"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 66: വരി 66:
35059_kalolsav_3.jpg|
35059_kalolsav_3.jpg|
</gallery>
</gallery>
== കേരളപ്പിറവി ദിനാഘോഷം 2025 ==
[[പ്രമാണം:35059 Nov 1|ലഘുചിത്രം|കേരളപ്പിറവി 2025]]

11:59, 2 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജി. എച്ച്. എസ്. എസ്. വീയപുരം 2025-26 വർഷത്തെ പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

സ്റ്റുഡന്റ് പോലീസ് കേഡറ്റ്

വിമുക്തി ക്ലബ്ബ്

സയൻസ് ക്ലബ്ബ്

മറ്റു പ്രവർത്തനങ്ങൾ

എസ്.എസ്.എൽ.സി റിസൾട്ട് 2025

എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം  നേടി .Full A+ നേടിയ വിദ്യാർത്ഥികൾക്ക് സ്കൂളിൽ അനുമോദനം നൽകി.ചടങ്ങിൻ്റെ ഉദ്ഘാടനം ബഹു: ശോഭ എ (ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ )ഉദ്‌ഘാടനം ചെയ്തു .ബഹു :പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ സുരേന്ദ്രൻ മുഖ്യ അതിഥിയായി എത്തി .സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഗോപകുമാർ സർ സ്വാഗതം ആശംസിച്ചു .കുമാരി പി ഓമന (ബ്ലോക്ക് മെമ്പർ ) ലഹരി വിരുദ്ധ സന്ദേശം നൽകി .വാർഡ് മെമ്പർ ശ്രീ ജഗേഷ് മാലിന്യ മുക്‌ത വിദ്യാലയ സന്ദേശം നൽകി .പി ടി എ പ്രസിഡന്റ് ശ്രീ കമറുദ്ധീൻ കെ എ അധ്യക്ഷൻ ആയിരുന്നു .ഓഫ് ഈസ്റ്റ് വെനീസ് സോൾജിയേഴ്സ് എന്ന സംഘടനയുടെ ഭാഗമായി ശ്രീ ജോർജ് കെ ടി പരിപാടിയിൽ പങ്കെടുത്തു .ഹെഡ് മിസ്ട്രസ് ശ്രീമതി ശ്രീലേഖ എസ് നന്ദി പറഞ്ഞു .

PRAVESHANOLSAVAM

പ്രവേശനോത്സവം 2025-26

2025 ജൂൺ 9 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ബഹു :പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ സുരേന്ദ്രൻ മുഖ്യ അതിഥിയായി എത്തി .സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഗോപകുമാർ സർ സ്വാഗതം ആശംസിച്ചു .കുമാരി പി ഓമന (ബ്ലോക്ക് മെമ്പർ ) ലഹരി വിരുദ്ധ സന്ദേശം നൽകി .വാർഡ് മെമ്പർ ശ്രീ ജഗേഷ് മാലിന്യ മുക്‌ത വിദ്യാലയ സന്ദേശം നൽകി .പി ടി എ പ്രസിഡന്റ് ശ്രീ കമറുദ്ധീൻ കെ എ അധ്യക്ഷൻ ആയിരുന്നു . സോൾജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസ് എന്ന സംഘടനാ യുടെ ഭാഗമായി ശ്രീ ജോർജ് കെ ടി പരിപാടിയിൽ പങ്കെടുത്തു .ഹെഡ് മിസ്ട്രസ് ശ്രീമതി ശ്രീലേഖ എസ് നന്ദി പറഞ്ഞു .

വായനാദിനം 2025-26

പി എൻ പണിക്കരുടെ ജന്മദിനമായ ജൂൺ 19 സ്കൂളിൽ വായനാദിനമായി ആചരിച്ചു .സ്കൂളിൽ സ്പെഷ്യൽ അസ്സംബ്ലീ,പുസ്തക പ്രദർശനം,വായനാദിന പ്രതിജ്ഞ ,പോസ്റ്റർ നിർമ്മാണം ,സാഹിത്യ ക്വിസ് ,നാടകം മുതലായവ സംഘടിപ്പിച്ചു .

രക്ഷാകർതൃ കൗൺസിലിങ്‌

സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്കായി കൗൺസിലിങ് ക്ലാസ് 20 -5 -2025 (വെള്ളിയാഴ്ച )നടത്തപ്പെട്ടു .DR. എ.ആർ ഉണ്ണികൃഷ്ണൻ (കൗൺസിലിങസൈക്കോളജിസ്റ്റ് ) ക്ലാസ് നയിച്ചു .

യോഗാദിനം - ജൂൺ 21

ജൂൺ 21 യോഗാ ദിനത്തോട് അനുബന്ധിച്ച് യോഗാ മാസ്റ്റർ കൃഷ്ണകുമാർ സർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു

ലഹരി വിരുദ്ധ ദിനം - ജൂൺ 26

ലഹരിദിനത്തോടനുബന്ധിച്ച് spc കുട്ടികളുടെയും വീയപുരം പോലീസ് സ്റ്റേഷന്റെയും നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു.ലഹരിക്ക് എതിരെ പോസ്റ്റർ രചന മത്സരം സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു.


ബഷീർ അനുസ്മരണ ദിനം

ജൂലൈ -7 ആം തീയതി സ്കൂൾ അസ്സെംബ്ലി നടത്തി. ബഷീറിൻ്റെ കൃതികളെ അനുസ്മരിപ്പിച്ച് കൊണ്ട് പാട്ട്‌ ,ഒപ്പന,കഥാപാത്ര അഭിനയം ,ബഷീറിനെയും അദ്ദേഹത്തിന്റെ കൃതികളെയും പരിചയപ്പെടുത്തൽ എന്നിവ കുട്ടികൾ അവതരിപ്പിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലേഖ ടീച്ചർ കുട്ടികളോട് ബഷീർ ദിനത്തിൽ സംസാരിച്ചു.

അലിഫ് (അറബി ),വാങ്മയം (മലയാളം ), സരൾ ഹിന്ദി പരീക്ഷ

സ്കൂൾ തലത്തിൽ അലിഫ് ,വാങ്മയം പരീക്ഷകൾ നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു . മുൻവർഷത്തിൽ (2024) നടത്തപ്പെട്ട സരൾ ഹിന്ദി പരീക്ഷയുടെ സെര്ടിഫിക്കറ്റ്സ് കുട്ടികൾക്ക് വിതരണം ചെയ്തു .

പത്താം ക്ലാസ്സിലെ കുട്ടികൾക്കുള്ള കൗൺസിലിങ് ക്ലാസ്

പത്താം ക്ലാസ് പരീക്ഷയെ അഭിമുഖീകരിക്കാൻ പോകുന്ന കുട്ടികൾക്കായി കൗൺസിലിങ് ക്ലാസ് സംഘടിപ്പിച്ചു .ഡോ എ ആർ ഉണ്ണികൃഷ്ണൻ (ക്ലിനിക്കൽ സൈക്കോളജിസ്റ് ) ക്ലാസിനു നേതൃത്വം നൽകി. മാറുന്ന പരീക്ഷാ രീതിയെ ആത്മ വിശ്വാസത്തോടെ അഭിമുഖീകരിക്കുക , കുട്ടികളുടെ പഠന പ്രശ്നങ്ങൾ കണ്ടെത്തി ദൂരീകരിക്കുക എന്നിവയിരുന്നു ക്ലാസ്സിന്റെ മുഖ്യ ഉദ്ദേശ്യം

സ്വാതന്ത്ര്യ ദിനാഘോഷം 2025

2025 അധ്യയന വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ രീതിയിൽ നടത്തുകയുണ്ടായി.പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീജ സുരേന്ദ്രൻ ,വാർഡ് മെമ്പർ ശ്രീ ജഗേഷ് ,പ്രിൻസിപ്പൽ ഗോപകുമാർ സർ,ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലേഖ ടീച്ചർ എന്നിവർ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ കുട്ടികളോട് സംവദിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലേഖ ടീച്ചറും പ്രിൻസിപ്പൽ ഗോപകുമാർ സാറും ചേർന്ന് പതാക ഉയർത്തി .കുട്ടികളുടെ റാലിയും വിവിധ കലാപരിപാടികളും സ്കൂൾ അങ്കണത്തിൽ വെച്ച നടത്തപ്പെടുകയുണ്ടായി.

സ്കൂൾ കലോൽസവം 2025

ഈ അധ്യയന വര്ഷത്തെ സ്കൂൾ കലോൽസവം വാർഡ് മെമ്പർ ശ്രീ ജഗേഷ് ഉദ്ഘാടന കർമം നിർവഹിച്ചു. HM ശ്രീലേഖ ടീച്ചർ പ്രിൻസിപ്പൽ ശ്രീ ഗോപകുമാർ സർ എന്നിവർ ഉദ്ഘാടനവേളയിൽ സംസാരിച്ചു .

കേരളപ്പിറവി ദിനാഘോഷം 2025

പ്രമാണം:35059 Nov 1
കേരളപ്പിറവി 2025