"മീനടം ഈസ്റ്റ് സിഎംഎസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 104: | വരി 104: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
1. ശ്രീ. റ്റി. ജോര്‍ജ്ജ് ജോസഫ്, തറയത്ത് IAS | |||
2. ശ്രീ. കെ.റ്റി. ചാക്കോ,കയ്യാലാത്ത് IAS | |||
3. ശ്രീ. കെ.റ്റി. ജോസഫ്, കയ്യാലാത്ത് (കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍) | |||
4. ഡോ. ജോസ് ഫിലിപ്പ്, തറയത്ത് (അക്കാഡമിക് & ശാസ്ത്രമേഖല) | |||
5. ഡോ. തോമസ് പി. ജോര്‍ജ്ജ്, പുതുവല്‍മറ്റം (അക്കാഡമിക് & ശാസ്ത്രമേഖല) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" |
21:16, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
മീനടം ഈസ്റ്റ് സിഎംഎസ് എൽപിഎസ് | |
---|---|
വിലാസം | |
മീനടം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
അവസാനം തിരുത്തിയത് | |
26-01-2017 | 33519 |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
കോട്ടയം ജില്ലയില്‍ പാമ്പാടി ഗ്രാമപഞ്ചായത്തില്‍ XV-ാം വാര്‍ഡില്‍ വട്ടക്കുന്ന് പ്രദേശത്ത് മീനടം ഈസ്റ്റ് സി.എം.എസ് എല്‍.പി. സ്‌കൂള്‍ സ്ഥിതി ചെയ്യുന്നു. ഈ സ്‌കൂള്‍ ഏകദേശം 128 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതായി കരുതപ്പെടുന്നു. അക്കാലത്ത് വട്ടക്കുന്നും സമീപ പ്രദേശങ്ങളും വനമേഖലയ്ക്ക് സമാനമായ ഭൂപ്രകൃതിയും ജനവാസം വളരെ കുറഞ്ഞതുമായ പ്രദേശമായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് വളരെ ദൂരത്തേക്ക് പോകേണ്ട സ്ഥിതി വിശേഷമായിരുന്നു നിലനിന്നിരുന്നത്. ഈ കാലത്തെല്ലാം ഒരു സ്‌കൂളിനായി ഈ പ്രദേശത്തെ ജനങ്ങള്‍ ആഗ്രഹിക്കുകയും അതിനായി എല്ലാവരും ഒന്നിച്ചുചേര്‍ന്ന് കോട്ടയത്ത് മിഷനറിമാരുടെ ആസ്ഥാനത്ത് ചെന്ന് അവരോടപേക്ഷിക്കുകയും മിനഷനറിമാര്‍ ഈ പ്രദേശം സന്ദര്‍ശിച്ച് വട്ടക്കുന്നില്‍ പള്ളിയും പള്ളിക്കൂടവും പണിയുന്നതിന് അനുമതി നല്‍കുകയും ചെയ്തു. 1888 ല്‍ സി.എം.എസ് മിഷനറി ആയിരുന്ന റവ. എ. എഫ് പെയ്ന്റര്‍ (ബെര്‍മിംഗ് ഹാം ഇംഗ്ലണ്ട്) ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക മിനഷറി. വട്ടക്കുന്നില്‍ സ്‌കൂള്‍ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ചര്‍ച്ച് മിഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ പാമ്പാടി തിരുമേനി അടങ്ങിയ ആത്മീയ ഗുരുക്കന്മാരുടെ ആശീര്‍വാദത്തോടെ ഈ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രവര്‍ത്തനഫലമായി മീനടം ഈസ്റ്റ് സി.എം.എസ്. എല്‍.പി.സ്‌കൂള്‍ ഇന്നു കാണുന്ന സ്ഥലത്ത് ഒരു ഓല ഷെഡ്ഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1980ല്‍ സ്‌കൂള്‍ കെട്ടിടം പുതുക്കി പണിതു. ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് ഒന്നേകാല്‍ നൂറ്റാണ്ട് നീണ്ട പാരമ്പര്യമുള്ള ഈ കലാലയ മുത്തശ്ശി പ്രഗത്ഭരായ നിരവിധി വ്യക്തികളെ രാജ്യത്തിനു സംഭാവന ചെയ്തു എന്ന് അഭിമാനപൂര്‍വ്വം പറയാം. ഒരു കാലഘട്ടത്തില്‍ ഈ പ്രദേശത്തെ ഭൂരിപക്ഷം ജനങ്ങള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നല്‍കിയ ഈ വിദ്യാലയം 2014-2015 വര്‍ഷത്തില്‍ പഞ്ചരജത ജൂബിലി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങള്‍
അര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഓഫീസ് റൂം, ഒന്നാം ക്ലാസ്സ് മുതല്‍ നാലാം ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികള്‍ക്കായി നാല് ക്ലാസ്സ് മുറികള്‍, കംമ്പ്യൂട്ടര്‍ റൂം, ഭക്ഷണം പാകം ചെയ്യുന്നതിനായി പാചകപ്പുര, ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും ഉപയോഗിക്കുന്നതിനായി ഒന്ന് വീതം ടോയ്‌ലറ്റുകളും ഉണ്ട്. വിശാലമായ ഒരു മൈതാനവും, മഴവെള്ള സംഭരണിയും ഉണ്ട്.
ലൈബ്രറി
പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂള്‍ ഗ്രൗണ്ട്
സയന്‍സ് ലാബ്
ഐടി ലാബ്
സ്കൂള്‍ ബസ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ . വീട്ടിലൊരു നല്ല പാഠം (ഭവന സന്ദര്‍ശനം, കോര്‍ണര്‍ പി.റ്റി.എ) . ദിനാചരണങ്ങള്‍
ജൈവ കൃഷി
രക്ഷകര്‍ത്താക്കളുടെയും അധ്യാപകരുടെയും മേല്‍നോട്ടത്തില്‍ വിഷരഹിതമായ പച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. ഇതില്‍ നിന്നും ലഭിക്കുന്ന പച്ചക്കറികള്‍ ഉച്ചഭക്ഷണത്തിന് ഉള്‍പ്പെടുത്തുന്നു.
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവര്‍ത്തനങ്ങള്‍
ശാസ്ത്രക്ലബ്
അധ്യാപകരായ ശ്രീമതി റീന റെയ്ച്ചല്‍ ജോണ്‍, ശ്രീ. രഞ്ചിത് ചാക്കോ എന്നിവരുടെ മേല്‍നേട്ടത്തില്‍ 15 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ശ്രീമതി അജിബെന്‍, ശ്രീ. രഞ്ചിത് ചാക്കോ എന്നിവരുടെ മേല്‍നേട്ടത്തില്‍ 15 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ശ്രീമതി അജിബെന്‍, ശ്രീ. രഞ്ചിത് ചാക്കോ എന്നിവരുടെ മേല്‍നേട്ടത്തില്‍ 15 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ശ്രീമതി റീന റെയ്ചല്‍ ജോണ്‍, ശ്രീ. രഞ്ചിത് ചാക്കോ എന്നിവരുടെ മേല്‍നേട്ടത്തില്‍ 20 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം
എന്നിവരുടെ മേല്‍നേട്ടത്തില്‍ --
നേട്ടങ്ങള്‍
- സബ്ജില്ല പ്രവര്‍ത്തി പരിചയം മെറ്റല്‍ എന്‍ഗ്രേവിംഗ് എ ഗ്രേഡ്
- സബ്ജില്ല കലോത്സവം സംഘഗാനം എ ഗ്രേഡ്
- സബ്ജില്ല കലോത്സവം ദേശഭക്തിഗാനം എ ഗ്രേഡ്
ജീവനക്കാര്‍
അധ്യാപകര്‍
1. ശ്രീമതി അജിബെന്‍. ജി 2. ശ്രീമതി റീന റെയ്ച്ചല്‍ ജോണ്‍ 3. ശ്രീ. രഞ്ചിത് ചാക്കോ
അനധ്യാപകര്‍
- -----
- -----
മുന്‍ പ്രധാനാധ്യാപകര്‍
- 1997-2000 ശ്രീമതി പി.എ അന്നക്കുട്ടി
- 2000-2004 ശ്രീ. കെ.എം. ജോണ്‍
- 2004-2016 ശ്രീമതി ലീലാമ്മ ജേക്കബ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1. ശ്രീ. റ്റി. ജോര്‍ജ്ജ് ജോസഫ്, തറയത്ത് IAS 2. ശ്രീ. കെ.റ്റി. ചാക്കോ,കയ്യാലാത്ത് IAS 3. ശ്രീ. കെ.റ്റി. ജോസഫ്, കയ്യാലാത്ത് (കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍) 4. ഡോ. ജോസ് ഫിലിപ്പ്, തറയത്ത് (അക്കാഡമിക് & ശാസ്ത്രമേഖല) 5. ഡോ. തോമസ് പി. ജോര്‍ജ്ജ്, പുതുവല്‍മറ്റം (അക്കാഡമിക് & ശാസ്ത്രമേഖല)
വഴികാട്ടി
{{#multimaps:9.548632,76.628856|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|