭം കുറിച്ചത്. 1922-ല്‍ ആയിരുന്നു അത്.  മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് അംഗം കൂടിയായിരുന്ന അദ്ദേഹം വിദ്യാലയത്തിന് ജോര്‍ജ്ജ് ഡര്‍ബാര്‍ മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്കൂള്‍ എന്നാണ് നാമകരണം ചെയ്തത് ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിലായിരുന്ന മലബാറില്‍ വിദ്യാലയത്തിന് അനുമതി തടസ്സമില്ലാതെ ലഭിക്കുന്നതിനായിട്ടായിരുന്നു.


തുടര്‍ന്ന് ഈ വിദ്യാലയം തീരദേശത്തെ വിദ്യാഭ്യാസ നവോത്ദാന പരിവര്‍ത്തനത്തില്‍ നിര്‍ണ്ണായകശക്തിയായി മാറുന്നതാണ് 1922 മുതലുള്ള ഒന്നര ദശകകാലത്തെ ചരിത്രം നമ്മുക്ക് മുന്നില്‍ അവതരിപ്പിക്കുന്ന വസ്തുതകള്‍.  ജാതി
തുടര്‍ന്ന് ഈ വിദ്യാലയം തീരദേശത്തെ വിദ്യാഭ്യാസ നവോത്ഥാന പരിവര്‍ത്തനത്തില്‍ നിര്‍ണ്ണായകശക്തിയായി മാറുന്നതാണ് 1922 മുതലുള്ള ഒന്നര ദശകകാലത്തെ ചരിത്രം നമ്മുക്ക് മുന്നില്‍ അവതരിപ്പിക്കുന്ന വസ്തുതകള്‍.  ജാതിവ്യവസ്ഥക്കെതിരെ കേരളത്തില്‍ കൊടുംകാറ്റായിമാറിയ എസ്.എന്‍.ഡി.പി. വളഡിയര്‍ ഗ്രൂപ്പ് കേരളകാര്‍ഷികപ്രസ്ഥാന രൂപീകരണത്തിനു മുന്നോടിയായി നടന്ന പൊന്നാനി താലുക്ക് കാര്‍ഷിക സമ്മേളനം കേരളത്തിലെ അധ്യാപകപ്രസ്ഥാനത്തിന്‍റെ പ്രാരംഭ‌ം തുടങ്ങി കേരളചരിത്രത്തില്‍ തന്നെ സുപ്രധാന നാഴികല്ലായി നിലനില്‍ക്കുന്ന ചരിത്രസംഭവങ്ങള്‍ ജി.ഡി.എം. സ്ക്കൂളിന്‍റെ അങ്കണത്തിലാണ് നടന്നത്.  പൊതുസമൂഹത്തിനായുള്ള ഗ്രന്ഥശാലയും ഗ്രന്ഥശാല പ്രസ്ഥാനത്തിന്‍റെ ഭാഗമായി വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു.  ഇപ്രകാരം പ്രദേശത്തിന്‍റെ ചരിത്രത്തിലെ തിളങ്ങുന്ന അദ്ധൃായമായി ജി.ഡി.എം. സ്ക്കൂലിന്‍റെ ചരിത്രം മാറുകയാണ്.
 
സ്വാതന്ത്ര്യാനന്തരകാലത്തും തുടര്‍ന്നുള്ള രണ്ട് ദശകക്കാലവും പിന്നിട്ടപ്പോള്‍വിദ്യാലയം തിരദേശത്തെ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ചുവടുകള്‍ വെയ്ക്കുന്ന കാഴ്‌ചയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്.
 
1980 കള്‍ക്കുശേഷം രണ്ട് ദശകക്കാലം വലപ്പാട് ഉപജില്ലയിലെ കായികമേളകള്‍ ശാസ്ത്രപ്രവൃത്തി പരിചയമേളകള്‍ എന്നിവയില്‍ എതിരില്ലാത്ത വിദ്യകേന്ദ്രമായി ജി.ഡി.എം. സ്ക്കൂള്‍ മാറി.  അപ്‌ അപ്‌ ജി.ഡി.എം. എന്നത് നാടിന്‍റെ വായ്‌ത്താരിയായി മാറുന്നത് ഈ കാലയളവില്‍ നമുക്ക്‌ കാണാം.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി.‍ഡി.എം.എൽ.പി.എസ്_വലപ്പാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്