"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
Haris k (സംവാദം | സംഭാവനകൾ)
വരി 230: വരി 230:

=== മേളകള‍ുടെ ആരവത്തിൽ ജി എച്ച് എസ് ക‍ുറ‍ുമ്പാല ===

<gallery mode="packed">
പ്രമാണം:15088 sports-2025 1.jpg|
പ്രമാണം:15088 sports-2025 2.jpg|
പ്രമാണം:15088 sports-2025 3.jpg|
പ്രമാണം:15088 sports-2025 4.jpg|
പ്രമാണം:15088 sports-2025 5.jpg|
</gallery>
2025-26 അധ്യയന വ ർഷത്തെ സ്‍കൂൾ കായികമേളയ‍ും, ശാസ്ത്രോത്സവ‍ും മികവാ‌ർന്ന രീതിയി ൽസംഘടിപ്പിച്ച‍ു.ശാസ്ത്രോത്സവം സെ പ്‍തംബ‌‍‌‌ർ  17 ന‍ും കായികമേള  18,19 തിയ്യതികളിലായിട്ട‍ുമായിരുന്ന‍ു  നട ത്തിയത്.  ജില്ലാ,സബ് ജില്ലാ താരങ്ങൾ ദീപ ശിഖ പ്രയാണത്തിൽ പങ്കെടുത്തു. നിലവിൽ സബ് ജില്ലാ വ്യക്തിഗത  മെഡൽ ജേതാവ് നമീറ നസ്‍റിൻ ദീപശിഖ   തെളിയിച്ച് സ്‍കൂൾ കായി കമേളയ്ക്ക് തുടക്കംകുറിച്ച‍ു.കുട്ടികൾ ബ്ല‍ൂ, ഗ്രീൻ,റെഡ് എന്നീ ഹൗസുകളിലായി മാർച്ച്പാസിൽഅണിനിരന്ന‍ു.മേളയ‍ുടെ  ഉദ്ഘാടനം പടിഞ്ഞാ റത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബ‍ു ഷറ വെെശ്യൻ  നിർവ്വഹിച്ച‍ു.പി ടി എ പ്രസിഡൻറ് ശറഫ‍ുദ്ദീൻ ഇ കെ അധ്യക്ഷത വഹി ച്ച‍ു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്,എം പി ടി എ പ്രസിഡൻറ് റജീന മ‍ുനീർ, എന്നിവർ പ്രസം ഗിച്ച‍ു.പിടിഎ,എംപിടിഎ,എസ് എം സി അംഗങ്ങൾ,അധ്യാപകർ പ ങ്കെട‍ുത്ത‍ു. എൽ പി കിഡീസ്, യു പി കിഡീസ്, സബ് ജൂനിയർ,ജൂനിയർ എന്നീ വിഭാ ഗങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തി.മ‍ുഴ‍ുവൻ കുട്ടികൾക്കും ചിക്കൻ കറി ഉൾപ്പെടെയുള്ള വിഭവ സമൃദമായ ഉച്ച ഭക്ഷണം നൽകി.വിജയികൾക്ക് സ‍ർട്ടിഫിക്കറ്റ‍ുകള‍ും, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ ഹൗസുകാർക്ക് സമാ പന ചടങ്ങിൽ ട്രോഫികള‍ും സമ്മാ നിച്ച‍ു.സ്കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമ‍ൂഹിക ശാസ്ത്ര,പ്രവൃത്തി പരിചയ, ഐ ടി മേളയ‍ുമായി ബന്ധപ്പെട്ട് വി വിധ മത്സരങ്ങൾ നടത്തി. മത്സരങ്ങ ൾക്ക് സബ് ജക്ട് കൺവീനർമാർ നേതൃത്വം നൽകി.