"ഗവ. യു.പി.എസ്. ഇടനില/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
add activity |
add activity |
||
| വരി 105: | വരി 105: | ||
[[പ്രമാണം:SSS SWAP.jpg|ലഘുചിത്രം|സ്വാപ്പ് ഷോപ്പ് ]] | [[പ്രമാണം:SSS SWAP.jpg|ലഘുചിത്രം|സ്വാപ്പ് ഷോപ്പ് ]] | ||
സ്കൂൾ സോഷ്യൽ സർവീസിന്റെ നേതൃത്വത്തിൽ ക്ലബ് വോളണ്ടിയർമാർ ഒരുക്കിയ കൈമാറ്റക്കട പ്രദേശവാസികൾക്ക് പുത്തൻ അനുഭവമായി മാറി .ഉപയോഗയോഗ്യമായതും ഇപ്പോൾ ഉപയോഗിക്കാതെ കൈവശം ഇരിക്കുന്നതുമായ സാധനങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച് വായനശാല ജംഗ്ഷനിൽ വിദ്യാർഥികൾ കട ഒരുക്കി. | സ്കൂൾ സോഷ്യൽ സർവീസിന്റെ നേതൃത്വത്തിൽ ക്ലബ് വോളണ്ടിയർമാർ ഒരുക്കിയ കൈമാറ്റക്കട പ്രദേശവാസികൾക്ക് പുത്തൻ അനുഭവമായി മാറി .ഉപയോഗയോഗ്യമായതും ഇപ്പോൾ ഉപയോഗിക്കാതെ കൈവശം ഇരിക്കുന്നതുമായ സാധനങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച് വായനശാല ജംഗ്ഷനിൽ വിദ്യാർഥികൾ കട ഒരുക്കി. | ||
'''സാഹിത്യച്ചുവർ''' | |||
[[പ്രമാണം:സാഹിത്യച്ചുവർ .jpg|ലഘുചിത്രം|സാഹിത്യച്ചുവർ ]] | |||
വായനാദിനത്തോടനുബന്ധിച്ച് കുട്ടികളുടെ സ്വന്തം സാഹിത്യ രചനകൾ സാഹിത്യച്ചുവരിൽ നിറഞ്ഞു .ഓരോ ദിവസവും ഓരോ ക്ലാസ്സിന് ചുമതല നൽകി സാഹിത്യ ചുവർ പ്രദർശനം മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നു. | |||