"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
Snap to Screen എന്ന പേരിൽ video editing പരിശീലനം, Tech Art Challenge - digital poster നിർമ്മാണ മത്സരം, RoboCode എന്ന പേരിൽ പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക്സ് പരിശീലനം എന്നിവ സംഘടിപ്പിച്ചു. | Snap to Screen എന്ന പേരിൽ video editing പരിശീലനം, Tech Art Challenge - digital poster നിർമ്മാണ മത്സരം, RoboCode എന്ന പേരിൽ പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക്സ് പരിശീലനം എന്നിവ സംഘടിപ്പിച്ചു. | ||
[[പ്രമാണം:Lk freedomfest20251.jpeg|ലഘുചിത്രം|നടുവിൽ|LK FREEDOM FEST 2025]] | [[പ്രമാണം:Lk freedomfest20251.jpeg|ലഘുചിത്രം|നടുവിൽ|LK FREEDOM FEST 2025]] | ||
[[പ്രമാണം:Lk freedomfest20252.jpeg|ലഘുചിത്രം|വലത്ത്]] | |||
13:45, 5 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
ഫ്രീഡം ഫെസ്റ്റ് 2023
ഫ്രീഡം ഫെസ്റ്റ് 2023 പോസ്റ്റർ രചനാ മത്സരം , സ്പെഷ്യൽ അസംബ്ലി , ഹാർഡ്‌വെയർ , സോഫ്റ്റ്‌വെയർ പ്രദർശനം തുടങ്ങി എല്ലാത്തിനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും സജീവമായി പങ്കെടുത്തു.സ്പെഷ്യൽ അസ്സെംബ്ലിയിൽ സ്കൂൾ ഐ ടി കോർഡിനേറ്റർ അനു സിസ്റ്റർ ഫ്രീഡം ഫെസ്റ്റിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചു .
ഫ്രീഡം ഫെസ്റ്റ് 2025
24/9/2025 ന് Little kites കുട്ടികൾ Free software day വിവിധ പരിപാടികളോടെ ആഘോഷിച്ചു. Snap to Screen എന്ന പേരിൽ video editing പരിശീലനം, Tech Art Challenge - digital poster നിർമ്മാണ മത്സരം, RoboCode എന്ന പേരിൽ പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക്സ് പരിശീലനം എന്നിവ സംഘടിപ്പിച്ചു.

