"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
13:12, 5 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 നവംബർ→ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു
| വരി 160: | വരി 160: | ||
[[പ്രമാണം:34025 camp.jpg|ലഘുചിത്രം|school camp]] | [[പ്രമാണം:34025 camp.jpg|ലഘുചിത്രം|school camp]] | ||
== 2024 ആഗസ്ത് പതിനേഴാം തിയതി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് നടന്നു. ലിറ്റിൽ അംഗങ്ങളുടെ പഠന മേഖലകൾ ഏതൊക്കെയാണെന്നും, വിദ്യാലയത്തിനും സമൂഹത്തിനും ക്ലബ് എങ്ങനെയാണു ഉപകാരപ്പെടേണ്ടതെന്നും ഏകദിന ക്യാമ്പിലെ വിവിധ പ്രവർത്തങ്ങളിലൂടെ ബോധവൽക്കരിച്ചു. സ്കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ. ഷാജി ജോസഫ്ഉദ്‍ഘാടനം ചെയ്ത ക്യാമ്പിൽ കൈറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ശ്രീ. സജിത്ത് ടി ക്‌ളാസുകൾ നയിച്ചത്. == | == <small>2024 ആഗസ്ത് പതിനേഴാം തിയതി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് നടന്നു. ലിറ്റിൽ അംഗങ്ങളുടെ പഠന മേഖലകൾ ഏതൊക്കെയാണെന്നും, വിദ്യാലയത്തിനും സമൂഹത്തിനും ക്ലബ് എങ്ങനെയാണു ഉപകാരപ്പെടേണ്ടതെന്നും ഏകദിന ക്യാമ്പിലെ വിവിധ പ്രവർത്തങ്ങളിലൂടെ ബോധവൽക്കരിച്ചു. സ്കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ. ഷാജി ജോസഫ്ഉദ്‍ഘാടനം ചെയ്ത ക്യാമ്പിൽ കൈറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ശ്രീ. സജിത്ത് ടി ക്‌ളാസുകൾ നയിച്ചത്.</small> == | ||
== TECH TREK: THE ROBOTIC JOURNEY == | == TECH TREK: THE ROBOTIC JOURNEY == | ||
<big>2025 ഫെബ്രുവരി 19 ആം തീയതി മികവുത്സവവും റോബോട്ടിക് ഫെസ്റ്റും നടത്തി. ലിറ്റിൽസ് അംഗങ്ങൾ ഒരു വർഷക്കാലം പഠിച്ച കാര്യങ്ങൾ പ്രായോഗികമാകുന്ന കൂടുതൽ മികവാർന്ന രീതിയിൽ പ്രോഗ്രാമിലും ആനിമേഷനിലും തങ്ങളുടെ മികവുകൾ തെളിയിക്കുന്ന പ്രദർശനം നടത്തി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ഷാജി ജോസഫ് സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.കൂടാതെ യുപി ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സുകളും സൈബർ സെക്യൂരിറ്റി യെ കുറിച്ചുള്ള ക്ലാസുകളും കുട്ടികൾ തന്നെ സംഘടിപ്പിച്ചു വളരെ മികവാർന്ന പ്രസന്റേഷനിലൂടെ കുട്ടികൾക്ക് ആകർഷണകമായ രീതിയിൽ റോബോട്ടിക്സിന്റെ ക്ലാസുകൾ നടത്തി.</big> | |||
=== '''സ്കൂൾ ക്യാമ്പ്''' === | |||
<big>2024-2027 ബാച്ചിലെ കുട്ടികൾക്കായുള്ള ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 31/10/2025 വെള്ളിയാഴ്ച നടത്തി. ശ്രീ സെബാസ്റ്റ്യൻ പി എ ,Littlekitesmaster,Govt HSS Cherthala south ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം . ആനിമേഷനിലും scratch , Kdenlive എന്ന സോഫ്റ്റ്‌വെയറുകളിൽകുട്ടികൾ കൂടുതൽ പ്രാവീണ്യം നേടി. വളരെ മികച്ച രീതിയിലുള്ള കുട്ടികളുടെ പങ്കാളിത്തം ഈ ക്യാമ്പിൽ ഉടനീളം കാണാമായിരുന്നു.</big> | |||
[[വർഗ്ഗം:Little Kites camp phase III]] | [[വർഗ്ഗം:Little Kites camp phase III]] | ||
__ഉള്ളടക്കംഇടുക__ | __ഉള്ളടക്കംഇടുക__ | ||